പാലക്കാട്:  ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലുമായി നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയപ്പാര്‍ട്ടി പ്രചരണങ്ങളുടെ ഭാഗമായി ഹെലിപ്പാഡ് ഉപയോഗിക്കാവുന്ന ആറ് സ്ഥലങ്ങള്‍ നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. 1.പാലക്കാട് ടൗണ്‍-കോട്ടമൈതാനം (സിവില്‍ സ്‌റ്റേഷന് സമീപം)-ലാറ്റിറ്റിയൂഡ് 10.766855 N,…

158 പേര്‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ ഇന്ന് (മാർച്ച് 14)39 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 17 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച…

പാലക്കാട്:  ജില്ലയിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള പ്രിസൈഡിംഗ് ഓഫീസർ, ഒന്നാം പോളിംഗ് ഓഫീസർ എന്നിവർക്കുള്ള പരിശീലന പരിപാടി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നാളെ (മാർച്ച്‌ 15) മുതൽ ആരംഭിക്കും. പോസ്റ്റിംഗ് ഓർഡർ കൈപ്പറ്റിയ എല്ലാ…

പാലക്കാട്: പോളിംഗ് ബൂത്തില്‍ നേരിട്ട് എത്താന്‍ കഴിയാത്ത വോട്ടര്‍മാര്‍ തപാല്‍ വോട്ട് ചെയ്യുന്നതിനുള്ള സമ്മതം അറിയിച്ചുകൊണ്ടുള്ള ഫോറം 12 ഡി മാര്‍ച്ച് 17 നകം വരണാധികാരിക്ക് നല്‍കണം. 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍,…

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്റ്ററല്‍ പാര്‍ട്ടിസിപ്പേഷന്‍) ആഭിമുഖ്യത്തിൽ "ജനാധിപത്യം സംരക്ഷിക്കാൻ ഞാൻ വോട്ട് ചെയ്യും" എന്ന വിഷയത്തിൽ പൊതുജനങ്ങൾക്കായി ഷോർട്ട് ഫിലിം, പോസ്റ്റർ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.…

‍ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം നാളെ മുതല്‍ (മാര്‍ച്ച് 12) ആരംഭിക്കും. ജില്ലയിലെ 12 നിയമസഭാ നിയോജക മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും മുമ്പാകെയാണ് നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിക്കേണ്ടത്. ഇക്കുറി നാമനിര്‍ദ്ദേശ പത്രിക ഓണ്‍ലൈനില്‍…

നിയോജക മണ്ഡലം- വരണാധികാരി (ഫോണ്‍ നമ്പര്‍)- ഉപ വരണാധികാരി (ഫോണ്‍ നമ്പര്‍) എന്നിവ യഥാക്രമം: ആലത്തൂര്‍- പാലക്കാട് ലാന്‍ഡ് റിഫോംസ് ഡെപ്യൂട്ടി കലക്ടര്‍ ബി. അനില്‍കുമാര്‍ (7012846572)- ആലത്തൂര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ദിവ്യ…

57 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മാർച്ച് 11) 88 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 30 പേര്‍, ഉറവിടം അറിയാതെ രോഗം…

പാലക്കാട്: സാമ്പത്തിക സ്ഥിതി വിവരകണക്ക് പാലക്കാട് ജില്ലാ ഓഫീസില്‍ മാര്‍ച്ച് 15 ന് നടത്താന്‍ തീരുമാനിച്ചിരുന്ന സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് 2 തസ്തികയിലേക്കുള്ള അഭിമുഖം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മാറ്റിവെച്ചതായി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

‍ പാലക്കാട് ജില്ലയില് ഉത്സവകാലം ആരംഭിച്ചതിനാല്‍ ക്ഷേത്രങ്ങളിലെ ചടങ്ങുകള്‍ക്ക് നിബന്ധനകളോടെ ആനയെ എഴുന്നള്ളിക്കാന്‍ ജില്ല കലക്ടര്‍ അനുമതി നല്‍കി. ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ക്ഷേത്രങ്ങള്‍, എഴുന്നള്ളത്ത് തീയതി, അനുവദിച്ച ആനകളുടെ എണ്ണം എന്നിവ…