930 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ സെപ്തംബർ 30ന് 888 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 501 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച…
സംസ്ഥാന സർക്കാരിന്റെ വ്യവസായ സമീപനം സ്വാഗതം ചെയ്ത് ജില്ലയിലെ സംരംഭകരും നിക്ഷേപകരും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജില്ലയിലെ തൊഴിൽ സാധ്യതകൾ, വ്യവസായ സംരംഭകരുടെ ആവശ്യകതകൾ…
വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ' മീറ്റ് ദ മിനിസ്റ്റർ' പരിപാടിയിൽ വടകരപ്പതി പഞ്ചായത്തിലെ പ്ലൈവുഡ് സ്ഥാപനത്തിലേക്കുള്ള റോഡുമായി ബന്ധപ്പെട്ട പരാതിയിൽ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം…
ജില്ലയുടെ വ്യവസായ വളര്‍ച്ചക്കുതകുന്ന പദ്ധതികള്‍ക്കുള്ള നിര്‍ദ്ദേശങ്ങളുമായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജില്ലയിലെ എം.എല്‍.എ മാര്‍ പങ്കെടുത്തു. മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയുടെ ഭാഗമായാണ് മന്ത്രി എം.എല്‍.എ മാരുമായി ചര്‍ച്ച…
'മീറ്റ് ദ മിനിസ്റ്റർ' പരിപാടിയിൽ വ്യവസായവുമായി ബന്ധപ്പെട്ട 88 അപേക്ഷകൾ തീർപ്പാക്കിയതായി വ്യവസായവകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. മീറ്റ് ദി മിനിസ്റ്റർ' പരിപാടിക്കുശേഷം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം…
പാലക്കാട്: പ്രതിസന്ധി ഘട്ടങ്ങളിൽ സഹായകമാകുകയും വിവിധ സാധ്യതകളിലൂടെ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത ജില്ലയിലെ വ്യവസായ സംരംഭകരെ മീറ്റ് ദി മിനിസ്റ്റർ പരിപാടിയിൽ ആദരിച്ചു. കോവിഡ് രണ്ടാം തരംഗത്തെത്തുടർന്നുണ്ടായ പ്രതിസന്ധി സമയത്ത് സംസ്ഥാനത്തിന് ആവശ്യമായ ഓക്സിജൻ…
പാലക്കാട്: കഞ്ചിക്കോട് നിഡയിൽ അനുവദിച്ച് കിട്ടിയ വ്യവസായ ഭൂമിയിൽ എംസാന്റ് യൂണിറ്റ് തുടങ്ങാൻ കഴിയാതെ വന്ന തിരുവല്ല സ്വദേശിയായ വ്യവസായിക്ക് മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ പരാതി നൽകിയതിനെ തുടർന്ന് പ്രശ്ന പരിഹാരം. മരുതം…
പാലക്കാട്: സംരംഭക സഹായ പദ്ധതി പ്രകാരം 13 സംരംഭങ്ങൾക്ക് 70 ലക്ഷം രൂപയും വ്യവസായ ഭദ്രത പദ്ധതി പ്രകാരം അഞ്ച് സംരംഭങ്ങൾക്ക് 11, 3970 രൂപയും അനുവദിച്ചു. ഇതിൽ സംരംഭക സഹായ പദ്ധതി പ്രകാരം…
പാലക്കാട്: കഞ്ചിക്കോട് വ്യവസായ മേഖലയുമായി ബന്ധപ്പെടുന്ന വിവിധ വ്യവസായ സ്ഥാപനങ്ങളിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപണികൾ എത്രയും വേഗം പൂർത്തീകരിക്കാൻ ' മീറ്റ് ദ മിനിസ്റ്റർ' പരിപാടിയിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.…
പാലക്കാട്: ഏറ്റവും കൂടുതൽ പേർ ഉൾപ്പെടുന്ന സൂക്ഷ്മ സംരംഭങ്ങൾക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന 'മീറ്റ് ദി മിനിസ്റ്റർ' പരിപാടിയുടെ…
