തോലനൂര്‍ ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്' എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. കോളെജ് പ്രിന്‍സിപ്പാള്‍ എന്‍. പ്രതാപന്‍ സെമിനാര്‍…

അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകര്‍ക്ക് വഴികാട്ടിയായി കേരള നോളജ് ഇക്കോണമി മിഷന്‍ അവതരിപ്പിച്ച ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ്  മാനേജ്‌മെന്റ് സിസ്റ്റം പോര്‍ട്ടല്‍ തൊഴിലന്വേഷകര്‍ക്ക് പരിചയപ്പെടുത്തുന്നതിനും രജിസ്റ്റര്‍ ചെയ്യിക്കുന്നതിനുമായി സ്റ്റെപ് അപ് ക്യാമ്പയിന്‍ ആരംഭിച്ചു. കേരള നോളെജ് ഇക്കോണമി…

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശം വെച്ചിരുന്ന 4907 റേഷന്‍ കാര്‍ഡ് ഉടമകളില്‍നിന്ന് ഇതുവരെ 57,87,529 രൂപ പിഴ ഈടാക്കിയതായി ജില്ലാസപ്ലൈഓഫീസര്‍ വി.കെ ശശിധരന്‍ അറിയിച്ചു. കാര്‍ഡുകള്‍ മുന്‍ഗണനേതര വിഭാഗത്തിലേക്ക് മാറ്റിയതായും ദേശീയ ഭക്ഷ്യഭദ്രതാ നിയമം…

ജില്ലാതല കേരളോത്സവം 2023  ഡിസംബര്‍ എട്ട് മുതല്‍ കുഴല്‍മന്ദം ബ്ലോക്കില്‍ നടക്കും. കേരളോത്സവവുമായി ബന്ധപ്പെട്ട ജില്ലാതല സംഘാടക സമിതി യോഗം ചേര്‍ന്നു. സബ് കമ്മിറ്റി രൂപീകരണങ്ങളുടെ യോഗം നവംബര്‍ എട്ടിന് വൈകിട്ട് മൂന്നിന് കുഴല്‍മന്ദം…

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെയും കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ സംരംഭകര്‍ക്കായി സംരംഭകത്വ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ആലത്തൂര്‍ താലൂക്ക് വ്യവസായ ഓഫീസ് ഉപജില്ലാ വ്യവസായ ഓഫീസര്‍ കെ.പി വരുണ്‍ വ്യവസായ വകുപ്പിന്റെ വിവിധ…

കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ടൂറിസം, സാംസ്‌കാരിക വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദേശീയ സംഗീതോത്സവം നവംബര്‍ ഒന്‍പത് മുതല്‍ 13 വരെ കല്‍പ്പാത്തി ചാത്തപുരം മണി അയ്യര്‍ റോഡില്‍…

ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പും പാലക്കാട് നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി മത്സ്യ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 35 കിലോയോളം പഴകിയ മത്സ്യങ്ങള്‍ കണ്ടെത്തി നശിപ്പിച്ചു. പാലക്കാട് മീന്‍ മാര്‍ക്കറ്റിലും പാലക്കാട് ബി.ഒ.സി റോഡിലെ…

മലയാള ഭാഷ പല രീതിയില്‍ സംസാരിക്കുന്നവരാണ് പാലക്കാട്ടുകാരെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒരോ രീതിയിലാണ് ഭാഷ കൈകാര്യം ചെയ്യുന്നത്. പരാതികളും പ്രശ്‌നങ്ങളും പറയുന്ന രീതിയും അതിനനുസരിച്ച് വ്യത്യസ്തമാണെന്നും…

ഒരു മനുഷ്യന്റെ നട്ടെല്ല് അവന്റെ മാതൃഭാഷയാണെന്ന് സാഹിത്യകാരി എം.ബി. മിനി. ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി രജിസ്‌ട്രേഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ സംഘടിപ്പിച്ച ഭരണഭാഷ ശ്രേഷ്ഠഭാഷ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു എം.ബി മിനി.…

ജനകീയ മത്സ്യ കൃഷിക്ക് മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു ഭക്ഷ്യസുരക്ഷയുടെ ഭാഗമായി മത്സ്യ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി സംസ്ഥാന ഫിഷറീസ് വകുപ്പ് കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് മുഖേന നടപ്പാക്കുന്ന ജനകീയ മത്സ്യ കൃഷി രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി…