ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജില്ലയില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (മോണിറ്ററിങ് ആന്‍ഡ് ഇവാലുവേഷന്‍) തസ്തികയില്‍ കരാര്‍ നിയമനം. ബി.ഡി.എസ്/ബി.എസ്.സി നഴ്സിങ്, എം.പി.എച്ച് എന്നിവയാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം നിര്‍ബന്ധം. പ്രസ്തുത യോഗ്യതയില്ലാത്തവരുടെ അഭാവത്തില്‍…

  ലോക ജനസംഖ്യാ ദിനം ജില്ലാതല ഉദ്ഘാടനം നടന്നു ജനസംഖ്യാനിയന്ത്രണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന സന്ദേശം പകര്‍ന്ന് ലോക ജനസംഖ്യാ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ജനസംഖ്യാ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍…

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് നടത്തിയ ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തു പരീക്ഷ 2022 വിജയിച്ചവര്‍ക്കുള്ള പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ 19 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ (ഞായര്‍ ഒഴികെ) രാവിലെ 9.30 മുതല്‍…

ജില്ലാതല ഉദ്ഘാടനം കെ. ശാന്തകുമാരി എം.എല്‍.എ നിര്‍വഹിച്ചു സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ മത്സ്യകര്‍ഷക ദിനാചരണവും മത്സ്യ കര്‍ഷകരെ ആദരിക്കലും നടന്നു. പ്രേരിത പ്രചാരണം എന്ന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങളെ…

ജില്ലയില്‍ പുതിയ അസിസ്റ്റന്റ് കലക്ടറായി ഒ.വി. ആല്‍ഫ്രഡ് ചുമതലയേറ്റു. 2022 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. കണ്ണൂര്‍ സ്വദേശിയും ബി.എസ്.സി. ബിരുദധാരിയുമാണ്.

പട്ടികവര്‍ഗ്ഗ യുവതീ-യുവാക്കളുടെ ഉന്നമനത്തിനായി 2022-23 ടി.എസ്.പി ഫണ്ടില്‍നിന്നുള്ള 25 ലക്ഷം രൂപ വകയിരുത്തി ജില്ലാ പഞ്ചായത്ത് ആരംഭിച്ച ജോബ് സ്‌കൂള്‍ മത്സരപരീക്ഷ പരിശീലനം മുന്നേറുന്നു. പി.എസ്.സി, ബാങ്കിങ്, റെയില്‍വേ തുടങ്ങി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന…

ഇനി മുതല്‍ ഒരു രൂപക്ക് ഒരു ലിറ്റര്‍ വെള്ളം പഴമ്പാലക്കോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒരു രൂപക്ക് ഒരു ലിറ്റര്‍ കുടിവെള്ളം ലഭ്യമാക്കുന്ന വാട്ടര്‍ എ.ടി.എം സ്ഥാപിച്ചു. തരൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി 2023-24…

ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ഡി.ടി.പി.സിയുടെ കീഴിലുള്ള കാഞ്ഞിരപ്പുഴ ഡാമിലെ ബോട്ടിങ് നിരോധിച്ചതായി ഡി.ടി.പി.സി. സെക്രട്ടറി അറിയിച്ചു. മഴ ശമിക്കുന്നത് വരെ നിരോധനം തുടരും.

കുടുംബശ്രീ നടപ്പാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയില്‍ കമ്പളം കാര്‍ഷികോത്സവം സംഘടിപ്പിച്ചു. പുതൂര്‍ പഞ്ചായത്തിലെ കല്‍പെട്ടി ഊരിലാണ് കമ്പളം ഒരുക്കിയത്. കൃഷിയോടനുബന്ധിച്ച് നൂറ്റാണ്ടുകളായി ആദിവാസി സമൂഹം ആചരിച്ചുവരുന്ന ചടങ്ങാണ് കമ്പളം.…

* പരമ്പരാഗതമായ മെയിന്‍ സ്വിച്ചിന് പകരം എം.സി.ബി (മിനിയേച്ചര്‍ സര്‍ക്കീട്ട് ബ്രേക്കര്‍) ഉപയോഗിക്കുക * മൂന്ന് പിന്‍ ഉള്ള പ്ലഗുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. * ഒരു പ്ലഗ് സോക്കറ്റില്‍ ഒരു ഉപകരണം മാത്രമേ…