സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന ജാതിയുടെയും മതത്തിന്റെയും പേരിലുള്ള മാട്രിമോണിയലുകള്‍ക്കു പുറമെ രൂപം കൊണ്ടിട്ടുള്ള ഡിവോഴ്സ്യല്‍ മാട്രിമോണിയലിനെതിരെ ജാഗ്രത വേണമെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതകമ്മീഷന്‍…

മഴക്കാല പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ സജ്ജമായി ഭാരതീയ ചികിത്സാ വകുപ്പ്. മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപീകരിച്ച ടാക്സ്ഫോഴ്സ് ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഡിസ്പെന്‍സറികള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണ ക്ലാസുകളും…

മഴ കനക്കുന്ന സാഹചര്യത്തില്‍ വൈദ്യുത ഉപകരണങ്ങള്‍ തകരാറിലാവാനും മരങ്ങള്‍ കടപുഴകി വൈദ്യുതി ലൈനും പോസ്റ്റുകളും തകരാന്‍ സാധ്യതയുള്ളതിനാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ ജാഗ്രത നിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളും പാലിക്കണമെന്ന് കെ.എസ്.ഇ.ബി ചീഫ് സേഫ്റ്റി കമ്മീഷണര്‍ ആര്‍.സുകു…

കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്തുകയും യുവതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രാജ്യത്താദ്യമായി തയ്യാറാക്കുന്ന കര്‍ഷക ക്ഷേമനിധിയിലേക്ക് ജില്ലയിലെ കര്‍ഷകര്‍ നിരവധി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍…

പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന് കീഴിലുളള പാലക്കാട് ഗവ. മെഡിക്കല്‍ കോളെജ് മെയിന്‍ ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂണ്‍ 16 ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് നിയമസാംസ്‌കാരിക പട്ടികജാതി പട്ടികവര്‍ഗ…

അധ്യയന വര്‍ഷം തുടങ്ങിയതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് സ്‌കൂളുകള്‍ കേന്ദ്രികരിച്ച് ജില്ലയില്‍ വാഹന പരിശോധന കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക സബ് ആര്‍ ടി ഓഫീസികളിലടക്കം ഏഴു സ്‌ക്വാഡുകള്‍ രൂപീകരിച്ചു. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന സമയത്തും…

പൊതിച്ചോറുകളും പ്ലാസ്റ്റിക് കവറുകളും നിരോധിച്ചു ജില്ലാ ആശുപത്രിയില്‍ ജൂണ്‍ എട്ട് മുതല്‍ സന്ദര്‍ശന സമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി സൂപ്രണ്ട് അറിയിച്ചു. സന്ദര്‍ശന സമയം രാവിലെ ആറ് മുതല്‍ വൈകിട്ട് എട്ട് വരെ സൗജന്യമായും വൈകീട്ട്…

പരിസ്ഥിതി വാരം ആചരിച്ച് കണ്ണാടി ബഡ്‌സ് സ്‌കൂള്‍ പുത്തനുടപ്പും വര്‍ണക്കുടകളും പുസ്തകങ്ങളുമായി കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ പ്രകൃതിയിലേക്കൊരു തൈ നട്ടാണ് കണ്ണാടി ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിലെ കുട്ടികള്‍ അധ്യയന വര്‍ഷം ആരംഭിച്ചത്. പരിസ്ഥിതി…

കാട്ടാനാക്രമണം രൂക്ഷമായി നിലനില്‍ക്കുന്ന മലമ്പുഴ, പുതുശ്ശേരി, പന്നിമട, കരിമ്പ പ്രദേശങ്ങളില്‍ കാട്ടാനകളെ വനത്തിനുള്ളിലേക്ക് തുരത്തുന്നതിനും റേഡിയോ കോളര്‍ സ്ഥാപിക്കാനുമുളള നടപടി ഈ മാസം തന്നെ സ്വീകരിക്കുമെന്ന് പാലക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഉന്നതതല…

ജില്ലാ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജം പാലക്കാട് ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എറണാകുളം ജില്ലയില്‍ നിപ്പ രോഗബാധ സ്ഥിരീകരിച്ച സഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അസ്വസ്തതകളുണ്ടായാല്‍ സ്വയം ചികിത്സ…