വാളയാര്‍വാലി ലയണ്‍സ് സുരക്ഷാ പ്രൊജക്ടിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 30-ഓളം ലൈംഗീക തൊഴിലാളികള്‍ക്കായി സ്ത്രീ സുരക്ഷ, വ്യവസായ-സംരംഭകത്വ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നീ രേഖകളുടെ ലഭ്യത സംബന്ധിച്ചും യോഗത്തില്‍…
പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ കുന്നിശ്ശേരിപ്പറമ്പ് അംബേദ്കര്‍ സമഗ്ര വികസന ഗ്രാമം ഉദ്ഘാടനം ചെയ്തു. കുന്നിശ്ശേരിപ്പറമ്പ് പട്ടികജാതി കോളനിക്ക് പട്ടികജാതി വകുപ്പില്‍നിന്ന് അനുവദിച്ച 50 ലക്ഷം രൂപ…
ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണം ജില്ലാതല ഉദ്ഘാടനം നടന്നു വൈദ്യുതി ഉപകരണങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് ജനങ്ങള്‍ക്ക് അറിയിച്ചുകൊടുക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണെന്ന് ജില്ലാ കലക്ടര്‍ എസ്. ചിത്ര. പൊതുജനങ്ങള്‍ക്കിടയില്‍ വൈദ്യുതി അവബോധം സൃഷ്ടിക്കുന്നതിനായി ജൂലൈ…
ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്ന് പ്രതീക്ഷ: മന്ത്രി എം.ബി രാജേഷ് പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ക്ക് ഓഗസ്റ്റ് ഒന്നിനുള്ളില്‍ തുടക്കമാവുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി സ്റ്റേഡിയം തുറന്നുകൊടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തദ്ദേശ സ്വയം ഭരണ…
യൂസര്‍ ഫീ 100 ശതമാനമാക്കുന്നതിന് ജനപ്രതിനിധികളുടെ പൂര്‍ണപങ്കാളിത്തം ഉറപ്പാക്കണമെന്ന് മാലിന്യമുക്ത നവകേരളം ശില്‍പശാല നിര്‍ദേശിച്ചു. ഹരിതകര്‍മ്മസേനയെ ശാക്തീകരിച്ചുകൊണ്ട് അവരുടെ സേവനം ഫലപ്രദമായി പ്രയോജനപ്പെടുത്തണം. എം.സി.എഫുകളുടെയും മിനി എം.സി.എഫുകളുടെയും കൃത്യമായ ഉപയോഗവും പ്രവര്‍ത്തനവും ഉറപ്പാക്കണം.…
എരിമയൂര്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന 'ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍' പദ്ധതിയുടെ ഭാഗമായി വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്തു. 2022-23 വര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,16,268 രൂപ വകയിരുത്തി 19 ഗുണഭോക്താക്കള്‍ക്ക് വീല്‍ചെയര്‍, വാക്കര്‍ ഡീലക്‌സ്, ആംഗിള്‍ എക്‌സസൈസര്‍, സ്റ്റാറ്റിക്…
ജില്ലാ പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വിഭാഗക്കാര്‍ക്ക് വാദ്യോപകരണങ്ങളുടെ വിതരണവും തൊഴിലധിഷ്ഠിത കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴിലുപകരണങ്ങളുടെ വിതരണവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്…
അന്താരാഷ്ട്ര യോഗ ദിനത്തില്‍ പാലക്കാട് നെഹ്‌റു യുവകേന്ദ്രയുടെയും ജില്ലാ യോഗ സമിതികളുടെയും സംയുക്താഭിമുഖ്യത്തില്‍ യോഗ ദിനാചരണം സംഘടിപ്പിച്ചു. വടക്കന്തറ അശ്വതി കല്യാണമണ്ഡപത്തില്‍ നടന്ന പരിപാടി പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍ ഉദ്ഘടനം ചെയ്തു.…
ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുന്നതായി ഡി.എം.ഒ അറിയിച്ച സാഹചര്യത്തില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനത്തില്‍ പ്രധാന പങ്ക് വഹിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറിമാരുടെ അടിയന്തിര യോഗം…
ഓണക്കാലത്ത് പ്രാദേശിക വിപണിയില്‍ ചെണ്ടുമല്ലിപ്പൂവ് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിളയൂര്‍ ഗ്രാമപഞ്ചായത്തില്‍ രണ്ട് ഏക്കര്‍ സ്ഥലത്ത് ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. ഗ്രാമപഞ്ചായത്തിലെ 13, 14 വാര്‍ഡുകളിലെ ഓരോ ഏക്കറിലായി 1000 ചെണ്ടുമല്ലി തൈകളാണ്…
