മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലാടിസ്ഥാനത്തില്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കാനെത്തുന്ന നവകേരള സദസ് പാലക്കാട് ജില്ലയില്‍ ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നടക്കും. ഡിസംബര്‍ ഒന്നിന് തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം നിയോജകമണ്ഡലങ്ങളിലും ഡിസംബര്‍ രണ്ടിന്…
നവകേരള സദസിന്റെ ഭാഗമായി കൊല്ലങ്കോട് ഉപജില്ലാ തല ചിത്രരചനാ മത്സരം നെന്മാറ ബി.ആര്‍.സി ഹാളില്‍ നടന്നു. കെ. ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറി വിഭാഗം ചിത്രരചനാ മത്സരത്തില്‍ കൊല്ലങ്കോട് ബി.എസ്.എസ് എച്ച്.എസ്.എസിലെ…
തരൂര്‍ നിയോജകമണ്ഡലം 22 സമഗ്ര അംബേദ്കര്‍ ഗ്രാമങ്ങള്‍ അത്തിപ്പൊറ്റ, മംഗലം, അരങ്ങാട്ട് കടവ്, കൊളയക്കാട്, മണിയമ്പാറ പാലങ്ങള്‍ ഒളപ്പമണ്ണ സ്മാരകം, എം.ഡി. രാമനാഥന്‍ ഹാള്‍, കെ.പി കേശവമേനോന്‍ സാംസ്‌കാരിക നിലയം തരൂരും വികസനത്തില്‍ മുന്നോട്ട്…
സംഘാടക സമിതി യോഗം ചേര്‍ന്നു ലോക എയ്ഡ്സ് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന തല ഉദ്ഘാടനം ജില്ലയില്‍ നടക്കും. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജില്ലയില്‍ നടക്കുന്ന പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി…
സാധാരണക്കാര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ദ്രം ആരോഗ്യം പദ്ധതിയുടെ ഭാഗമായി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍ പദ്ധതിക്കായി സര്‍ക്കാര്‍ പ്രതിവര്‍ഷം…
കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ഓങ്ങല്ലൂര്‍ മിനി വൈദ്യുത ഭവനം, വല്ലപ്പുഴ ബഡ്‌സ് സ്‌കൂള്‍, കൊപ്പം ടൗണ്‍ നവീകരണം, പട്ടാമ്പി ബൈപാസ് നിര്‍മ്മാണം, 110 കെ.വി സബ് സ്റ്റേഷന്‍ തുടങ്ങി ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ…
വികസന നിറവില്‍ കോങ്ങാട്... പത്തിരിപ്പാല ഗവണ്‍മെന്റ് കോളെജ്, പറളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സിന്തറ്റിക് ട്രാക്ക്, പാമ്പന്‍തോട്, വെള്ളത്തോട് പ്രദേശത്തെ 92 ആദിവാസി വിഭാഗം കുടുംബങ്ങള്‍ക്ക് ഭവനം, പത്തിരിപ്പാല ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി…
സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് പാലക്കാട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷത്തിന് സമാപനമായി. പ്രശസ്ത സാഹിത്യകാരനും സംവിധായകനുമായ കാളിദാസ് പുതുമന ഉദ്ഘാടനം ചെയ്തു. പാലക്കാട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍…
ജില്ലയില്‍ ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസുമായി ബന്ധപ്പെട്ടുള്ള പാലക്കാട് നിയോജകമണ്ഡലം സംഘാടക സമിതിയുടെ സ്വാഗതസംഘം ഓഫീസ് തുറന്നു. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര…
ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി സഹകരിച്ച് എല്ലാ വകുപ്പ് ജീവനക്കാര്‍ക്കുമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. പദ്യം ചൊല്ലല്‍, പ്രശ്നോത്തരി മത്സരങ്ങളും കലക്ടറേറ്റ് ജീവനക്കാര്‍ക്കായി മലയാളം ടൈപ്പിങ് മത്സരവും നടന്നു.…
