പാലക്കാട്: നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും, കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ പാന്‍ ഇന്ത്യ അവെയര്‍നസ് ആന്റ് ഔട്ട്റീച്ച് ക്യാമ്പയിനിന്റെ ഭാഗമായി പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ…
പാലക്കാട്: സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങള്‍ മികവുറ്റതാക്കാനും ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാനുമായി 'എന്റെ ജില്ല' ആപ്പ് ആരംഭിച്ചു. ആപ്പിലൂടെ പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ടെത്താനും അവിടേക്ക് വിളിക്കാനും കഴിയും. അതിന് ശേഷം അനുഭവങ്ങള്‍, അവലോകനങ്ങള്‍…
പാലക്കാട്: തൃത്താലയില്‍ ഐ.ടി.ഐ ആരംഭിക്കുന്നതിന് നാഗലശേരിയില്‍ കണ്ടെത്തിയ താത്കാലിക കെട്ടിടം നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷ് സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി. തിയറി ക്ലാസ്സുകള്‍ നടത്തുന്നതിന് നാഗലശ്ശേരി ഗ്രാമ പഞ്ചായത്തിലുള്ള തൃത്താല കോ-ഓപ്പറേറ്റീവ് കോളേജ് കെട്ടിടവും വര്‍ക്…
പാലക്കാട്: പൊതുമരാമത്ത് വകുപ്പിന്റെയും ചിറ്റൂര്‍ എം.എല്‍.എ.യുടെയും ആസ്തി വികസന പദ്ധതിയുടെ ഭാഗമായി വണ്ണാമട ഭഗവതി ഗവ.ഹൈസ്‌കൂളില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയോടൊപ്പം കഴിവുകളും ആര്‍ജിച്ചെടുക്കേണ്ടതുണ്ടെന്നും…
പാലക്കാട്: സംസ്ഥാന വനം-വന്യജീവി വകുപ്പ് ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ നടത്തുന്ന വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പാലക്കാട്…
929 പേർക്ക് രോഗമുക്തി പാലക്കാട് : ജില്ലയില്‍ ഇന്ന് (ഒക്ടോബർ 1) 683 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 453 പേര്‍, ഉറവിടം അറിയാതെ…
ജില്ലാ പബ്ലിക്ക് ലൈബ്രറിയില്‍ ആരംഭിച്ച സുഭാഷ് ചന്ദ്രബോസ് കോര്‍ണറിന്റെയും നവീകരിച്ച ചില്‍ഡ്രന്‍സ് കോര്‍ണറിന്റെയും ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിര്‍വഹിച്ചു. ജില്ലാ പബ്ലിക്ക് ലൈബ്രറി വൈസ് പ്രസിഡന്റ് പി.കെ സുധാകരന്‍ അധ്യക്ഷനായി.ജില്ലാ പബ്ലിക്ക്…
യാക്കര- തിരുനെല്ലായ്- തങ്കം ഹോസ്പിറ്റല്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി നാളെ (ഒക്ടോബര്‍ ഒന്ന്) മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടാവുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങള്‍ യാക്കര അമ്പലം- ചടനാംകുറിശ്ശി…
ജില്ലാ വനിത ശിശു വികസന ഓഫീസ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, മഹിളാ ശക്തി കേന്ദ്രയുടെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ കോളേജുകളിലും ജെന്റര്‍ സെന്‍സിറ്റൈസേഷന്‍ പരിപാടിയുടെ ഭാഗമായി നെഹറു എന്‍ജിനീയറിങ്ങ് കോളേജ്, ആര്‍ട്ടിടെക്ച്ചര്‍ കോളേജ്,…
പട്ടാമ്പി ഓങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന ഡോറസ് മാനുഫാക്ചറിങ്ങിന് താത്കാലിക ആശ്വാസമായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് സംഘടിപ്പിച്ച 'മീറ്റ് ദ മിനിസ്റ്റർ' പരിപാടി. സോയാബീൻ നിർമാണക്കമ്പനിയായ ഡോറസ് മാനുഫാക്ചറിങ് നാൽപതിനായിരം രൂപ പ്രതിമാസ വാടകയിലാണ് നിലവിൽ…
