പത്തനംതിട്ട : കഴിഞ്ഞ നാലര വര്‍ഷക്കാലത്തിനിടെ ടെ പട്ടികവര്‍ഗ വികസന വകുപ്പ് പത്തനംതിട്ട ജില്ലയില്‍ നടത്തിയത് മികച്ചപ്രവര്‍ത്തനങ്ങള്‍. 2016-17 വര്‍ഷത്തില്‍ പത്തനംതിട്ട ജില്ലയിലെ 175 സ്‌കൂളുകളിലെ 885 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ മെട്രിക്, പോസ്റ്റ് മെട്രിക്…

ജില്ലയില്‍ ബുധനാഴ്ച  363 പേര്‍ രോഗമുക്തരായി ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 16 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 164 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.…

അര നൂറ്റാണ്ടിലേറെയായി സ്വന്തമായി ഭൂമിയില്ലാതിരുന്ന വി.എം. പൊന്നമ്മ പട്ടയം ലഭിച്ച സന്തോഷത്തിലാണ്. ആറന്മുള എഴിക്കാട് കോളനിയില്‍ താമസിക്കുന്ന പൊന്നമ്മയ്ക്കും കുടുംബത്തിനും അഞ്ച് സെന്റ് സ്ഥലത്തിന്റെ പട്ടയമാണ് ലഭിച്ചത്. വിധവയായ പൊന്നമ്മയ്ക്ക്  കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് മാത്രമാണ്…

  പത്തനംതിട്ട: തന്റെ ജീവിതത്തിലെ വലിയ സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് മല്ലപ്പുഴശേരി കാരംവേലി ഇടപ്പാറ വീട്ടില്‍ പി.ഇ. വിനോദ്. 60 വര്‍ഷത്തില്‍ അധികമായി തന്റെ അമ്മൂമ്മ കാളി മുതല്‍ താമസിച്ചിരുന്ന നാല് സെന്റ് ഭൂമിക്ക്…

  പത്തനംതിട്ട : നിരണം സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു.സംസ്ഥാന ഭരണത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ഘടകമാണ് വില്ലേജ് ഓഫീസുകളെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ…

പത്തനംതിട്ട :  സുമതിയമ്മയുടെ നിറഞ്ഞ ചിരിയില്‍ വിരിയുന്നത് മുക്കാല്‍ നൂറ്റാണ്ടായി തുടരുന്ന കുടുംബത്തിന്റെ പട്ടയമെന്ന ആഗ്രഹം സഫലമായതിന്റെ  സന്തോഷമാണ്.പത്തനംതിട്ട വെട്ടിപ്പുറം സ്വദേശിയും വിധവയുമായ സുമതി രാജന്റെ( 73) ഏറെ നാളായുള്ള ആഗ്രഹമായിരുന്നു താമസിച്ചുവരുന്ന ഭൂമിക്ക്…

പത്തനംതിട്ട:  കുറ്റൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പനച്ചമൂട്ടില്‍ കടവ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ തെങ്ങേലി, വെണ്‍പാല നിവാസികളുടെ ദീര്‍ഘകാലത്തെ സ്വപ്നമാണ് യാഥാര്‍ഥ്യമായതെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. തിരുവല്ല നിയോജക മണ്ഡലത്തില്‍…

പത്തനംതിട്ട: ലോക ബാങ്ക് ധനസഹായത്തോടെ കെ.എസ്.ടി.പി(കേരള സംസ്ഥാന ഗതാഗത പദ്ധതി) രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ പ്രധാനപ്പെട്ട പ്രവൃത്തിയാണ് സേഫ് കോറിഡോര്‍ ഡമോണ്‍സ്ട്രേഷന്‍ പ്രോജക്ട്. റോഡ് വികസനത്തിനൊപ്പം റോഡ്സുരക്ഷാ പ്രവൃത്തികള്‍ക്ക് പ്രാധാന്യം നല്‍കി കഴക്കൂട്ടം മുതല്‍…

പത്തനംതിട്ട: നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് ആരോഗ്യമേഖലയില്‍ കഴിഞ്ഞ നാലര വര്‍ഷത്തില്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പത്തനംതിട്ട ജില്ലയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണു നടത്തിയത്. ആരോഗ്യമേഖലയെ ശക്തമാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ…

ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 33 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 205 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 48 പേരുണ്ട്.…