വി.ടി ഭട്ടതിരിപ്പാട് സാംസ്‌ക്കാരിക സമുച്ചയം ശിലാസ്ഥാപനം നവോത്ഥാന കേരളം കെട്ടിപ്പടുക്കുന്നതിന് സംഭാവന നല്‍കിയ മഹാന്‍മാരെ പുതുതലമുറ അറിഞ്ഞിരിക്കണമെന്ന് പട്ടികജാതി -പട്ടികവര്‍ഗ- പിന്നാക്കക്ഷേമ -നിയമ- സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ…
കൃഷിയെ വ്യാവസായികമായി പുനരുദ്ധരിക്കുകയും കാര്‍ഷിക ഉല്‍പന്നങ്ങളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്താല്‍ മാത്രമേ കാര്‍ഷിക മേഖല പുരോഗതി പ്രാപിക്കുകയുള്ളൂ എന്ന തിരിച്ചറിവിന്റെ ഫലമായാണ് ബജറ്റില്‍ സര്‍ക്കാര്‍ കൃഷിക്കായി 2500 കോടി നീക്കിവെച്ചതെന്ന് കെ.വി.വിജയദാസ്…
സ്റ്റേഡിയം ഗ്രൗണ്ടില്‍ പ്രത്യേക സ്റ്റാള്‍ നിങ്ങള്‍ക്ക് വിവിപാറ്റിനെക്കുറിച്ച് എന്തെങ്കിലും സംശയങ്ങളുണ്ടോ? ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ വോട്ട് ചെയ്യുമ്പോള്‍ വിവിപാറ്റില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാമോ? നിങ്ങളുടെ സംശയങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയാണ് സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷത്തോടനുബന്ധിച്ച്…
അതിഥി തൊഴിലാളികള്‍ക്ക് ഇനി അപ്‌നാഘറില്‍ താമസിക്കാം ആതിഥ്യമര്യാദയുടെ വേറിട്ട മാതൃകയാണ് കഞ്ചിക്കോട്് അപ്‌നാ ഘറെന്നും കേരളത്തിലെ സാമൂഹിക സുരക്ഷയും പശ്ചാത്തല സൗകര്യവുമാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികളെ ഇവിടെക്ക് ആകര്‍ഷിക്കാനുള്ള പ്രധാന കാരണമെന്നും…
വിദ്യാഭ്യാസ മേഖലയില്‍ പുതിയ കാലത്തിനനുസൃതമായി യുവതലമുറയ്ക്ക് തൊഴില്‍ ലഭ്യത ഉറപ്പാക്കുന്ന മികച്ച പാഠ്യരീതികള്‍ക്ക് ഊന്നല്‍ നല്‍കുന്നതെന്നും വലിയതോതില്‍ ഉയര്‍ന്നു വരുന്ന സംരംഭകത്വ കാലഘട്ടത്തില്‍ സംരംഭകത്വം ഉറപ്പാക്കാനുള്ള പഠന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യ…
ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന ഏതു പ്രായത്തിലുള്ള വ്യക്തികള്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ഓപ്പണ്‍ സര്‍വകലാശാലകള്‍ യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സഹകരണ വകുപ്പിന് കീഴിലെ മണ്ണാര്‍ക്കാട് യൂണിവേഴ്സല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജ് പുതിയ കെട്ടിടോദ്ഘാടനം…
കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളുടെ മറ്റൊരു സംഘം കൂടി വീട് നിര്‍മാണ പരിശീലനം നേടി മികവ് തെളിയിക്കുന്നു. പി.എം.എ.വൈ പദ്ധതിപ്രകാരം കടമ്പഴിപ്പുറം രണ്ടാം വാര്‍ഡിലെ നെടുമ്പുള്ളി പറമ്പ് തങ്കത്തിന് അനുവദിക്കപ്പെട്ട വീട് നിര്‍മാണമാണ് 20…
കേരളത്തിന്റെ ഒത്തൊരുമ ലോകത്തിന് മുന്നില്‍ ബോധ്യപ്പെടുത്തിയ സംഭവമാണ് വനിതാ മതിലെന്നും ഇത് മികച്ച മാതൃകയാണെന്നും ജലവിഭവ വകുപ്പുമന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. വനിതാ മതില്‍ രൂപീകരണത്തിനു ശേഷം പട്ടാമ്പിയില്‍ ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു…
ജാതി സമ്പ്രദായത്തിലും അനാചാരങ്ങളിലും വലഞ്ഞ ജനങ്ങളെ രാജ്യത്തെ നവോത്ഥാന പ്രസ്ഥാനങ്ങളാണ് രക്ഷിച്ചതെന്നും ആ മൂല്യങ്ങള്‍ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്കക്ഷേമ, നിയമ, സാംസ്‌കാരിക, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. കുളപ്പുള്ളിയില്‍…
നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി ഉയര്‍ത്തിപ്പിടിക്കാനും അനാചാരങ്ങളും ജാതി-മത-ലിംഗ വിവേചനങ്ങളും ഉന്മൂലനം ചെയ്യാനും ലക്ഷ്യമിട്ട് നവോത്ഥാന സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ മതില്‍ ചരിത്രത്തില്‍ സുപ്രധാന നിമിഷമായി രേഖപ്പെടുത്തി. മൂന്ന് ലക്ഷത്തിലധികം വനിതകളാണ് പുലാമന്തോള്‍ മുതല്‍…
