വനം-വന്യജീവി സംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് കൂടുതല്‍ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനുകള്‍ നിര്‍മിക്കുമെന്ന് വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. മണ്ണാര്‍ക്കാട് വനം ഡിവിഷന് കീഴില്‍ പുതുതായി നിര്‍മിച്ച പാലക്കയം മാതൃകാ ഫോറസ്റ്റ് സ്റ്റേഷന്‍ ഉദ്ഘാടനം…

പുതിയ ആശുപത്രി കെട്ടിടം ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു തീർഥാടകർക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി സന്നിധാനത്ത് നിർമാണം പൂർത്തിയാക്കിയ ആശുപത്രി കെട്ടിടം ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ദേവസ്വം…

ശബരിമല: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സന്നിധാനത്തെ മീഡിയ സെന്റർ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡല- മകരവിളക്കു കാലത്ത് സർക്കാർ വകുപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങളുടെ പ്രചാരണത്തിനും തീർഥാടകർക്ക് ആവശ്യമുള്ള വിവരവിനിമയത്തിനുമുള്ള…

ശബരിമല: മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ തുളസീവനം എന്ന തൂലികാ നാമത്തിൽ രചിച്ച ഭക്തിരസ പ്രധാനമായ സംസ്‌കൃത കീർത്തനങ്ങൾ ആലാപിക്കുന്ന സംഗീത സദസ് സന്നിധാനം ഓഡിറ്റോറിയത്തിൽ നടന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ…

സന്നിധാനത്തെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിട്ടുള്ള ആയിരത്തി അഞ്ഞൂറിലധികം പോലീസ് ഉദ്യോഗസ്ഥര്‍ ചുമതലയേറ്റു. കേരള പോലീസിന്റെ വിവിധ വിഭാഗങ്ങള്‍ക്കൊപ്പം അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ദ്രുതകര്‍മ്മ സേനാ ബറ്റാലിയനുകളും സേവനമനുഷ്ഠിക്കും. കോയമ്പത്തൂരില്‍ നിന്നുള്ള റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെയും(ആര്‍.എ.എഫ്.)…

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ കുരട്ടിശ്ശേരി വില്ലേജില്‍ സ്ഥിതി ചെയ്യുന്ന മാന്നാര്‍ തൃക്കുരുട്ടി മഹാദേവര്‍ ക്ഷേത്രവും പത്തനംതിട്ട കോഴഞ്ചേരി മല്ലപ്പുഴശ്ശേരി വില്ലേജിലെ വാഴുവേലില്‍ തറവാട് വീടും കേരള പ്രാചീന സ്മാരക പുരാവസ്തു സങ്കേതങ്ങളും പുരാവശിഷ്ടങ്ങളും ആക്ടിന്റെ…

ആഗസ്റ്റ് 2013 ല്‍ സെമസ്റ്റര്‍ സ്‌കീമില്‍ അഡ്മിഷനായതും ജൂലൈ 2017 ല്‍ നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ സപ്ലിമെന്ററിയായി ഒന്ന് മുതല്‍ നാല് വരെയുള്ള സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതിയതുമായ ട്രെയിനികളുടെ പരീക്ഷാ ഫലം www.det.kerala.gov.in എന്ന വെബ്‌സൈറ്റില്‍…

സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പ്, കോച്ചിംഗ് അസിസ്റ്റന്റ്‌സ് പദ്ധതികളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 25 വരെ ദീര്‍ഘിപ്പിച്ചു.  ഇതിനകം അപേക്ഷിച്ചിട്ടുളളവര്‍ക്ക് 25 വരെ തിരുത്തലുകള്‍ വരുത്താം. …

പ്രവാസി മലയാളികളുടെ കുട്ടികളെ മലയാളം പഠിപ്പിക്കുന്നതിനും കേരള സംസ്‌കാരം പരിചയപ്പെടുത്തുന്നതിനും കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച മലയാളം മിഷന്റെ ഓണ്‍ലൈന്‍ മാസികയായ പൂക്കാലം വെബ് മാസിക പരിഷ്‌കരിച്ച് പുറത്തിറക്കി.  പരിഷ്‌കരിച്ച പതിപ്പ് സാംസ്‌കാരിക മന്ത്രി എ.കെ.…

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ഭരണ സമിതി ചുമതലയേറ്റു.  പുതിയ പ്രസിഡന്റായി എ. പത്മകുമാറും അംഗമായി കെ.പി. ശങ്കര ദാസുമാണ് ചുമതലയേറ്റത്.  ദേവസ്വം ബോര്‍ഡിന്റെ  ആസ്ഥാന ഓഫീസില്‍ നടന്ന ചടങ്ങില്‍ ബോര്‍ഡ്…