പത്തനംതിട്ട: ജില്ലയിലെ ആദ്യടേക്ക് എ ബ്രേക്ക് ടോയ്ലറ്റ് സമുച്ചയവും വിശ്രമകേന്ദ്രവും കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള സര്‍ക്കാരിന്റെ പ്രാധാന്യം നല്‍കേണ്ട പന്ത്രണ്ടിന പരിപാടികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 'ടേക്ക് എ ബ്രേക്ക്' പദ്ധതി.കൊടുമണ്‍…
പത്തനംതിട്ട: 2016 ല്‍ ഈ സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സ്ത്രീകളുടേയും കുട്ടികളുടെയും ക്ഷേമം, ഭിന്നശേഷിക്കാരുടെ ക്ഷേമം, അവശ ജനവിഭാഗങ്ങളുടെ ക്ഷേമം എന്നിവയ്ക്കായി പ്രവര്‍ത്തിച്ചുവന്നിരുന്ന വകുപ്പാണ് സാമൂഹ്യ നീതി വകുപ്പ്. സ്ത്രീ ശാക്തീകരണം ലക്ഷ്യംവച്ച്…
പത്തനംതിട്ട : 2016 മുതല്‍ 2020 വരെയുള്ള കാലയളവുകളിലായി പത്തനംതിട്ട ജില്ലയിലെ അഞ്ച് ഗവ.ഹോമിയോ ഡിസ്‌പെന്‍സറികള്‍ മാതൃകാ ഹോമിയോ ഡിസ്‌പെന്‍സറികളായി ഉയര്‍ത്തി. 2016-2017 ജി.എച്ച്.ഡി ആറന്മുള, 2017-2018 ജി.എച്ച്.ഡി കുളനട, 2018-2019 ജി.എച്ച്.ഡി കോഴഞ്ചേരി,…
മൂഹമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള അതിക്രമം സര്‍ക്കാരിന് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് ഉള്‍പ്പെടെ സംസ്ഥാനത്ത് പുതിയതായി ആരംഭിച്ച 15 സൈബര്‍ പോലീസ്…
കേരളപ്പിറവി ദിനത്തില്‍ പത്തനംതിട്ടയെ പച്ചപുതപ്പിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. 2015 മുതല്‍ 2020 വരെ അഞ്ചുവര്‍ഷ കാലയളവില്‍ നേടിയെടുത്ത നേട്ടങ്ങള്‍ക്ക് ഒപ്പം നവംബര്‍ 11 ന് പടിയിറങ്ങുകയാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍. ജനസേവനത്തിന്റെ നല്ലനാളുകള്‍…
സമഗ്ര വികസന പദ്ധതികള്‍ നടപ്പിലാകുന്നതോടെ കോന്നി താലൂക്ക് ആശുപത്രി എല്ലാവിധ ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള ആരോഗ്യ കേന്ദ്രമായി മാറുമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. കോന്നി താലൂക്ക് ആശുപത്രിയില്‍ നടപ്പിലാക്കുന്ന…
പത്തനംതിട്ട : വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച അക്ഷയ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലും നാലു നഗരസഭകളിലുമായി 119 അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പ്രവര്‍ത്തന മേഖല…
ഒരു രൂപയുടെ പോലും അഴിമതി ഇല്ലാതെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് പൊതുമരാമത്ത് - രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ . രാഷ്ട്രീയ കാരണങ്ങള്‍ പറഞ്ഞ് ഒരു പദ്ധതി പോലും നടത്താതിരിക്കുന്നില്ലെന്നും അദ്ദേഹം…
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 154 പേര്‍ സമ്പര്‍ക്കത്തിലൂടെ…
ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 169 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 30 പേരുണ്ട്.…
