പ്രതികൂല കാലാവസ്ഥയില്‍ സാഹസിക രക്ഷാപ്രവര്‍ത്തനത്തിലൂടെ ജില്ലയില്‍ 85 പേരെ രക്ഷിക്കാനായി. ഫിഷറീസ് വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ ഒരു ബോട്ടും ബോട്ട് ഓണേഴ്സിന്റെ സഹായത്തോടെ ലഭ്യമായ രണ്ടു ബോട്ടുകളിലുമായാണ് രക്ഷാപ്രവര്‍ത്തനം കേന്ദ്രീകരിച്ചത്. ഇവയ്ക്കൊപ്പം…
22-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ ഡെലിഗേറ്റുകളുടെ പാസ്സ് വിതരണം ഡിസംബര്‍ 4ന് ആരംഭിക്കും. മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ രാവിലെ 11ന് മണിക്കു നടക്കുന്ന ചടങ്ങില്‍ ബഹു. സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. എ.കെ ബാലന്‍ ആദ്യ…
22-മത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ ജീവിതങ്ങളെ ആഴത്തില്‍ തൊട്ടറിഞ്ഞ 47 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോക സിനിമ ഇന്ന്, മലയാള സിനിമ ഇന്ന്, മത്സര വിഭാഗം, ഐഡന്റിറ്റി ആന്റ് സ്‌പേസ്, ഹോമേജ് എന്നീ വിഭാഗങ്ങളിലായാണ് ഈ…
ഫിലിപ്പൈന്‍സില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി പോരാടിയ ലിനോ ബ്രോക്കെയുടെ 3 ചിത്രങ്ങള്‍ രാജ്യന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകളെ മാനിച്ച് 22-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ 'റിമെംബെറിങ് ദി മാസ്റ്റര്‍' എന്ന വിഭാഗത്തിലാണ് ബ്രോക്കെയുടെ ചിത്രങ്ങള്‍…
ശബരിമല: ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് എന്തിനും ഏതിനും ആശ്രയമായി നിസ്വാര്‍ഥ സേവനം കാഴ്ചവെയ്ക്കുന്ന അഖിലഭാരത അയ്യപ്പസേവാസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുക്തകണ്ഠ പ്രശംസ നേടുന്നു. സന്നിധാനത്തെ വൃത്തിയും വെടിപ്പും നിലനിര്‍ത്തുന്നതിനും അടിയന്തിരഘട്ടങ്ങളില്‍ ഭക്തജനങ്ങളെ സ്‌െട്രച്ചറില്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനും മുന്നിട്ടിറങ്ങുന്നത്…
അസംഘടിത മേഖലയിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കുമെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. കമാല്‍ പാഷ പറഞ്ഞു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് നിയമ…
*ലോക കേരള സഭ ജനുവരി 12,13 തിയതികളില്‍ ലോകമെമ്പാടുമുള്ള മലയാളികളായ പ്രവാസികളുടെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ലോക കേരള സഭ ഒരു സ്ഥിരം സംവിധാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ എംപിമാരും എംഎല്‍എമാരും മറ്റു…
* മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം കടലില്‍പ്പെട്ടുപോയ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാനൂറോളം പേരെ ഇതുവരെ രക്ഷിക്കാന്‍…
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ നദികളിൽ അടുത്ത 24 മണിക്കൂറിൽ ജലനിരപ്പുയരുമെന്നതിനാൽ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ജല കമ്മീഷന്റെ ഫ്‌ളഡ് ഫോർകാസ്റ്റ് മോണിറ്ററിംഗ് ഡയറക്ടറേറ്റ് അറിയിച്ചു.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. കാറ്റും മഴയും ലക്ഷദ്വീപില്‍ നാശം വിതയ്ക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. റോഡ്, വീടുകള്‍, വൈദ്യുതി ശൃംഖല, കൃഷി എന്നിയ്ക്ക് നാശനഷ്ടം ഉണ്ടാവും. മിനിക്കോയ്, കല്‍പ്പേനി, കവറത്തി,…
