പാലക്കാട്:  ചിറ്റൂര്‍ദേശം കൊങ്ങന്‍പടയോടനുബന്ധിച്ച് ചിറ്റൂര്‍ - തത്തമംഗലം നഗരസഭാ പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 22 ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് അറിയിച്ചു.

പാലക്കാട്:  ജില്ലയിലേക്ക് തിരഞ്ഞെടുപ്പിനായി അനുവദിച്ച വോട്ടിംഗ് മെഷീനുകളുടെ ഒന്നാംഘട്ട റാന്റമൈസേഷന്‍ പൂര്‍ത്തിയാക്കി അതത് നിയമസഭാ മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറി. ജില്ലയിലെ 10 വിവിധ കേന്ദ്രങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 12 സ്‌ട്രോങ് റൂമുകളിലാണ് മെഷീനുകള്‍ സൂക്ഷിച്ചിട്ടുള്ളത്.…

പാലക്കാട്:  തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാവുന്ന സി.വിജില്‍ അപ്ലിക്കേഷന്‍ വഴി ഇതുവരെ ലഭിച്ചത് 173 പരാതികള്‍. ഇതില്‍ 147 പരാതികളില്‍ നടപടി എടുക്കുകയും 26 വ്യാജ പരാതികള്‍ ഒഴിവാക്കുകയും ചെയ്തു.…

പാലക്കാട്:  പോളിംഗ് ബൂത്തില്‍ നേരിട്ട് എത്താന്‍ കഴിയാത്ത വോട്ടര്‍മാര്‍ തപാല്‍ വോട്ട് ചെയ്യുന്നതിനുള്ള സമ്മതം അറിയിച്ചുകൊണ്ടുള്ള ഫോറം 12 ഡി മാര്‍ച്ച് 17 നകം വരണാധികാരിക്ക് നല്‍കണം. 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍,…

പാലക്കാട് ജില്ലയില്‍ ഇന്ന് (മാർച്ച് 15)50 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 24 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 24 പേർ, ഇതര…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരുടെ ആദ്യഘട്ട സന്ദർശനം പൂർത്തിയായി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കലക്ടറുമായ മൃൺമയി ജോഷി ശശാങ്ക്, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ മധു, എസ്.…

പാലക്കാട്:മാര്‍ച്ച് ഒന്ന് വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തിട്ടുള്ള പുതിയ വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് അതത് താലൂക്കുകള്‍ക്ക് കൈമാറി. വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ ഉടന്‍ വിതരണം ചെയ്യണമെന്നുള്ള ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ബിഎല്‍ഒമാര്‍ കാര്‍ഡുകളുടെ വിതരണം…

പാലക്കാട്:നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റേയും സ്വീപ്പിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ യുവജനങ്ങള്‍ക്കായി സംവാദം സംഘടിപ്പിക്കുന്നു. 'സമ്മതിദാനവകാശം ഒരു പൗരന്റെ കടമയും ഉത്തരവാദിത്തവും ' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സംവാദത്തില്‍ യുവജനങ്ങള്‍ക്ക് പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകരുമായി…

പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്് ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടി പ്രചരണങ്ങള്‍ നടത്തുന്നതിനും മീറ്റിങ്ങുകള്‍ നടത്തുന്നതിനുമായി 96 ഇടങ്ങള്‍ നിശ്ചയിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് ഉത്തരവിട്ടു.…

 പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ടുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് ലഭിക്കാത്ത മുഴുവൻ സർക്കാർ, അർദ്ധ- സർക്കാർ, പൊതുമേഖല ഓഫീസ് മേധാവികളും തങ്ങളുടെ ജീവനക്കാരുടെ വിവരങ്ങൾ സഹിതം ജില്ലാ കലക്ടറേറ്റിലെ…