ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് മാറ്റിവെച്ച ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ സപ്ലിമെന്ററി പരീക്ഷയുടെ പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സെക്രട്ടറി ബോര്‍ഡ് ഓഫ് ഹയര്‍സെക്കന്‍ഡറി എക്‌സാമിനേഷന്‍സ് അറിയിച്ചു. ഓഗസ്റ്റ ഒന്നിനാണ് പരീക്ഷ നടത്താനിരുന്നത്. ഇന്ന്…
ചിറ്റൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡവലപ്‌മെന്റ സെന്ററില്‍ ഓഗസ്റ്റ നാലിന് മിനി ജോബ്‌ഫെസ്റ്റ നടക്കും. റിസപ്ഷനിസ്റ്റ, കസ്റ്റമര്‍ സര്‍വീസ്(സ്ത്രീകള്‍), കേന്ദ്ര മാനേജര്‍(സ്ത്രീ/പുരുഷന്‍), ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ, പ്രൊബേഷ്‌നറി മാനെജര്‍ (സ്ത്രീകള്‍, പുരുഷന്മാര്‍) ഒഴിവുകളില്‍…
വനിതാ-ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നഗരസഭാ ടൗണ്‍ഹാളില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി അധ്യക്ഷയായി. പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി…
ഓണം-ബക്രീദ് മേളയോടനുബന്ധിച്ച് ഓഗസ്റ്റ 24 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ് അനുവദിച്ചതായി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. മേളയോടനുബന്ധിച്ച് ഖാദി ബോര്‍ഡിന് കീഴിലെ കോട്ടമൈതാനത്ത് പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യയിലും ബോര്‍ഡ് നിയന്ത്രണത്തിലുളള…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഉള്‍നാടന്‍ മത്സ്യക്കൃഷി വ്യാപിപ്പിക്കുന്നതിന് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യക്കൃഷി രണ്ടാംഘട്ടത്തിലെ മത്സ്യക്കുഞ്ഞ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എരിമയൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ കെ.ശാന്തകുമാരി നിര്‍വഹിച്ചു.…
ജലനിരപ്പ് 10 സെന്റിമീറ്റര്‍ താഴുന്നത് വരെ ഷട്ടറുകള്‍ തുറന്ന് വെയ്ക്കും കനത്തമഴയെ തുടര്‍ന്ന് ജലനിരപ്പ് 114.88 മീറ്റര്‍ എത്തിയതിനാല്‍ മലമ്പുഴ ഡാം തുറന്നു. 11.30യ്ക്ക് ശേഷം ഡാമിന്റെ ഓരോ സ്പില്‍വേ ഷട്ടറുകള്‍ വീതം 10…
അട്ടപ്പാടിയിലെ പട്ടികവര്‍ഗ-പട്ടികജാതി വിഭാഗക്കാര്‍ക്കായി സഹകരണ വകുപ്പ് പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയുമായി സഹകരിച്ച് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട് കോട്ടത്തറ ഗവ.ട്രൈബല്‍ സൂപ്പര്‍സ്പെഷാലിറ്റി ഹോസ്പിറ്റലില്‍ മെഡിക്കല്‍ കാംപ് നടത്തി. ന്യൂറോളജി, കാര്‍ഡിയോളജി, ഒഫ്താല്‍മോളജി,…
ഇതര സംസ്ഥാന തൊഴിലാളികളെ ബോധവത്കരിക്കും ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മന്തുരോഗ നിവാരണവുമായി ബന്ധപ്പെട്ട് ബോധവത്ക്കരണം നടത്തണമെന്ന് എ.ഡി.എം. റ്റി. വിജയന്‍ അറിയിച്ചു. കലക്ടറേറ്റില്‍ എ.ഡി.എമ്മിന്റെ ചേമ്പറില്‍ ദേശീയ മന്തുരോഗ നിവാരണ സമൂഹ ചികിത്സയുടെ…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 31 വരെ അബ്കാരി മേഖലയിലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് തീവ്ര യത്ന പരിപാടി നടപ്പാക്കുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ ജില്ലാ- താലൂക്ക്തല 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആഗസ്റ്റ് ഒന്നിന് തുറക്കും…
ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിലും ഫണ്ട് ചെലവഴിച്ചതിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനത്തെത്തി. ബ്ലോക്കിനു കീഴിലെ ഏഴു പഞ്ചായത്തുകളില്‍ നിന്നും രജിസ്റ്റര്‍ ചെയ്തവരില്‍ സ്ഥിരമായി തൊഴില്‍…
