പാലക്കാട്: തൃത്താല ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 'ജീവനി സെന്റര്‍ ഫോര്‍ വെല്‍ ബീയിംങ് ' പദ്ധതിയുടെ ഭാഗമായി 2021-21 അദ്ധ്യയന വര്‍ഷത്തേക്ക് താത്ക്കാലികമായി സൈക്കോളജി അപ്രെന്റിസിനെ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് (എം.എ, എം.എസ്.സി) യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവര്‍ത്തി പരിചയം…
പാലക്കാട് : മങ്കര ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവാ പെന്‍ഷന്‍/ 50 വയസ് കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ എന്നിവ ലഭിക്കുന്ന 60 വയസു വരെയുള്ള ഗുണഭോക്താക്കള്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം ജനുവരി 18 നകം ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.…
പാലക്കാട് : തൃത്താല ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ബി.എസ്.സി മാത്തമാറ്റിക്‌സില്‍ ഇ.ഡബ്ല്യു.എസ്, എസ്.സി / എസ്.ടി വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ജനുവരി 11 ന് മൂന്നിനകം ബന്ധപ്പെട്ട രേഖകളുമായി ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ - 0466 2270335,…
പാലക്കാട്: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ ഒ.പി ബ്ലോക്ക് നിര്‍മാണം അന്തിമഘട്ടത്തില്‍. മെഡിക്കല്‍ കോളേജില്‍ നിര്‍മാണം പുരോഗമിക്കുന്ന മൂന്ന് ബ്ലോക്കുകളിലെ സെന്‍ട്രല്‍ ബ്ലോക്കിലാണ് ഒ.പി സൗകര്യമൊരുക്കുന്നത്. കെട്ടിടത്തിലെ ഇലക്ട്രിക്കല്‍,…
പാലക്കാട് : കോവിഡ് വാക്സിന്‍ കുത്തിവെപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍(മോക്ഡ്രില്‍) വിജയകരമായി നടന്നു. ജില്ലാ ആശുപത്രി, ഒറ്റപ്പാലം വള്ളുവനാട് ആശുപത്രി, ഡയാറ സ്ട്രീറ്റ് അര്‍ബന്‍ പി.എച്ച്.സി യുടെ ഔട്ട്…
പാലക്കാട് : സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തുന്ന 10-ാം തരം, ഹയര്‍സെക്കന്‍ഡറി തുല്യത സമ്പര്‍ക്കപഠന ക്ലാസ്സുകള്‍ നാളെ മുതല്‍ (ജനുവരി 9) ആരംഭിക്കുമെന്ന് സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. പത്താംതരം തുല്യത…
കര്‍ഷകര്‍ക്ക് നല്‍കിയത് 334,94,02878 രൂപ പാലക്കാട് : ജില്ലയില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ആരംഭിച്ച ഒന്നാംവിള നെല്ലുസംഭരണത്തില്‍ 12,99,97,292 കിലോഗ്രാം നെല്ല് ഇതുവരെ സംഭരിച്ചതായി പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ സി. മുകുന്ദകുമാര്‍ അറിയിച്ചു. ജനുവരി 15…
വനിത കമ്മീഷന് മെഗാ അദാലത്ത് ജനുവരി 13ന് രാവിലെ 10 മുതല്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.
പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 8) 267 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 98 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 157 പേര്‍,…
പാലക്കാട്:തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്തിൽ നാറാണത്ത്തോട്ടിൽ വി.സി.ബി കം ബ്രിഡ്ജിന്റെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിച്ചു. കൃഷിക്കാവശ്യമായ ജലസേചനം ഉറപ്പ് വരുത്തുന്ന പദ്ധതികൾക്കാണ് ഈ സർക്കാർ പ്രഥമ പരിഗണന നൽകിയത്. ജലസേചന…
