മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലകളില്‍ നേരിട്ടെത്തുന്ന നവകേരള സദസില്‍ ജനപങ്കാളിത്തം ഉറപ്പാക്കണമെന്നും സ്വീകരണം ലളിതമാക്കി ആര്‍ഭാടങ്ങള്‍ ഒഴിവാക്കണമെന്നും തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍ദ്ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി എം.ബി രാജേഷിന്റെ…
ഏഷ്യന്‍ ഗെയിംസ്, സംസ്ഥാന സ്‌കൂള്‍ കായികമേള വിജയികളെ അനുമോദിച്ചു കായികമത്സരങ്ങളില്‍ സംസ്ഥാനത്തെ ഒന്നാമത് എത്തിക്കുന്ന കേരളത്തിന്റെ എന്‍ജിനാണ് പാലക്കാട് എന്ന് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. കേരളം ചാമ്പ്യന്മാരാവുന്നതിന്റെ പ്രധാന സംഭാവന പാലക്കാടിന്റേതാണ്.…
കേരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൃഗാശുപത്രി മുഖാന്തിരം നടപ്പാക്കുന്ന കന്നുകുട്ടി പരിപാലനം പദ്ധതിയുടെ ഭാഗമായി കാലിത്തീറ്റ വിതരണം നടത്തി. കാര്‍ഷിക മേഖലയിലെ 56 വനിതാ ഗുണഭോക്താക്കള്‍ക്കാണ് കാലിത്തീറ്റ വിതരണം ചെയ്തത്. ഒരു…
മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് തലത്തില്‍ രാത്രികാല പരിശോധനകള്‍ കര്‍ശനമാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. പരിശോധന നടത്തി സ്ഥിതിഗതികള്‍ അറിയിക്കുന്നതിനായി ആഴ്ച്ചതോറും യോഗം ചേരണം. ഇതിനുപുറമെ ജില്ലാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന…
വോട്ടര്‍ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കല്‍ 2024 സംസ്ഥാനതല ഉദ്ഘാടനം നടന്നു വോട്ട് ചെയ്യുക എന്നത് നമ്മുടെ അവകാശമാണെന്ന് മനസിലാക്കി എല്ലാവരും തെരെഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കണമെന്ന് അഡീഷണല്‍ സെക്രട്ടറിയും അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസറുമായ…
കല്‍പ്പാത്തി രഥോത്സവം സുഗമമായി നടത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. രഥോത്സവം നടക്കുന്ന പ്രദേശങ്ങളില്‍ ശുചിത്വവും പ്ലാസ്റ്റിക് മാലിന്യം നിയന്ത്രിക്കുന്നതിന് വേണ്ട സംവിധാനങ്ങളും ഉറപ്പാക്കണമെന്നും…
രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം നടന്നു യുവ വോട്ടര്‍മാരെ കണ്ടെത്തി പേര് ചേര്‍ക്കുന്നതിനും വോട്ടര്‍ പട്ടികയിലെ ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിനും രാഷ്ട്രീയ കക്ഷികളുടെ സഹകരണം ആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്…
പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസനത്തിനായുള്ള ജില്ലാതല കമ്മിറ്റി യോഗം ചേര്‍ന്നു. മുന്‍ വര്‍ഷങ്ങളില്‍ പട്ടികജാതി വികസനത്തിനായി ഉള്ള കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി അംഗീകാരം നല്‍കിയ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തു. 2023-24 സാമ്പത്തിക വര്‍ഷത്തെ പട്ടികജാതി…
നമ്ത്ത് തീവനഗ ചെറുധാന്യ സന്ദേശ യാത്ര സമാപിച്ചു അട്ടപ്പാടിയിലെ ചെറുധാന്യങ്ങളുടെ ഉത്പാദനം വര്‍ധിപ്പിച്ച് ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയണമെന്നും ആഹാരശീലം എന്ന നിലയില്‍ അട്ടപ്പാടിയിലെ ആളുകളിലേക്ക് നല്‍കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍. അന്താരാഷ്ട്ര…
ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് മേരി മാട്ടി മേരാ ദേശ് അമൃത് കലാശയാത്ര പാലക്കാട് ബ്ലോക്കില്‍ നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കളക്ടര്‍…
