പാലക്കാട്: സംസ്ഥാന പരീക്ഷാ കമ്മീഷണർ സർട്ടിഫിക്കറ്റ് നൽകുന്ന അപ്പർ പ്രൈമറി അധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ കോഴ്‌സിന് അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ പ്ലസ് ടു, ഭൂഷൺ, സാഹിത്യവിശാരദ്, പ്രവീൺ,…
പാലക്കാട്: തരൂര്‍ മണ്ഡലത്തിലെ പോസ്റ്റല്‍ വോട്ടിംഗ് സെന്റര്‍ തരൂര്‍ എ യു പി സ്‌കൂളിലെ പടിഞ്ഞാറു ഭാഗത്തെ കെട്ടിടത്തിലേക്ക് മാറ്റിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ മൃണ്‍മയി ജോഷി ശശാങ്ക് അറിയിച്ചു. നേരത്തെ…
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ 'ജനാധിപത്യം സംരക്ഷിക്കാന്‍ ഞാന്‍ വോട്ട് ചെയ്യും' എന്ന വിഷയത്തില്‍ പൊതുജനങ്ങള്‍ക്കായി ഷോര്‍ട്ട് ഫിലിം, പോസ്റ്റര്‍ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. മലയാളം - തമിഴ് ഭാഷയില്‍ രണ്ട്…
പാലക്കാട്: കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ 70 ശതമാനത്തില്‍ കുറവ് വോട്ട് രേഖപ്പെടുത്തിയ ബൂത്തുകളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം കൂട്ടുന്നതിന്റെ ഭാഗമായി സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഇലക്ഷന്‍…
പാലക്കാട്: നിയമസഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി വോട്ടിങ്ങിൻ്റെ പ്രാധാന്യം വിഷയമാക്കി ജില്ലയിലെ ട്രാൻസ്ജെൻഡേഴ്സുമായി ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്ക് സംവദിച്ചു. ചർച്ചയുടെ…
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ പൊതു നിരീക്ഷകർ, പോലീസ് നിരീക്ഷകൻ എന്നിവർ ചുമതലയേറ്റു. പൊതു നിരീക്ഷകർ പേര്, നിയോജകമണ്ഡലം, ഫോൺ നമ്പർ എന്നിവ ക്രമത്തിൽ 1) രാജേന്ദ്ര രത്നൂ ഐ.എ.എസ് - 2001 ബാച്ച്…
9400428667, 0491 2960173 പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് 9400428667, 0491 2960173 എന്നീ നമ്പരുകളിലുള്ള ഹെൽപ് ലൈൻ ആന്റ് പരാതി പരിഹാര സെല്ലില്‍ പരാതി അറിയിക്കാം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാതരം പരാതികളും അറിയിക്കാവുന്നതാണ്.…
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ അഞ്ച് സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മൂന്നു നിയോജക മണ്ഡലങ്ങളില്‍ നിന്നായാണ് അഞ്ച് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത്. ഇതോടെ രണ്ട് ദിവസങ്ങളിലായി ജില്ലയില്‍ 23 സ്ഥാനാര്‍ത്ഥികള്‍…
പാലക്കാട്: നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സ്ഥാനാര്‍ത്ഥികള്‍ക്ക് നാളെ (മാര്‍ച്ച് 19) കൂടി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. മാര്‍ച്ച് 20 ന് രാവിലെ 11 മുതല്‍ സൂക്ഷമപരിശോധന നടത്തും. മാര്‍ച്ച് 22 വൈകീട്ട് മൂന്ന് വരെ നാമനിര്‍ദേശ പത്രികകള്‍…
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റും (വോട്ടര്‍ വേരിഫിയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) പരിചയപ്പെടുത്തുന്നതിനായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വോട്ടിങ് സഹായകേന്ദ്രം സജ്ജമായി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ…
