പാലക്കാട്:കൊപ്പം-വിളയൂര്‍ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ടമായി നിർമ്മാണം പൂര്‍ത്തികരിച്ച 10 ദശലക്ഷം ലിറ്റർ ജലശുദ്ധീകരണ ശാല, 32 ലക്ഷം ലിറ്റര്‍ ജല സംഭരണി, ഇന്‍ടേക് പമ്പ് ഹൗസ്, 21 കിലോമീറ്റര്‍ പ്രധാന വിതരണ ശൃംഖല…
പാലക്കാട്:ജില്ലയില്‍ കോവിഡ് വാക്സിന്‍ കുത്തിവെപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ജില്ലയില്‍ നാളെ (ജനുവരി 8) മൂന്ന് കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍(മോക്ഡ്രില്‍) നടക്കും. ജില്ലാ ആശുപത്രി, ഒറ്റപ്പാലം വള്ളുവനാട് ആശുപത്രി, ഡയാറ സ്ട്രീറ്റ് അര്‍ബന്‍ പി.എച്ച്.സി യുടെ…
പാലക്കാട്:കേരള ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിൽ നിന്നും പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്നവരും സാന്ത്വന സഹായം ലഭിച്ചുകൊണ്ടിരിക്കുന്നവരും 2021ൽ പെൻഷൻ ലഭിക്കുന്നതിനു വേണ്ടി ഗസറ്റഡ് ഓഫീസറോ ബന്ധപ്പെട്ട മെഡിക്കൽ ഓഫീസറോ സാക്ഷ്യപ്പെടുത്തിയ ലൈഫ്…
പാലക്കാട്:മലമ്പുഴ വനിതാ ഗവ. ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിലേയ്ക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഫാഷൻ ഡിസൈൻ ടെക്നോളജി, എംപ്ലോയബിലിറ്റി സ്‌കിൽ, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയ്ന്റനൻസ് ട്രേഡ് എന്നിവയിലേയ്ക്കാണ് നിയമനം. യോഗ്യരായവർ ബന്ധപ്പെട്ട…
പാലക്കാട്:ചിറ്റൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്‌സ്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡിലുള്ള ഡിപ്ലോമയാണ് യോഗ്യത. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി ജനുവരി എട്ടിന് രാവിലെ 11 ന് കൂടിക്കാഴ്ചയിൽ…
പാലക്കാട്:വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള മലമ്പുഴ വനിതാ ഐ.ടി.ഐയിൽ ഏഴു സീറ്റിൽ ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റിന്റെ അസൽ പകർപ്പുകൾ സഹിതം ജനുവരി 12ന് വൈകീട്ട് നാലിനകം ഓഫീസിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണമെന്ന്…
പാലക്കാട്:ചെമ്പൈ സ്മാരക സർക്കാർ സംഗീത കോളേജിൽ ഒന്നാംവർഷ എം.എ മ്യൂസിക് കോഴ്സിന് ഇ ടി ബി, മുസ്ലീം, എസ് ടി ഒരൊഴിവും എസ് സി വിഭാഗത്തിൽ രണ്ടൊഴിവുമുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിഎപി മുഖാന്തിരം ഓൺലൈനായി…
പാലക്കാട്:സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കമ്പ്യൂട്ടർ, ഡി സി എഫ് എ/ ടാലി ഗസ്റ്റ് ലക്ചറർ നിയമനത്തിന് അപേക്ഷിക്കാം. കമ്പ്യൂട്ടർ ലക്ചറർ നിയമനത്തിന് അംഗീകൃത…
പാലക്കാട്:കോഴിക്കോട് ലേബര്‍ കോടതി പ്രിസൈഡിംഗ് ഓഫീസര്‍ വി.എസ്.വിദ്യാധരന്‍ ജനുവരി 14 ന് പാലക്കാട് ആര്‍.ഡി.ഒ. കോടതി ഹാളില്‍ വിചാരണ ചെയ്യുവാന്‍ നിശ്ചയിച്ചിരുന്ന കോടതിയുമായി ബന്ധപ്പെട്ട തൊഴില്‍ തര്‍ക്ക കേസുകളുടെ വിചാരണ ജനുവരി 21 ലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു. ഫോണ്‍- 0495 2374554
പാലക്കാട്: ജില്ലയില്‍ 2016 മുതല്‍ 25 ഘട്ടങ്ങളിലായി വിതരണം ചെയ്തത് 1661.12 കോടിയുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍. 102 സഹകരണ സംഘങ്ങള്‍ മുഖേന 2020 നവംബര്‍ വരെയുള്ള വിതരണമാണ് പൂര്‍ത്തിയാക്കിയത്. ഇരുപത്തിയാറാം ഘട്ടത്തില്‍ ഡിസംബര്‍…
