സമാനതകളില്ലാത്ത പ്രളയം സംസ്ഥാനം നേരിട്ടപ്പോള്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുമാണ് നവകേരള സൃഷ്ടിക്ക് പങ്കാളികളായത്. കേരളം നേരിട്ട ഏറ്റവും വലിയ പ്രളയത്തിന്റെ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ പാലക്കാട് ജില്ലയില്‍ ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്…

പ്രളയക്കെടുതിയില്‍ കൈതാങ്ങാവാന്‍ ജില്ലയിലേക്ക് ഡല്‍ഹിയില്‍ നിന്നും എത്തിയ 300 ടണ്‍ അവശ്യവസ്തുക്കല്‍ വിവിധ ജില്ലകളിലെത്തിച്ചതായി ജില്ലാ ലേബര്‍ ഓഫീസര്‍ എം.കെ രാമകൃഷ്ണന്‍ അറിയിച്ചു. മൂന്ന് ദിവസം മുമ്പാണ് പ്രത്യേക ചരക്കുവണ്ടിയില്‍ 300 ടണ്‍ അവശ്യസാധനങ്ങള്‍…

അടിച്ചമര്‍ത്തലുകളുടെ ലോകത്ത് നിന്നുളള സ്ത്രീകളുടെ മുഖ്യധാരപ്രവേശനം കഥാതന്തു സ്ത്രീകള്‍ എഴുതി, സ്ത്രീകള്‍ സംവിധാനം ചെയ്ത്, സ്ത്രീകള്‍ തന്നെ അവതരിപ്പിച്ച 'തൊഴില്‍ കേന്ദ്രത്തിലേക്ക്' എന്ന നാടകം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഹ്രസ്വചിത്രമാക്കുന്നു. വി.ടി ഭട്ടതിരിപ്പാടിന്റെ '…

പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മിക്കുക എന്ന വെല്ലുവിളിയെ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഒരവസരമായി കാണണമെന്ന് എം.ബി.രാജേഷ് എം.പി. ബാങ്കുകള്‍ വഴിയുള്ള സഹായങ്ങള്‍ അര്‍ഹരായവര്‍ക്ക് ലഭ്യമാക്കുന്നതിന് മാനുഷികവും പ്രായോഗികവുമായ സമീപനം ബാങ്കുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നടപ്പുസാമ്പത്തിക വര്‍ഷത്തെ…

പാലക്കാട് ജില്ലയില്‍ മഴക്കെടുതി മൂലം ജീവനോപാധികളും വീട്ടു സാധനങ്ങളും നഷ്ടപ്പെട്ട ദുരിതബാധിതര്‍ ആവശ്യപ്പെടുന്ന സാധനം സ്‌പോണ്‍സര്‍ ചെയ്ത് എത്തിച്ചു നല്‍കുന്ന ഓണ്‍ലൈന്‍ സംവിധാനത്തിന് നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ സാങ്കേതിക സഹായത്തോടെ ജില്ലാ ഭരണകൂടം രൂപം…

ജില്ലയിലെ പ്രളയക്കെടുതി നേരിട്ട പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തുന്നതിനായി ലോക ബാങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് പ്രതിനിധികള്‍ ജില്ലയിലെത്തി. രാവിലെ ജില്ലാ കലക്ടറും വകുപ്പ് മേധാവികളുമായി സംഘം ചര്‍ച്ച നടത്തിയതിനു ശേഷം മൂന്ന് ടീമുകളായാണ്…

മൊബൈല്‍ ടവര്‍, റോഡ് പുനസ്ഥാപിക്കാന്‍ ശ്രമം നടക്കുന്നു ആര്‍.എ.എഫ്, വോളണ്ടിയര്‍മാര്‍, റവന്യൂ ഉദ്യോഗസ്ഥരുമടങ്ങുന്ന 250 അംഗസംഘം നെല്ലിയാമ്പതിയിലെ റോഡ് ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയ പ്രദേശത്ത് ഭക്ഷ്യധാന്യങ്ങളടങ്ങുന്ന 20 കിലോയുടെ 200 ബാഗുകള്‍…

എല്ലാ പൊതുവിതരണ കേന്ദ്രങ്ങളിലും സപ്ലൈകോ , മാവേലി സ്റ്റോറുകള്‍ എന്നിവടങ്ങളിലും ആവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാണെന്നും നിലവില്‍ ജില്ല മഴക്കെടുതി നേരിട്ടെങ്കിലും ഭക്ഷ്യധാന്യങ്ങള്‍ക്ക് ക്ഷാമം നേരിടുന്നില്ലെന്നും സപ്ലൈകോ റീജിനല്‍ മാനെജര്‍ അറിയിച്ചു. വിപണിയില്‍ വിലനിയന്ത്രണം ഉറപ്പാക്കാന്‍…

മൂന്ന് പുതിയ ക്യാമ്പുകള്‍ കൂടി തുറന്നു പാലക്കാട് താലൂക്കില്‍ 14 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 2064 പേര്‍. പാലക്കാട് താലൂക്കിലെ പാലക്കാട് 2 വില്ലേജില്‍ എയുപിഎസ് കല്‍പ്പാത്തി(110 പേര്‍), മോയന്‍സ് സ്‌കൂള്‍(398), എംഈഎസ് സ്‌കൂള്‍(425),…

കനത്തമഴയില്‍ ഒലിച്ചു പോയ റോഡ് നാലു മണിക്കൂറുനുള്ളില്‍ പുനര്‍നിര്‍മിച്ച് ഒറ്റപ്പെട്ടുപോയ ഒരു പ്രദേശത്തിന് ഗതാഗതസൗകര്യമൊരുക്കിയത് മിലിട്ടറി എഞ്ചിനീയറിങ് വിഭാഗം. പുതുശേരി ഈസ്റ്റ വില്ലേജിലെ അട്ടപ്പള്ളം ഗ്രാമത്തിലാണ് കനത്ത മഴയെ അവഗണിച്ച് 37 അംഗ സംഘം…