പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പോളിംഗ് ബൂത്തിലെത്തുന്നതിനും വോട്ട് തടസ്സം കൂടാതെ നിര്‍വഹിക്കുന്നതിനും പ്രത്യേക സജ്ജീകരണങ്ങള്‍ ജില്ലയില്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഇതിന്റെ ആദ്യപടിയായി ജില്ലാ സാമൂഹ്യനീതി വകുപ്പ് മുഖേന…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം തൊഴിലിലേര്‍പ്പെടുന്ന അവശ്യ സേവനത്തിലുള്ള അസന്നിഹിതരായ വോട്ടര്‍മാര്‍ക്കുള്ള പോസ്റ്റല്‍ വോട്ടിംഗ് മാര്‍ച്ച് 28, 29, 30 തീയതികളില്‍ നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കലക്ടറുമായ മൃണ്‍മയി ജോഷി ശശാങ്ക്…

പാലക്കാട്: 2021ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ് നോഡല്‍ ഓഫീസറായി റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) വി.എ സഹദേവനെ നിയമിച്ചു. ആരോഗ്യസംബന്ധമായ കാരണങ്ങളാല്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ സി.മോഹനന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ…

പാലക്കാട്: ദേശീയപാത 990 പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ നിലവിലുള്ള കള്‍വര്‍ട്ടിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നത് പൊളിച്ച് പുതുക്കി പണിയുന്നതിന് വേണ്ടി മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 25 വരെ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഇതിന്റെ ഭാഗമായി…

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് ഏപ്രില്‍ 7 വരെ നടക്കുമെന്ന് പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. അബ്കാരി മേഖലയിലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് തീവ്രയത്ന പരിപാടി നടപ്പാക്കും. എക്സൈസ് വകുപ്പിന്റെ…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് 2021 പരിസ്ഥിതിസൗഹൃദ തിരഞ്ഞെടുപ്പായി നടത്തുന്നതിന്റെ ഭാഗമായി ആന്റി ഡീഫേസ്സ്മെന്റ് സ്‌ക്വാഡുകളിലെ ഉദ്യോഗസ്ഥര്‍ക്കായി ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. പരിശീലനത്തിന്റെ ഉദ്ഘാടനം എ.ഡി.എം എന്‍.എം.മെഹറലി നിര്‍വഹിച്ചു. തിരഞ്ഞെടുപ്പ് 2021 ജില്ലാ ഗ്രീന്‍ പ്രോട്ടോകോള്‍…

പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണ പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനും പെയ്ഡ് ന്യൂസ് വിലയിരുത്തലിനുമായി പ്രവര്‍ത്തിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) സെല്‍ തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍ മണ്ഡലങ്ങളുടെ പൊതു നിരീക്ഷകന്‍ രാജേന്ദ്ര…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 19) 55 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 12 നിയോജക മണ്ഡലങ്ങളില്‍ നിന്നായാണ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത്. ഇതോടെ ജില്ലയില്‍ 114 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക…

പാലക്കാട്: വാർഷിക സ്‌റ്റോക്കെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രിൽ എട്ട്, ഒമ്പത്, 12 തീയതികളിൽ ഷൊർണൂർ മേഖലാ സ്റ്റേഷനറി ഓഫീസിൽ നിന്നും സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ലെന്ന് അസിസ്റ്റന്റ് കൺട്രോളർ അറിയിച്ചു.

പാലക്കാട്: 2020-21 സാമ്പത്തിക വർഷത്തെ നികുതി പിരിവ് നടക്കുന്നതിനാൽ പൊതു അവധി ദിവസങ്ങളായ മാർച്ച് 21, 28 എന്നീ ഞായാറാഴ്ചകളിൽ മരുതറോഡ് പഞ്ചായത്ത് തുറന്ന് പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. നികുതി അടയ്ക്കാത്തവർക്ക് പ്രസ്തുത അവസരം…