മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ആലത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഒരുക്കുന്ന സ്‌നേഹാരാമം പദ്ധതിക്ക് തുടക്കമായി. ആലത്തൂര്‍ സ്വാതി ജങ്ഷന്‍ ദേശീയപാതക്ക് സമീപം ആയുര്‍കുളത്തിനരികിലാണ് പഞ്ചായത്ത്തല സ്‌നേഹാരാമം ഒരുക്കുന്നത്. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന…
മാറുന്ന വിദ്യാഭ്യാസ സമ്പ്രദായ രീതിയില്‍ യോഗ്യത എന്നതിലുപരി കഴിവിനാണ് പ്രാധാന്യമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവം ചിറ്റൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.…
അട്ടപ്പാടിയില്‍ മില്ലറ്റ് കൃഷി ഇപ്പോള്‍ സജീവമാണ്. മില്ലറ്റ് വില്ലേജ് പദ്ധതി പ്രകാരമാണ് കൃഷി തുടരുന്നത്. 2017 ല്‍ പദ്ധതി ആരംഭിക്കുന്നതിനു മുമ്പ് അട്ടപ്പാടി മേഖലയില്‍ 150 ഏക്കറോളമാണ് മില്ലറ്റ് കൃഷി ഉണ്ടായിരുന്നത്. ഒരു സീസണില്‍…
വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ കിഫ്ബി ഫണ്ടില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 44 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാകിരണം അവലോകന യോഗം വിലയിരുത്തി.…
പട്ടികജാതി വിഭാഗത്തില്‍പെട്ട വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക ലക്ഷ്യമിട്ട് സമഗ്ര ആരോഗ്യ പദ്ധതിയുമായി അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത്. പദ്ധതി പ്രകാരം വയോജനങ്ങള്‍ക്ക് ചികിത്സയും വിവിധ ആയുര്‍വേദ മരുന്നുകളും സൗജന്യമായി ലഭിക്കും. സൗജന്യ ചികിത്സക്കുള്ള കാര്‍ഡുകള്‍ പരിപാടിയില്‍…
ആര്‍ദ്രം മിഷന്‍ അവലോകന യോഗം ചേര്‍ന്നു ജില്ലയില്‍ ഇതുവരെ 58 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയതായി ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രആര്‍ദ്രം മിഷന്‍ അവലോകന യോഗത്തില്‍ അറിയിച്ചു. ആര്‍ദ്രം മിഷന്റെ ആദ്യ…
കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വഴിയിട വിശ്രമകേന്ദ്രം ടേക്ക് എ ബ്രേക്ക് തുറന്നു. കെ. ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് വഴിയിട വിശ്രമകേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. വരുംദിവസങ്ങളില്‍ കുടുംബശ്രീ മുഖേന…
സമഗ്ര ശിക്ഷ കേരള പറളി ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി മാസാചരണത്തിന്റെ സമാപനം കുണ്ടളശ്ശേരി ജി.എല്‍.പി.എസിലെ ഓട്ടിസം സെന്ററില്‍ സംഘടിപ്പിച്ചു. കേരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഷീബ സുനില്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ…
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഒരുക്കുന്ന സ്‌നേഹാരാമം പദ്ധതിക്ക് തുടക്കമായി. മഞ്ഞപ്ര പി.കെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ കണ്ണമ്പ്ര കാട്ടുകുന്ന്കളത്താണ് പഞ്ചായത്തിലെ ആദ്യ…
നെല്ല് സംഭരണ തുക അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് നല്‍കണം: ജില്ലാ കലക്ടര്‍ ഒന്നാംവിള നെല്ല് സംഭരിച്ച കര്‍ഷകര്‍ക്ക് സംഭരണ തുക അപേക്ഷകള്‍ക്ക് ലഭ്യമാകുന്ന മുറയ്ക്ക് പരിഗണന നല്‍കണമെന്ന് ജില്ലാ കലക്ടര്‍. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…
