കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം പത്തില്‍ കൂടുതലായ ജില്ലയിലെ വിവിധ  നഗരസഭാ- ഗ്രാമ പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.   സെപ്റ്റംബര്‍ 27…

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടഞ്ഞു കിടന്നിരുന്ന കാമ്പസുകള്‍ തുറന്നു. അവസാന വര്‍ഷ ഡിഗ്രി, പിജി വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസുകള്‍ ആരംഭിച്ചത്. പി ജി ക്ലാസുകളില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഡിഗ്രി ക്ലാസുകളില്‍ 30 ലധികം വിദ്യാര്‍ഥികള്‍ ഉള്ള…

ഭാരതപ്പുഴ മാലിന്യ വിമുക്തമാക്കുന്നതിനും പുഴയുടെ സുഗമമായ ഒഴുക്ക് പുനസ്ഥാപിക്കുന്നതിനുമായി 'ഭാരതപ്പുഴ മാലിന്യ നിർമ്മാർജനം' പദ്ധതിയുടെ ആദ്യ ഘട്ടത്തിന് പട്ടാമ്പിയിൽ തുടക്കമായി. ഭാരതപ്പുഴയുടെ സൗന്ദര്യവൽക്കരണത്തിന്റെയും പട്ടാമ്പിയിൽ പാർക്ക് നിർമ്മാണ പ്രവർത്തിയുടെയും മുന്നോടിയായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ…

ഗാന്ധി ജയന്തിയോടനുബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുമായി സഹകരിച്ച് നടത്തിയ ലഹരി വര്‍ജ്ജന ബോധവത്കരണ പരിപാടി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ .കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.…

959 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ശനിയാഴ്ച (ഒക്ടോബർ 2) 946 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 576 പേര്‍, ഉറവിടം അറിയാതെ രോഗം…

വന്യജീവികളെ അതിന്റെ ആവാസ മേഖലകളിൽ സംരക്ഷിക്കുന്നതിനുള്ള ദീർഘകാല പദ്ധതികളും വന്യമൃഗങ്ങൾ ജനവാസമേഖലയിൽ ഇറങ്ങുന്നത് തടയുന്നതിനുള്ള ഹ്രസ്വകാല പദ്ധതികളും സർക്കാർ പരിഗണനയിലെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ…

സംസ്ഥാനത്തെ വനമേഖലകളിൽ സ്വാഭാവിക ആവാസ വ്യവസ്ഥ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന വനം- വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിര്‍വഹിച്ച് കൊണ്ട് പറഞ്ഞു.…

ജനങ്ങൾക്ക് നിയമപരമായ കാര്യങ്ങളിൽ അറിവുണ്ടാക്കാനും അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാക്കാനും ജുഡീഷ്യൽ ഓഫീസർമാർ, സർക്കാർ അഭിഭാഷകർ, നിയമ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ മുന്നോട്ടു വരണമെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അമിത് റാവൽ പറഞ്ഞു. ഭിന്നശേഷിക്കാർ, സ്ത്രീകൾ,…

ജില്ലാ പഞ്ചായത്ത് 2015-2020 ല്‍ നടപ്പാക്കിയ ഭാരതപ്പുഴ പുന:രുജ്ജീവന പദ്ധതിയെ 'പുഴപരിപാലനത്തിന് ജനകീയ സംരംഭങ്ങള്‍' എന്ന തലത്തിലേക്ക് ഉയര്‍ത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരതപ്പുഴ കോര്‍കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. പ്രളയം,…

സ്വാതന്ത്ര്യ സമര സേനാനി പി.വി കണ്ണപ്പന്റെ സംസ്കാരം സ്വവസതിയിൽ നടത്തി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. 93 വയസായിരുന്നു. വാർദ്ധക്യസഹജമായ അവശതകളെ തുടർന്ന് വിശ്രമത്തിലായിരുന്നു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. സ്വാതന്ത്ര്യത്തിന്റെ…