കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തില്‍ ക്ലീന്‍ കടമ്പഴിപ്പുറം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുന്നു. പഞ്ചായത്തിനെ സമ്പൂര്‍ണ ശുചിത്വ ഗ്രാമപഞ്ചായത്തായി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്യാമ്പയിനിന്റെ ഭാഗമായി ഹരിതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ മാലിന്യ ശേഖരണവും പുരോഗമിക്കുന്നുണ്ട്. ക്യാമ്പയിനിനായി…

നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ മിഷന്റെ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ സഹകരണത്തോടെ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് മില്ലറ്റുകളുടെ ഏകദിന പ്രദര്‍ശനവും വിപണനവും സംഘടിപ്പിച്ചു. യുണൈറ്റഡ് നേഷന്‍ അംഗീകരിച്ച 2023 ഇന്റര്‍നാഷണല്‍ ഇയര്‍…

വിതരണം ചെയ്തത് നാല് ലക്ഷം രൂപയുടെ ലാപ്‌ടോപുകള്‍ പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപുകള്‍ വിതരണം ചെയ്ത് തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2022-23 വാര്‍ഷികപദ്ധതിയുടെ ഭാഗമായാണ് ബിരുദ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപുകള്‍…

ഫാമുകളെ ഓർഗാനിക് കൃഷി രീതിയിലേക്ക് മാറ്റുന്നത് ഘട്ടം ഘട്ടമായി പരിഗണിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. എരുത്തേമ്പതി ഐ.എസ്.ഡി ഫാം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നെല്ലിയാമ്പതി, എരുത്തേമ്പതി സർക്കാർ ഫാമുകളിൽ പ്രത്യേക സന്ദർശനം…

മുതലമടയെ മാങ്ങ ഹബ്ബാക്കി മാറ്റാൻ പദ്ധതിയുള്ളതായി കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. സംസ്ഥാന വെയർ ഹൗസിംഗ് കോർപ്പറേഷൻ, നബാർഡ് ഡബ്ലിയു.വൈ.എഫ് പദ്ധതിയിൽ പൂർത്തീകരിച്ച പുതിയ ഗോഡൗണിന്റെ ഉദ്ഘാടനം മുതലമടയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി…

കാലവര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ ജില്ലയില്‍ റവന്യൂ വകുപ്പിന്റെ ജില്ലാ/ താലൂക്ക് തല കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ കണ്‍ട്രോള്‍ റൂമുകളും ഫോണ്‍ നമ്പറും ജില്ലാതല കണ്‍ട്രോള്‍ റൂം നമ്പറും:…

ജില്ലയില്‍ വനിത കമ്മിഷന്‍ സിറ്റിംഗ് സംഘടിപ്പിച്ചു. കമ്മിഷന്‍ അംഗം വി.പി. മഹിളാമണിയുടെ നേതൃത്വത്തില്‍ നടന്ന സിറ്റിംഗില്‍ 28 പരാതികകളാണ് ലഭിച്ചത്. ഒരു പരാതി തീര്‍പ്പാക്കി. ഒരു പരാതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് റവന്യു വകുപ്പിന്…

സംസ്ഥാനത്ത് കൃഷിയിടത്തെ അടിസ്ഥാനമാക്കിയുള്ള കൃഷിരീതി കൊണ്ടുവരണമെന്നും മണ്ണിന്റെ സ്വഭാവം, പ്രത്യേകത, കാലാവസ്ഥ തുടങ്ങിയ പശ്ചാത്തലം അടിസ്ഥാനമാക്കി സങ്കരയിനം വിത്തുകള്‍ ഉപയോഗിച്ചുള്ള കൃഷിരീതി നടപ്പിലാക്കിയാല്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭ്യമാകുമെന്നും കൃഷി വകുപ്പ് മന്ത്രി പി.…

  ഓണസമ്മാനമായി സംസസ്ഥാനത്ത് എല്ലാ ബ്ലോക്ക് തലത്തിലും വെറ്ററിനറി ആംബുലന്‍സ് സൗകര്യം ഉറപ്പാക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പുതിയ മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം…

പ്ലസ് വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും തുടര്‍ പഠനത്തിന് സര്‍ക്കാര്‍ അവസരം ഒരുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. മേഴത്തൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.90…