ജില്ലാ യുവജന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് കുഴൽമന്ദം ഗാന്ധിപാർക്ക് ശുചീകരിച്ചു. സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം ഷെനിൻ മന്ദിരാട് ശുചീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത്പ്രോഗ്രാം ഓഫീസർ എം.എസ് ശങ്കർ അധ്യക്ഷനായി.…

പാലക്കാട്: ജില്ലയിൽ പുതുതായി അനുവദിച്ച 15270 മുൻഗണനാ കാർഡുകളുടെ താലൂക്ക്തല വിതരണം ആരംഭിച്ചു. ജില്ലയിൽ അന്ത്യോദയ അന്ന യോജന(എ.എ.വൈ) പ്രകാരം 2516 റേഷൻ കാർഡുകളാണ് അനുവദിച്ചിട്ടുള്ളത്. പാലക്കാട് താലൂക്ക് -4777, ചിറ്റൂർ താലൂക്ക്-3202, ഒറ്റപ്പാലം…

പാലക്കാട്- കൊട്ടേക്കാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള (നമ്പര്‍ 160) റെയില്‍വേ ക്രോസില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ (ഒക്ടോബര്‍ രണ്ട്) രാത്രി 10 മുതല്‍ ഒക്ടോബര്‍ മൂന്ന് പുലര്‍ച്ചെ ഒരുമണി വരെ നടക്കാവ് ഗേറ്റ് അടച്ചിടുമെന്ന് പാലക്കാട്…

പാലക്കാട്: ജില്ലയില്‍ ജലാശയങ്ങളില്‍ വീണ് അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ പ്രദേശവാസികളും വിനോദസഞ്ചാരത്തിനായി ജില്ലയില്‍ എത്തുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ വി.കെ റിതീജ് അറിയിച്ചു. ജില്ലയില്‍ അപകടങ്ങളില്‍പ്പെടുന്നവരില്‍ ഏറെയും മറ്റു സ്ഥലങ്ങളില്‍…

പാലക്കാട്: 'ആസാദി കാ അമൃത് മഹോല്‍സവ്' ക്ലീന്‍ ഇന്ത്യ കാമ്പയിനിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലെ ശുചീകരണ വിഭാഗം ജീവനക്കാര്‍ക്ക് ശുചിത്വ - ആരോഗ്യ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കലക്ടറേറ്റ്…

പാലക്കാട്: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും  വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട ഇടങ്ങളിലും അപ്രതീക്ഷിതമായുണ്ടാകുന്ന അപകടങ്ങള്‍ മൂലം ജീവന്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ടൂറിസം മേഖലയിലെ ജീവനക്കാര്‍ക്ക് പ്രഥമ ശുശ്രൂഷ…

പാലക്കാട്: 'എന്റെ ജില്ല' മൊബൈല്‍ ആപ്ലിക്കേഷനില്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഓരോ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം, വിലാസം, ഉദ്യോഗസ്ഥരുടെ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ പരിശോധിച്ച്, ആവശ്യമെങ്കില്‍ തിരുത്തല്‍ വരുത്തിയ…

പാലക്കാട്: ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകള്‍ ഒക്ടോബര്‍ 2 ന് ഒ.ഡി.എഫ് പ്ലസ് പ്രഖ്യാപനം നടത്തും. ഖര-ദ്രവ മാലിന്യ സംസ്‌കരണത്തില്‍ മികച്ച സംവിധാനങ്ങളൊരുക്കി ഗ്രാമീണ മേഖലയില്‍ വൃത്തിയുള്ള പൊതുയിടങ്ങള്‍ ഒരുക്കിയാണ് ഒ.ഡി.എഫ് പദവി ലഭ്യമായത്. ശ്രീകൃഷ്ണപുരം,…

പാലക്കാട്: ഗാന്ധി ജയന്തിയോടനുബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുമായി സഹകരിച്ച് നടത്തുന്ന ലഹരി വര്‍ജ്ജന ബോധവത്കരണ സമ്മേളനം നാളെ (ഒക്ടോബര്‍ 2) രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…

പാലക്കാട്: പൊതു സ്ഥലങ്ങള്‍ മാലിന്യമുക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള ശുചിത്വ ഭാരത ക്യാമ്പയിനിന് ജില്ലയില്‍ തുടക്കമായി. നെഹ്‌റു യുവകേന്ദ്രയുടെ ആഭ്യമുഖ്യത്തില്‍ നഗരസഭയുടെ സഹകരണത്തോടെ 350 ഓളം വരുന്ന യുവതീ യുവാക്കള്‍ പാലക്കാട് നഗര വീഥികള്‍ പ്ലാസ്റ്റിക്ക് മാലിന്യ…