കാലാവസ്ഥാ വ്യതിയാനം ഗുരുതര ഭീഷണിയാവുന്ന സാഹചര്യത്തില്‍ വനവത്ക്കരണം വലിയൊരു പ്രസ്ഥാനമാക്കി മാറ്റണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ചൂട് കൂടുന്നതോടെ കടല്‍ നിരപ്പ് ഉയരും. ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ വ്യാപകമാവുകയും കാര്‍ഷികമേഖല…
സഹകരണ മേഖല മാറ്റത്തിന് തയ്യാറാവുകയാണെന്നും അതേസമയം, മേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും കരുത്തോടെ നേരിടണമെന്നും പട്ടികജാതി-വര്‍ഗ്ഗ- പിന്നാക്കക്ഷേമ - നിയമ-സാംസ്‌കാരിക-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. കടമ്പഴിപ്പുറം സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ…
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയില്‍ ബ്ലോക്ക്, പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ വിവിധ പരിപാടികള്‍ നടത്തി. പ്രകൃതിയുടെ നിലനില്‍പ്പിന് പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യവും പ്രാധാന്യവും ഓര്‍മിപ്പിച്ചാണ് പരിസ്ഥിതി ദിനം ആചരിച്ചത്. അട്ടപ്പാടി ബ്ലോക്കില്‍ 17250 തൈകള്‍ വിതരണം…
2019ലെ 'ബീറ്റ് എയര്‍ പൊലൂഷന്‍' എന്ന പരിസ്ഥിതി സന്ദേശം ഉള്‍കൊണ്ട് പാലക്കാട് ജില്ലാ സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനാചരണം ജില്ലാതല ഉദ്ഘാടനം പട്ടാമ്പി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.…
കാവില്‍പാട് പടതോണി നിവാസികളുടെ യാത്രാ ക്ലേശത്തിന് പരിഹാരമായി പടതോണി ടിപ്പുസുല്‍ത്താന്‍ റോഡ് നിര്‍മ്മാണോദ്ഘാടനം ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എംഎല്‍എയുമായ വി.എസ് അച്യുതാനന്ദന്‍ നിര്‍വഹിച്ചു. പട തോണിയിലെ എഴുപത്തിയഞ്ചിലധികം കര്‍ഷക കുടുംബങ്ങള്‍ക്ക് റോഡെന്ന ദീര്‍ഘ…
കോരത്തൊടി, പുളിയംപുള്ളി അങ്കണവാടികള്‍ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എംഎല്‍എയുമായ വി.എസ് അച്യുതാനന്ദന്‍ നാടിനു സമര്‍പ്പിച്ചു . എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം വീതം ചെലവഴിച്ചാണ് അകത്തേത്തറയിലെ കോരത്തൊടി അങ്കണവാടിയും…
മാനസികരോഗബാധിതരായ ആദിവാസികള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനും തുടര്‍ചികിത്സ നടത്തുന്നതിനുമായി അട്ടപ്പാടിയില്‍ 'പുനര്‍ജനി' ഒരുങ്ങുന്നു. മണ്ണാര്‍ക്കാട് താലൂക്കിലും അട്ടപ്പാടി മേഖലയിലും മാനസികമായി തളരുന്നവരെ കണ്ടെത്തി താമസിപ്പിച്ച് ചികിത്സ നല്‍കുന്നതിനും തുടര്‍ചികിത്സ നടത്തുന്നതിനുമായാണ് പുനര്‍ജനി എന്നപേരില്‍ പുനരധിവാസകേന്ദ്രം ഒരുങ്ങുന്നത്.…
പാലക്കാട് നഗരസഭയുടെ മാലിന്യ സംസ്‌ക്കരണകേന്ദ്രത്തില്‍ അജൈവ മാലിന്യങ്ങള്‍ ഉടന്‍ ശേഖരിക്കും. പ്രതിമാസം 100 രൂപ ചാര്‍ജ്ജ് ഈടാക്കിയാണ് അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുക. ജൈവ -അജൈവ മാലിന്യങ്ങള്‍ക്ക്150 രൂപയും ചാര്‍ജ്ജ് ഈടാക്കും. നഗരസഭയുടെ മാലിന്യ സംസ്‌ക്കരണ…
ചിറ്റൂര്‍ പുഴ, മീങ്കര കനാലുകളുടെ അറ്റക്കുറ്റപണികള്‍ നടത്തണമെന്ന് ചിറ്റൂര്‍ താലൂക്ക് വികസന സമിതിയില്‍ ആവശ്യം. കനാലിനരികിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി ബന്ധപ്പെട്ട പല്ലശ്ശന, തറപ്പാടം, കരിക്കമൂളി പാടശേഖര സെക്രട്ടറി നല്‍കിയ പരാതികള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട…
പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ബസുകളില്‍ സുഗമമായി യാത്ര ചെയ്യാനുള്ള സൗകര്യമേര്‍പ്പെടുത്തണമെന്ന് പാലക്കാട് താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യം. ബസുകളുടെ ഡോറുകള്‍ അടച്ച് സുരക്ഷ ഉറപ്പാക്കാന്‍ ട്രാഫിക് എസ്.ഐക്ക്…
