210 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 7) 239 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 82 പേര്‍, ഉറവിടം അറിയാതെ രോഗം…
പാലക്കാട്:വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായുള്ള ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്കാണ് നിയമനം. പാലക്കാട് ജില്ലക്കാര്‍ക്കാണ് അവസരം. ഒരൊഴിവാണുള്ളത്.…
പാലക്കാട്:അക്ഷയ ഊര്‍ജ്ജസ്രോതസ്സുകളുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശിക്കപ്പെട്ട വിഷയങ്ങളിലോ തെരഞ്ഞെടുക്കപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനോ ഗവേഷണം നടത്തുന്നതിന് അനെര്‍ട്ട് ധനസഹായം നല്‍കുന്നു. ധനസഹായം ലഭിക്കുന്നതിന് അര്‍ഹതയുള്ള സ്ഥാപനമേധാവികള്‍ നിര്‍ദിഷ്ട മാതൃകയിലുളള അപേക്ഷകള്‍ ഫെബ്രുവരി 15 ന് വൈകിട്ട് അഞ്ചിന്…
പാലക്കാട്:ആത്മ (അഗ്രികള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് എജന്‍സി) യില്‍ ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. മൂന്ന് ഒഴിവുകളാണുള്ളത്. ഫീല്‍ഡ് തല നിര്‍വഹണ ചുമതലയുള്ള തസ്തികയിലേക്ക് കൃഷി /മൃഗസംരക്ഷണം/ ഡയറി സയന്‍സ്/ ഫിഷറീസ്/…
പാലക്കാട്:വിശ്വാസിന്റെ ആഭിമുഖ്യത്തില്‍ പരേതനായ എ. വേലായുധന്‍ നമ്പ്യാരുടെ(മുന്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍) സ്മരണാര്‍ത്ഥം ജില്ലയിലെ നിയമ വിദ്യാര്‍ത്ഥികള്‍ക്കായി 'കര്‍ഷക നിയമങ്ങള്‍ കര്‍ഷകര്‍ക്ക അനുഗ്രഹമോ ശാപമോ' എന്ന വിഷയത്തില്‍ ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു. ടീം അടിസ്ഥാനത്തില്‍…
പാലക്കാട്:സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കമ്പ്യൂട്ടർ, ഡി സി എഫ് എ/ ടാലി ഗസ്റ്റ് ലക്ചറർ നിയമനത്തിന് അപേക്ഷിക്കാം. കമ്പ്യൂട്ടർ ലക്ചറർ നിയമനത്തിന് അംഗീകൃത…
പാലക്കാട്: കോവിഡ് വാക്സിനേഷനു വേണ്ടിയെന്ന വ്യാജേന ഫോണിലൂടെ ആധാര്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, ഒ.ടി.പി എന്നിവ ആവശ്യപ്പെടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതിനായി ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇത്തരം സന്ദേശങ്ങളില്‍പ്പെട്ട് വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍…
പാലക്കാട്: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ആരംഭിച്ച നവജീവന്‍ സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം. 50-65 പ്രായപരിധിയിലുള്ളവര്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കായി പദ്ധതിയനുസരിച്ച് വായ്പാ ധനസഹായം അനുവദിക്കും. അര്‍ഹരായവര്‍ക്ക്…
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളും ഫോറം 30ല്‍ ചെലവ് കണക്കുകള്‍ രേഖപ്പടുത്തി ബന്ധപ്പെട്ട വൗച്ചറുകളും നോട്ടീസും സഹിതം ജനുവരി 11നകം ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പാലക്കാട്: സ്ത്രീകളുടെയും കുട്ടികളുടെയും പോഷകനിലവാരം മെച്ചപ്പെടുത്തുന്ന സമ്പുഷ്ടകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 13 ബ്ലോക്കുകളിലും ന്യൂട്രീഷ്യന്‍ ക്ലിനിക്കുകള്‍ ആരംഭിച്ചു. വ്യക്തികളുടെ പോഷകാഹാര ആവശ്യങ്ങള്‍ വിലയിരുത്താന്‍ സഹായിക്കുക, പോഷകാഹാര കൗണ്‍സലിങ് നല്‍കുക, ഗുണഭോക്താക്കളുടെ ദൈനംദിന ജീവിതത്തെ…
