ഡിസംബര്‍ 23 മുതല്‍ ജനുവരി രണ്ടു വരെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും മലമ്പുഴ ജലസേചന വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ മലമ്പുഴ ഉദ്യാനത്തില്‍ ഡിസംബര്‍ 23 മുതല്‍ ജനുവരി രണ്ട് വരെ ഫ്ളവര്‍ ഷോ നടത്തും.…

സംസ്ഥാന സര്‍ക്കാരിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ രണ്ട് കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന മുതുതല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ സ്ഥലത്തെത്തി നിര്‍മ്മാണ പ്രവൃത്തികള്‍ വിലയിരുത്തി. നിര്‍മ്മാണം പൂര്‍ത്തിയായാല്‍…

നവകേരള സദസിന്റെ ഭാഗമായി നാഗലശ്ശേരി ഗ്രാമപഞ്ചായത്ത്തല സംഘാടകസമിതി രൂപീകരിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗം തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. നാഗലശ്ശേരി പ്രസിഡന്റ് വി.വി…

സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ജില്ലാ ടി.ബി. യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പൊതുജനങ്ങളിലും യുവാക്കളിലും വിദ്യാര്‍ത്ഥികളിലും എച്ച്.ഐ.വി, എയ്ഡ്‌സ് പ്രതിരോധ ബോധവത്ക്കരണം നടത്തുക എന്ന ഉദ്ദേശ്യത്തോടെയുള്ള 'ഒന്നായി പൂജ്യത്തിലേക്ക്'…

അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മേലാര്‍കോട് പഞ്ചായത്തിലെ എടക്കാട് പട്ടികജാതി കോളനിയില്‍ ഒരു കോടി രൂപയുടെ സമഗ്ര വികസനം നടത്തുന്നു. സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി കെ.ഡി പ്രസേനന്‍ എം.എല്‍.എ പദ്ധതി പ്രഖ്യാപനം നടത്തി.…

സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമാണ് നിയോജകമണ്ഡലങ്ങള്‍തോറും നവകേരള സദസ് നടത്തുന്നതെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന നവകേരള സദസിന്റെ…

ജില്ലയില്‍ നെല്ല് സംഭരണം പ്രാഥമിക സഹകരണ സംഘങ്ങള്‍ മുഖേന നടത്തുന്നതുമായി ബന്ധപ്പെട്ട്  വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, തദ്ദേശ സ്വയംഭരണ - എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ സഹകരണസംഘം…

ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല വീഡിയോ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പാലക്കാട് സ്വദേശി ശ്രീഹരി ഒന്നാം സമ്മാനം കരസ്ഥമാക്കി. 5000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം…

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ചിറ്റൂര്‍ എസ്.സി.ഡി.ഡി ഐ.ടി.ഐ ഹരിത കേരള മിഷനുമായി സഹകരിച്ച് നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്തില്‍ ശുചീകരണവും ബോധവത്ക്കരണ യോഗവും നടത്തി. പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലഗംഗാധരന്‍…

ഇതുവരെ ചികിത്സ നേടിയത് 4872 പേര്‍ ലഹരിയില്‍ അകപ്പെട്ടുപോയവര്‍ക്ക് പുതുജീവിതം നല്‍കുകയാണ് അട്ടപ്പാടിയിലെ എക്സൈസ് വിമുക്തി ഡി-അഡിക്ഷന്‍ സെന്റര്‍. അട്ടപ്പാടി നിവാസികളും ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുള്ളവരുള്‍പ്പടെ ഒട്ടേറേപ്പേരാണ് കോട്ടത്തറ സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന…