പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 17) അഞ്ച് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നാല് നിയോജക മണ്ഡലങ്ങളില്‍ നിന്നായാണ് അഞ്ച് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത്. ഇതോടെ രണ്ട് ദിവസങ്ങളിലായി ജില്ലയില്‍…
പാലക്കാട്: 1. പി വി സി ഫ്ളക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടിതോരണങ്ങള്‍ എന്നിവ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചരണത്തിനായി ഉപയോഗിക്കരുത്. പി.വി.സി, പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത്, നൈലോണ്‍, പോളിസ്റ്റര്‍, പോളിസ്റ്റര്‍ കൊണ്ടുള്ള…
101 പേര്‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ ഇന്ന് (മാർച്ച് 17) 75 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 26 പേര്‍, ഉറവിടം അറിയാതെ രോഗം…
അസാപ് വിദേശ ഭാഷാ കേന്ദ്രങ്ങളിൽ കോഴ്‌സുകൾക്കുള്ള പുതിയ ബാച്ചിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ജർമൻ, ജാപ്പനീസ്, ഫ്രഞ്ച് ഭാഷകളാണ് ഓൺലൈനായി പരിശീലിപ്പിക്കുന്നത്. അസാപിന്റെ പരിശീലന കേന്ദ്രങ്ങൾ അതത് രാജ്യങ്ങളുടെ അംഗീകൃത ഏജൻസികളുമായി ചേർന്നാണ് കോഴ്‌സുകൾ നൽകുന്നത്.…
പാലക്കാട്: മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാട വളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. മാര്‍ച്ച് 19ന് രാവിലെ 10 മുതല്‍ വൈകിട്ട് 4.30 വരെയാണ് പരിശീലനം. താത്പ്പര്യമുള്ളവര്‍ ട്രെയിനിംഗിന്റെ പേര്, പരിശീലനാര്‍ത്ഥിയുടെ പേര്, മേല്‍വിലാസം എന്നീ വിവരങ്ങള്‍ 9188522713 ല്‍ വാട്‌സ്…
പാലക്കാട്: ജില്ലയില് വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (ഫസ്റ്റ് എന്‍.സി.എ- എല്‍.സി/എ.ഐ) (കാറ്റഗറി നമ്പര്‍ 212/ 2017) തസ്തികയിലേയ്ക്ക് 2021 ജനുവരി ആറിന് പ്രസിദ്ധീകരിച്ച ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാര്‍ച്ച് 19 ന് പി.എസ്.സിയുടെ എറണാകുളം ജില്ലാ ഓഫീസില്‍ അഭിമുഖം…
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഇതുവരെ നീക്കം ചെയ്തത് 25402 പ്രചരണ ബോര്‍ഡുകള്‍. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച സര്‍ക്കാരിന്റെ വികസനനേട്ടങ്ങളുമായി ബന്ധപ്പെട്ട…
പാലക്കാട്: ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 1490 ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സൗകര്യമൊരുക്കും. ഇതില്‍ പ്രശ്‌ന സാധ്യതയുണ്ടെന്ന് കണ്ടെത്തിയ 433 ബൂത്തുകളും 61 പ്രശ്‌നബാധിത ബൂത്തുകളും 58 മാവോയിസ്റ്റ് സാന്നിധ്യമുള്ള ബൂത്തുകളും ഉള്‍പ്പെടെ 522…
പാലക്കാട്: 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 15) 18 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഒമ്പത് നിയോജക മണ്ഡലങ്ങളില്‍ നിന്നായാണ് 18 സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത്. നിയോജകമണ്ഡലം, സ്ഥാനാര്‍ഥി,…
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റും പരിചയപ്പെടുത്താന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സഹായകേന്ദ്രം സജ്ജമാക്കുന്നു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണമയി ജോഷി ശശാങ്ക് മാര്‍ച്ച്…
