സിവില്‍ സ്റ്റേഷനിലെ സര്‍ക്കാര്‍ ഓഫീസുകളെ ഗ്രീന്‍ പ്രോട്ടോക്കാള്‍ പരിധിയില്‍ ഉള്‍പ്പെടുത്തി ജൈവ-അജൈവ മാലിന്യസംസ്‌കരണത്തിന് സംവിധാനമൊരുക്കുന്ന സീറോ വേസ്റ്റ് സിവില്‍ സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന മിനി ബയോപാര്‍ക്ക്, മിനി മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്ററിന്റെ…
പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ പദ്ധതികളുടെ ഗുണഫലം അര്‍ഹരായ എല്ലാവരിലും എത്തിക്കുന്നതിനായി ആരംഭിച്ച വടക്കഞ്ചേരി ഉപജില്ലാ ഓഫീസ് ഉദ്ഘാടനം പട്ടികജാതി -പട്ടികവര്‍ഗ- പിന്നാക്കക്ഷേമ -നിയമ- സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിച്ചു. വകുപ്പ്…
കല്ലിങ്കല്‍പാടം- പന്തലാംപാടം റോഡ് സമര്‍പ്പിച്ചു തരൂര്‍ മണ്ഡലത്തിലെ റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 150 കോടി കിഫ്ബിയില്‍ വകയിരുത്തിയതായി പട്ടികജാതി -പട്ടികവര്‍ഗ- പിന്നാക്കക്ഷേമ -നിയമ- സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. 2017-18…
സ്ത്രീ മുന്നേറ്റം യഥാര്‍ഥ്യമാക്കുന്നതിനായി ലിംഗസമത്വം ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സ്ത്രീകള്‍ക്ക് അര്‍ഹമായ സ്ഥാനം കൊടുക്കാതെ ഒരു സമൂഹത്തിനും മുന്നോട്ട് പോവാന്‍ കഴിയില്ലെന്നും പട്ടികജാതി -പട്ടികവര്‍ഗ- പിന്നാക്കക്ഷേമ -നിയമ- സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍…
നെന്മാറ- അയിലൂര്‍- മേലാര്‍ക്കോട് സമഗ്ര ശുദ്ധജല വിതരണ പദ്ധതി പ്രവര്‍ത്തനോദ്ഘാടനം കുടിവെള്ളം കണക്ഷന്‍ എടുക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് മാസഗഡുക്കളായി തുക അടയ്ക്കാനുള്ള പദ്ധതി ആരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷണന്‍ കുട്ടി പറഞ്ഞു. പദ്ധതി നടപ്പായാല്‍…
പഴമ്പാലക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തുമെന്ന് ആരോഗ്യ -സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. പഴമ്പാലക്കോട് ഗവ. പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടവും ഹോസ്റ്റലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ നാല് ഡോക്ടര്‍മാരുടെ…
കുത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു ആരോഗ്യ മേഖലയില്‍ സമഗ്രമായി മാറ്റങ്ങളുണ്ടാക്കുകയും ആശുപത്രികളെ രോഗി സൗഹൃദമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ - സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. കുത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം…
ചാത്തന്നൂരും ലക്കിടിയിലും കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകള്‍ നൈപുണ്യ വികസനത്തിന് അവസരം ഒരുക്കിയാല്‍ മലയാളികള്‍ വലിയ നേട്ടം കൈവരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. പൊതുവിദ്യഭ്യാസ വകുപ്പിന്റെ കീഴില്‍ നടപ്പാക്കിയ…
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ 12 സ്ത്രീകള്‍ മാത്രം അണിനിരന്ന വേദിയില്‍ 'അഭിമാനിനി'ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് നിര്‍മിക്കുന്ന 'തൊഴില്‍ കേന്ദ്രത്തിലേക്ക്' എന്ന സ്ത്രീ മുന്നേറ്റ നാടകത്തിന്റെ സിനിമ ആവിഷ്‌കാരമായ 'അഭിമാനിനി'യുടെ സ്വിച്ച് ഓണ്‍…
ആശുപത്രിയിലെത്തുന്ന ഗര്‍ഭിണികള്‍ക്ക് മികച്ച സൗകര്യം ഒരുക്കി ആരോഗ്യകരമായ പുതുതലമുറയ്ക്ക് ജന്മം നല്‍കാനുള്ള നടപടികളാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ സജ്ജമാക്കുന്നതെന്ന് ആരോഗ്യ- സാമൂഹികക്ഷേമ- വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു പാലക്കാട് ജില്ലാ പഞ്ചായത്ത്…
