അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം നടത്തുന്ന വിദേശഭാഷാ പഠനകോഴ്‌സുകള്‍ക്ക് നവംബര്‍ 20 വരെ അപേക്ഷിക്കാം. ജര്‍മന്‍ ഭാഷയ്ക്ക് 90 മണിക്കൂറും, ഫ്രഞ്ച് 100 മണിക്കൂറും, ജാപ്പനീസ് 120 മണിക്കൂറുമാണ് ദൈര്‍ഘ്യം. കൂടുതല്‍ വിവരങ്ങള്‍ www.asapkerala.gov.in…
യുവജന കായിക ക്ഷേമ മേഖലകളില്‍ 2020 - 21 വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ക്ലബുകളില്‍ നിന്ന് നെഹ്റു യുവകേന്ദ്ര യൂത്ത് ക്ലബ് അവാര്‍ഡിന് നവംബര്‍ 25 വരെ അപേക്ഷ ക്ഷണിച്ചു. ആരോഗ്യം പരിസ്ഥിതി,…
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, ജില്ലാ ഭരണകൂടം, വിശ്വാസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ 'മനുഷ്യാവകാശ സംരക്ഷണവും മനുഷ്യാവകാശ കമ്മീഷന്‍ നടപടിക്രമങ്ങളും' എന്ന വിഷയത്തില്‍ നവംബര്‍ 19 ന് രാവിലെ ഒമ്പതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ബോധവത്കരണം പരിപാടി…
ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിലെ വടകരപ്പതി കേന്ദ്രമാക്കി പുതിയ അഗ്രോ സർവ്വീസ് സെന്റർ അനുവദിക്കുമെന്ന് കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കരടിപ്പാറ സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതിയുടെ ഫെർട്ടിഗേഷൻ പദ്ധതി…
സംസ്ഥാനത്തൊട്ടാകെ അഞ്ച് സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതികൾ ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കരടിപ്പാറ സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതി ഉദ്ഘാടനം ഓൺലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൂങ്കിൽമട, വലിയേരി, നാവിതൻകുളം,…
287 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 16) 285 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 28 പേര്‍, ഉറവിടം അറിയാതെ…
ദേശീയ ആരോഗ്യ ഐ.ഡി കാര്‍ഡ് ഉപയോഗിച്ച് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ സൗജന്യ ചികിത്സ ലഭ്യമാകുമെന്ന പ്രചാരണം വസ്തുത വിരുദ്ധമാണെന്ന് സംസ്ഥാന ആരോഗ്യ ഏജന്‍സി ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ അറിയിച്ചു. രാജ്യത്തെ ഓരോ വ്യക്തിയുടെയും…
റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ പേര്, വയസ്, വിലാസം, ബന്ധം തുടങ്ങിയവയിലെ തിരുത്തലുകള്‍ എല്‍.പി.ജി, വൈദ്യുതി എന്നിവയിലെ തെറ്റുകള്‍ ഡിസംബര്‍ 15 വരെ 'തെളിമ' പദ്ധതി മുഖേന തിരുത്തി കുറ്റമറ്റതാക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.…
ജില്ലയില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നവംബര്‍ 20 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഒക്ടോബര്‍ ആറിന് ആരംഭിച്ച കുളമ്പുരോഗ പ്രതിരോധ വാക്‌സിനേഷനിലൂടെ ജില്ലയില്‍ നിലവില്‍ 140047 കന്നുകാലികളെയാണ് കുത്തി വെച്ചിരിക്കുന്നത്- 79…
കൃഷിനാശം സംഭവിച്ച കര്‍ഷകന്‍ അപേക്ഷ സമര്‍പ്പിച്ച് 30 ദിവസത്തിനകം ബന്ധപ്പെട്ട അധികൃതര്‍ പ്രസ്തുത പ്രദേശം സന്ദര്‍ശിച്ച് കൃഷിനാശം വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്…
