സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് വനവികസന സമിതിയുടെ സഹകരണത്തോടെ നിര്‍മ്മിച്ച മല്ലീശ്വര വന്‍ ധന്‍ വികാസ് കേന്ദ്രയുടെ ആദ്യ ഉത്പന്നമായ അട്ടപ്പാടി തേന്‍ വിപണിയിലെത്തി. ഷര്‍മിള ജയറാം മെമ്മോറിയല്‍ ഹാളില്‍ നടന്ന…
ശ്രദ്ധയോടെ മനസര്‍പ്പിച്ച് കാതുകൂര്‍പ്പിച്ച് മലമ്പുഴ ജില്ലാ ജയില്‍ അന്തേവാസികള്‍ വായനാപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന പരിപാടിയിലെ സന്ദേശങ്ങള്‍ വൃത്തിയായി കേട്ടു. മാറാന്‍ താത്പര്യമുള്ള ചില മുഖങ്ങള്‍ അതില്‍ നിന്നും പ്രതിഫലിച്ച് കാണാന്‍ കഴിഞ്ഞു. ജില്ലാ ഭരണകൂടം,…
ഗോത്ര മേഖലയിലെ സമഗ്ര വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമിട്ട് അട്ടപ്പാടിയില്‍ 'പഠിപ്പുരുസി' പദ്ധതിക്ക് തുടക്കമായി. പുതൂര്‍ പഞ്ചായത്തിലെ വിദൂര ആദിവാസി ഊരായ ആനവായില്‍ പ്രവര്‍ത്തിക്കുന്ന എല്‍.പി. സ്‌കൂളിലാണ് പദ്ധതി നടപ്പാക്കുന്നത്. കുറുമ്പ ഭാഷയെയും മലയാളത്തെയും സൂക്ഷ്മതലത്തില്‍…
ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി സമഗ്ര ശിക്ഷാ കേരളം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു പഞ്ചായത്ത് തെരഞ്ഞെടുത്ത് അഞ്ച് വര്‍ഷം തുടര്‍ച്ചയായ ഇടപെടല്‍ നടത്തി വിദ്യാഭ്യാസരംഗത്ത് സമഗ്ര പുരോഗതി ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്ന…
തരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ തരൂര്‍ ഇക്കോഷോപ്പിന്റെ സഹകരണത്തോടെ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉര്‍വരം തരൂര്‍ ഞാറ്റുവേല ചന്തയ്ക്ക് അത്തിപ്പൊറ്റയില്‍ തുടക്കമായി. തിരുവാതിര ഞാറ്റുവേലയില്‍ ഭൂമിയുടെ പ്രത്യേകത അനുസരിച്ച് സ്വന്തമായി നടീല്‍ വസ്തുക്കള്‍ തെരഞ്ഞെടുക്കാനുള്ള…
അയിലൂര്‍ പഞ്ചായത്തിലെ പൊതുവഴിയില്‍ മാലിന്യം വലിച്ചെറിഞ്ഞവരെ കണ്ടെത്തി 5000 രൂപ പിഴ ചുമത്തി. പഞ്ചായത്തിലെ ഹരിത കര്‍മ്മസേനാംഗമാണ് അയിലൂര്‍ പൊതുശ്മശാനത്തിനടുത്തായി വലിച്ചെറിയപ്പെട്ട നിലയില്‍ മാലിന്യങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി ഡാനിയല്‍, അസിസ്റ്റന്റ്…
ജില്ലയില്‍ കുടുംബശ്രീ സാന്ത്വനം വളണ്ടിയര്‍മാരുടെ രണ്ടാംഘട്ട ജില്ലാതല പ്രവര്‍ത്തനോദ്ഘാടനം പാലക്കാട് ഗസ്റ്റ് ഹൗസില്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ് നിര്‍വഹിച്ചു. പാലക്കാട്, കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സാന്ത്വനം വളണ്ടിയര്‍മാരുടെ…
പുതുക്കോട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ വയോജന സൗഹൃദ വിനോദയാത്ര സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍നിന്നുള്ള വയോജനങ്ങളെ പങ്കെടുപ്പിച്ച് തൃശ്ശൂര്‍ മൃഗശാല, പീച്ചി ഡാം, സ്‌നേഹതീരം എന്നിവിടങ്ങളിലേക്കാണ് യാത്ര നടത്തിയത്. ഒരു വാര്‍ഡില്‍നിന്ന് മൂന്നുപേര്‍…
ജില്ലാ ഹോമിയോ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി അനുവദിച്ച അത്യാധുനിക ഡോപ്ലര്‍ ത്രീ ഡി/ ഫോര്‍ ഡി സംവിധാനമുള്ള അള്‍ട്രാസോണോഗ്രാഫി യൂണിറ്റ്, ലബോറട്ടറി ആധുനീകരിക്കുന്നതിന്റെ ഭാഗമായി അനുവദിച്ച ഇലക്ട്രോലൈറ്റ് അനലൈസര്‍, ഫൈവ് പാര്‍ട്ട്…
പൂക്കോട്ട്കാവ് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകന്ദ്രം താനിക്കുന്ന് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററില്‍ ആരോഗ്യമേള സംഘടിപ്പിച്ചു. ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിങ്, അനീമിയ നിര്‍ണയ ക്യാമ്പ്, യോഗ പരിശീലനം, രക്തദാന ബോധവത്കരണ ക്ലാസ്, പ്രദര്‍ശനം എന്നിവ നടത്തി. ഗ്രാമപഞ്ചായത്ത്…
