ജില്ലയില്‍ നിന്നും പരീക്ഷ എഴുതുന്നത് 11683 പേര്‍ സംസ്ഥാന സാക്ഷരതാ മിഷന്റെ കീഴില്‍ നടപ്പിലാക്കുന്ന അക്ഷരലക്ഷം പദ്ധതിയിലൂടെ ജില്ലയില്‍ ഇത്തവണ പരീക്ഷ എഴുതുന്നത് 11683 പേര്‍. ആഗസ്റ്റ്അഞ്ചിന്‌ 265 പഠനകേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. പരീക്ഷ…

അപകടസാധ്യതയുളള കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് സീല് വെച്ചു പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനു സമീപം മൂന്ന് നില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്ന് അനുബന്ധമായി നില്‍ക്കുന്ന 48ഓളം വ്യാപാര കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് സീല് വെയ്ക്കാന്‍ മുന്‍സിപ്പാലിറ്റി…

സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഓണം-ബക്രീദ് ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ഓഗസ്റ്റ 4) രാവിലെ 10ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പരിസരത്ത് ഷാഫി പറമ്പില്‍ എം.എല്‍.എ…

നാട്ടിന്‍ പുറങ്ങളില്‍ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന നാടന്‍ വൃക്ഷങ്ങളായ പ്ലാവ്, മാവ്, പുളി, പേര, ഞാവല്‍, നീര്‍മാതളം, നെല്ലി എന്നിവയെ പരിപാലിക്കുന്നതിനും അതിലൂടെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ട് ആരംഭിച്ച തേന്‍കനിവനം പദ്ധതിയുടെ ഭാഗമായി കോങ്ങാട് ഗ്രാമപഞ്ചായത്തിനു…

കൗമാരക്കാരായ പെണ്‍കുട്ടികളുടെ ആരോഗ്യ സംരക്ഷണം ആയുര്‍വേദത്തിലൂടെയെന്ന ലക്ഷ്യവുമായി ഭാരതീയ ചികിത്സാ വകുപ്പിന്റെ വിദ്യാലയ ആരോഗ്യ പദ്ധതിയായ ഋതു പ്രോജക്ടിന്റെ ഔദ്യോഗിക ജില്ലാ തല ഉദ്ഘാടനം ചിറ്റൂര്‍ ഗവ.വിക്‌ടോറിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കെ.കൃഷ്ണന്‍കുട്ടി…

ദേശീയ ദുരന്തനിവാരണ സേന (NDRF) മഴക്കെടുതി നേരിട്ട മംഗലംഡാം കടപ്പാറ പ്രദേശത്ത് സന്ദര്‍ശനം നടത്തി. പാലക്കാട് ജില്ലയില്‍ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായ പ്രദേശം കിഴക്കഞ്ചേരി 2 വില്ലേജിലെ കടപ്പാറ മേഖലയെന്ന് ദേശീയ ദുരന്തനിവാരണ സംഘം വിലയിരുത്തി.…

പാലക്കാട് മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപം ഇന്നലെ 1.15 -ഓടെ മൂന്നുനില സ്വകാര്യകെട്ടിടം തകര്‍ന്നതിനെ തുടര്‍ന്ന് പരിക്കേറ്റവര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് വിവരം കൈമാറാനുമായി പാലക്കാട് ജില്ലാ ആശുപത്രിയില്‍ കണ്‍ട്രോള്‍ റൂം തുറന്ന്…

മന്ത്രി എ.കെ ബാലന്‍ അപകടസ്ഥലവും ആശുപത്രിയും സന്ദര്‍ശിച്ചു നഗരസഭാപരിധിയിലെ മുഴുവന്‍ കെട്ടിടങ്ങളും അടിയന്തിരമായി പരിശോധിച്ച് അവസ്ഥ തിട്ടപ്പെടുത്താന്‍ നിയമസാംസ്‌ക്കാരിക -പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ കെട്ടിടഅപകടസ്ഥലം സന്ദര്‍ശിച്ച ശേഷം ജില്ലാ ആശുപത്രിയില്‍ വിളിച്ചു…

പാലക്കാട് മൂന്നുനില കെട്ടിടം തകര്‍ന്നുണ്ടായ അപകട സ്ഥലത്ത് ഇന്ന് വൈകിട്ട് മന്ത്രി എ.കെ. ബാലന്‍ എത്തും. തുടര്‍ന്ന് പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയും സന്ദര്‍ശിക്കും. അപകടം അറിഞ്ഞ ഉടനെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കലക്ടര്‍, ജില്ലാ പോലീസ് മേധാവി,…

ജില്ലയിലെ കാലവര്‍ഷക്കെടുതി നേരിടുന്ന മേഖലകളില്‍ ദേശീയ ദുരന്ത നിവാരണ പ്രതിരോധ വിഭാഗം സന്ദര്‍ശിക്കും. ഇന്ന് ആലത്തൂര്‍ താലൂക്കിലെ കടപ്പാറ, മംഗലം ഡാം പരിസരമാണ് സന്ദര്‍ശിക്കുക. രാവിലെ എട്ടിന് പാലക്കാട് പി.ഡബ്ള്‍.യു റെസ്റ്റ ഹൗസില്‍ നിന്നാണ്…