ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി പട്ടികജാതി-പട്ടിക വര്‍ഗ-നിയമ-സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ ബാലന്‍ ആയിരം കിലോ അരി നല്‍കി. സപ്ലൈകോ മുഖേന വ്യക്തിപരമായ സംഭാവനയായാണ് മന്ത്രി അരി ലഭ്യമാക്കിയത്. കോട്ടമൈതാനത്തു ആരംഭിച്ച ജില്ലാതല ഓണം-ബക്രീദ് ഫെയര്‍…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ സംഭാവന ജില്ലാ കോപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ എം. നാരായണനും ഡയറക്ടര്‍മാരും നല്‍കി മാതൃകയായി. ഒന്നരലക്ഷം രൂപയുടെ ചെക്കാണ് ജില്ലാ കലക്ടര്‍ ഡി. ബാലമുരളിക്ക് കൈമാറിയത്. മറ്റു പൊതുമേഖലാ-…
ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളും വെള്ളപ്പൊക്കം നേരിട്ട പ്രദേശങ്ങളും മന്ത്രി എ.കെ ബാലന്‍ നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തി. പാലക്കാട്-2, മരുതറോഡ്, അകത്തേത്തറ, മലമ്പുഴ-1, പറളി-2, പാലക്കാട്-1, പുതുശ്ശേരി സെന്‍ട്രല്‍, മുണ്ടൂര്‍ -2, പുതുപെരിയാരം, യാക്കര…
പാലിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കുമെന്ന് നെന്മാറ എം.എല്‍.എ കെ.ബാബു പറഞ്ഞു. ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൊല്ലങ്കോട് ബ്ലോക്കിലെ മുതലമട ക്ഷീരവ്യവസായ സഹകരണസംഘത്തില്‍ നടത്തിയ പ്രത്യേക പാല്‍ ഗുണമേന്മ ബോധവല്‍ക്കരണ പരിപാടി…
മഴക്കാല ദുരിതാശ്വാസ കാംപുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളില്‍ മെഡിക്കല്‍ സേവനം ലഭ്യമാക്കുന്നതിനും വേണ്ട സജ്ജീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കീഴിലുളള റാപിഡ് റെസ്‌പോണ്‍സ് ടീമിന്റെ അടിയന്തര യോഗം ചേര്‍ന്നു. ദുരിതാശ്വാസ കാംപുകളില്‍…
ജില്ലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാവാനുള്ള സാഹചര്യത്തില്‍ ഉരുള്‍ പൊട്ടല്‍ സമയത്തും മുമ്പും ശേഷവും അറിയേണ്ട കാര്യങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. വ്യക്തമായ വിവരങ്ങള്‍ക്ക്…
വാളയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ അഞ്ചു സെന്റിമീറ്റര്‍ വീതം തുറന്നു. തമിഴ്നാട് ബോര്‍ഡര്‍ മൂവന്തന്‍പതിയില്‍ നിന്നും ചുണ്ണാമ്പുക്കല്‍ തോട്, കുഴിയന്‍കാട്, പാമ്പുപാറ, ലക്ഷംവീട്, കോഴിപ്പാറ, പൂളപ്പാറ, പാമ്പാന്‍പള്ളം, കഞ്ചിക്കോട്, സത്രപ്പടി, കൈലാസ്‌നഗര്‍, കൊട്ടേക്കാട്-ആനപ്പാറ -…
ഗ്രാമീണ മേഖലയിലെ ചെറുകിട സംരംഭകര്‍ക്ക് ഉല്‍പന്നം വില്‍ക്കാനുള്ള അവസരമൊരുക്കി ഐ.ആര്‍.ഡി.പി/ എസ്.ജി.എസ്.വൈ, കുടുംബശ്രീ ഓണം- ബക്രീദ് വിപണന മേള ഓഗസ്റ്റ് 19 മുതല്‍ 23 വരെ പാലക്കാട് കോട്ടമൈതാനത്ത് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…
കേരളത്തില്‍ തൊഴിലെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തൊഴില്‍ വകുപ്പ് നടപ്പാക്കിയ സൗജന്യ ആരോഗ്യ-അപകട ഇന്‍ഷൂറന്‍സ് പദ്ധതി 'ആവാസ്' പ്രകാരം പട്ടാമ്പി പട്ടിത്തറ വില്ലേജില്‍ വീട് നിര്‍മ്മാണത്തിനിടെ മരണപ്പെട്ട ഒഡീഷ സ്വദേശി ത്രിലോചന്‍ സുനാനിയുടെ കുടുംബത്തിന്…
മലമ്പുഴ എലപ്പുള്ളി സര്‍ക്കാര്‍ എ.പി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചു. കഴിഞ്ഞദിവസം സ്ഥലം എം.എല്‍.എ വി.എസ് അച്യുതാനന്ദന്റെ നിര്‍ദ്ദേശ പ്രകാരം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൊളിച്ചുമാറ്റല്‍ പ്രവര്‍ത്തികള്‍…
