ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡക്കല്‍ ഓഫീസ്(ആരോഗ്യം), ആരോഗ്യകേരളം, മെഴ്‌സി കോളെജ് എന്‍.എസ്.എസ് ക്ലബ് എന്നിവയുടെസംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി മെഴ്‌സി കോളെജ്പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസ് ആന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ആര്‍.സി.എച്ച്.ഓഫീസര്‍…

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്റെ മറ്റ് പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഭവന രഹിതര്‍ക്കുളള ഭവന നിര്‍മാണ വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ആലത്തൂര്‍, ചിറ്റൂര്‍, പാലക്കാട്. മണ്ണാര്‍ക്കാട് താലൂക്കിലുള്ളവര്‍ക്ക് കോര്‍പറേഷന്റെ ജില്ലാ ഓഫീസില്‍ വായ്പയ്ക്കായി…

അംഗപരിമിതര്‍ക്കുള്ള അവകാശങ്ങള്‍ എന്ന വിഷയത്തില്‍ ജില്ലയിലെ വിവിധ വകുപ്പ് തല ഉദ്യോഗസഥര്‍ക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് അവകാശപ്പെട്ടതും നടപ്പിലാക്കിയെടുക്കാവുന്നതുമായ അവകാശങ്ങള്‍ സംബന്ധിച്ച് ക്ലാസില്‍ ഡോ.ജി.ഹരികുമാര്‍ സംസാരിച്ചു. അഞ്ച്…

നഗരത്തിലെ കൂടുതല്‍ പഴക്കമുള്ള കെട്ടിടങ്ങളുടെ കണക്കെടുക്കുകയും ഇക്കാര്യം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍ പെടുത്തുകയും മുനിസിപ്പല്‍ സെക്രട്ടറിക്ക് കത്തു നല്‍കുകയും ചെയ്യുമെന്ന് താലൂക്ക് വികസന സമിതി. മുനിസിപ്പല്‍ ബസ്സ്റ്റാന്റിനടുത്ത് പഴയ കെട്ടിടം തകര്‍ന്നു വീണ സംഭവത്തില്‍…

15 വയസ്സുക്കാര്‍ മുതല്‍ 94 വയസായ തായുഅമ്മ വരെ തൊണ്ണൂറ്റിനാലു വയസിന്റെ ചുറുചുറുക്കില്‍ തായുഅമ്മ പരീക്ഷയെഴുതി. അക്ഷരങ്ങളുടെ ലോകത്തേക്കുള്ള അക്ഷരലക്ഷം പരീക്ഷ. ജില്ലയില്‍ 11356 പേര്‍ എഴുതിയ പരീക്ഷയില്‍ ഏറ്റവും പ്രായം കൂടിയ ആളാണ്…

മുല്ലക്കര കോളനി ഭൂമിപ്രശ്നം പരിഹരിക്കാന്‍ ധാരണ അംബേദ്ക്കര്‍ സമഗ്രവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട മലമ്പുഴ നിയോജകമണ്ഡലത്തിലെ അയ്യപ്പന്‍പൊറ്റ, മംഗലത്താന്‍ച്ചള്ള, ചെല്ലന്‍ക്കടവ് കോളനികളുടെ പ്രവൃത്തി പുരോഗതി അവലോകനം ചെയ്തു. ചേര്‍ന്നു. ഭരണപരിഷ്‌കരണ…

ഐ.ഐ.റ്റി ക്കായി പുതുശ്ശേരി വെസ്റ്റ് വില്ലേജില്‍ നിന്നും സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിയോജിപ്പുകള്‍ ഭൂവുടമകള്‍ 15 ദിവസത്തിനകം ലാന്‍ഡ് അക്വിസിഷന്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ക്ക് നല്‍കണം. RFCT LARR ACT 2013 പ്രകാരം സ്ഥലം ഏറ്റെടുപ്പിനായി സാമൂഹിക…

സപ്ലൈകോ ഓണം ഫെയറിന്റെ ജില്ലാതല ഉദ്്ഘാടനം ഓഗസ്റ്റ് 12 ന് രാവിലെ 9.30-ന്് കോട്ടമൈതാനത്ത് പട്ടികജാതി-വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിക്കും. മേള ഉത്രാടം നാളായ ഓഗസ്റ്റ് 24 വരെ നീളും. താലൂക്ക്…

സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഓണം-ബക്രീദ് ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം ഷാഫി പറമ്പില്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി അധ്യക്ഷയായ പരിപാടിയില്‍ മേളയുടെ ആദ്യ വില്‍പനയും…

ജില്ലയില്‍ റേഷന്‍ കാര്‍ഡ് ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്നതിന് ജില്ലയിലെ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങളിലും സജ്ജീകരണം ഒരുക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍, നിലവിലുളള കാര്‍ഡില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കല്‍, തിരുത്തല്‍,…