പ്രശസ്ത സാഹിത്യകാരന്‍ എം എസ് കുമാറിന്റെ നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു. ബാലസാഹിത്യകാരന്‍ എന്ന നിലയിലാണ് അദ്ദേഹം മലയാള സാഹിത്യലോകത്ത് പ്രശസ്തനെങ്കിലും നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.…
കാലവര്‍ഷം ശക്തമാകാന്‍ സാധ്യതയുളളതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെയും സമയബന്ധിതമായി അടിയന്തിരമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെയും ഭാഗമായി റവന്യു വകുപ്പ് ജീവനക്കാര്‍ അവധിയെടുക്കരുതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജീവനക്കാര്‍ അവരവരുടെ അധികാരപരിധിയില്‍ തുടരേണ്ടതും അവധിയില്‍ പോയവരുടെ അവധി…
ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ പോത്തുണ്ടി ഡാം തുറന്ന സാഹചര്യത്തില്‍ ഇന്ന് രാവിലെ 11 നും 12 നുമിടയില്‍ മലമ്പുഴ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുമെന്ന് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയച്ചതിനെയും…
ആഗസ്റ്റ മൂന്ന് വരെ അപേക്ഷിക്കാം തരൂര്‍ മണ്ഡലത്തിലെ കുത്തന്നൂര്‍ പഞ്ചായത്തില്‍ ആരംഭിക്കുന്ന തോലന്നൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജിലേക്ക് ഡിഗ്രി പ്രവേശത്തിന് അപേക്ഷിക്കാം. ബി.എ. ഇംഗ്ലീഷ്, ബി.എസ്.സി ജിയോഗ്രാഫി, ബി.കോം ബിരുദ കോഴ്‌സുകളിലേക്കാണ്…
*ആദ്യ ഘട്ടത്തില്‍ 2000 പേര്‍ക്ക് പരിശീലനം നല്‍കി *പാഷന്‍ ഫ്രൂട്ട് നടീല്‍ ഉത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം പോഷകസമൃദ്ധമായ പാഷന്‍ ഫ്രൂട്ടിനും അതില്‍ നിന്നുണ്ടാക്കുന്ന സ്‌ക്വാഷിനും ജാമിനും ആവശ്യക്കാരേറിയതോടെ പാഷന്‍ ഫ്രൂട്ട് കൃഷിയെ പ്രോത്സാഹിപ്പിക്കാനൊരുങ്ങുകയാണ് കുടുംബശ്രീ.…
മലമ്പുഴ-പോത്തുണ്ടി ഡാമുകളിലേക്ക് ശക്തമായ നീരൊഴുക്കുളളതിനാല്‍ ജലനിരപ്പ് ഉയരുന്നതുകൊണ്ട് ഡാം ഏതു സമയത്തും തുറക്കുന്നതാണ്. ആയതിനാല്‍ കല്‍പ്പാത്തിപ്പുഴ, മുക്കപ്പുഴ, ഭാരതപ്പുഴ, അയിലൂര്‍പുഴ, മംഗലംപുഴ, ഗായത്രിപുഴ തുടങ്ങിയവയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണെന്ന്…
ജില്ലയില്‍ കായിക താരങ്ങളെ വളര്‍ത്തുന്നതില്‍ സ്പോര്‍ടസ് കൗണ്‍സില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍ പറഞ്ഞു. കായികതാരങ്ങള്‍ക്ക് എല്ലാവിധ സഹായസഹകരണങ്ങളും സര്‍ക്കാര്‍ തലത്തില്‍ ഉറപ്പാക്കും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍…
അകത്തേത്തറയുടെയും പാലക്കാടിന്റെയും പ്രധാന ആവശ്യമായ നടക്കാവ് റെയില്‍വെ മേല്‍പ്പാല നിര്‍മാണത്തിനായുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന വിലനിര്‍ണയ കമ്മിറ്റിയാണ് ഭൂവുടമകളുമായി…
പെട്രോള്‍-ഗ്യാസ്(എല്‍.പി.ജി) ഇന്ധന ഗുണഭോക്താകളുടെ അടിസ്ഥാന ആവശ്യങ്ങള്‍ ഉറപ്പാക്കുന്നതിന് ഏജന്‍സികള്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് എ.ഡി.എം. റ്റി. വിജയന്‍ അറിയിച്ചു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന ജില്ലാതല പെട്രോള്‍ പ്രൊഡക്ട്സ് ഗ്രിവന്‍സ് റിഡ്രസല്‍-എല്‍.പി.ജി.ഓപ്പണ്‍ ഫോറത്തില്‍. ജില്ലയിലെ എല്‍.പി.ജി-പെട്രോള്‍ പമ്പ്…
മില്ലറ്റ് വില്ലേജ് പദ്ധതിക്കായി ഏറ്റവും കൂടുതല്‍ കൃഷി നടക്കുന്ന അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ദൊഡുഘട്ടി ഊരില്‍ കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ സന്ദര്‍ശനം നടത്തി. കര്‍ഷകരെയും കൃഷിയിടങ്ങളും സന്ദര്‍ശിച്ച മന്ത്രി കാട്ടാന…
