പത്തനംതിട്ട: പ്രളയത്തെ തുടര്‍ന്ന് ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ബാധിച്ച പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രതിനിധി സംഘം. ചിറ്റാര്‍, സീതത്തോട് പ്രദേശങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക…

പത്തനംതിട്ട: ലോക മാനസികരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍ അദ്ധ്യക്ഷത…

പ്രളയത്തില്‍ നശിച്ച ജില്ലയിലെ ലൈബ്രറികള്‍ക്ക് അക്ഷരവെളിച്ചം പകരാന്‍ ഒരു പിടി പുസ്തകങ്ങള്‍ നല്‍കി സുനില്‍ ടീച്ചര്‍. പ്രളയബാധിത പ്രദേശങ്ങളിലെ ഗ്രന്ഥശാലകള്‍ക്ക് നല്‍കുന്നതിനായി ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍…

റോഡ് നിര്‍മ്മാണ പുനരുദ്ധാരണ കാര്യങ്ങളില്‍ തിരുവല്ല നിയോജകമണ്ഡലത്തിന് മുന്തിയ പരിഗണനയാണു നല്‍കി വരുന്നതെന്ന് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. ജലവിഭവവകുപ്പു മന്ത്രി മാത്യു ടി. തോമസിന്റെ അഭ്യര്‍ത്ഥന {പകാരം അദ്ദേഹത്തിന്റെ വസതിയില്‍ വിളിച്ചുചേര്‍ത്ത പൊതു…

പമ്പാ നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ആറന്മുള വള്ളസദ്യക്കെത്തുന്ന പള്ളിയോടങ്ങള്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജലത്തിന്റെ അളവ് കുറയുന്നതുവരെ പമ്പാനദിയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് അതോറിറ്റി അഭ്യര്‍ഥിച്ചു. ആനത്തോട്, പമ്പ ഡാമുകള്‍ തുറക്കുന്നതിലൂടെ ജലനിരപ്പ്…

പൊതുവിദ്യാഭ്യാസ വകുപ്പും കേരള സംഗീത നാടക അക്കാദമിയും സംയുക്തമായി തിരുവല്ല എസ്.സി.എസ്.എച്ച്.എസ്.എസ്.എസില്‍ കലാപാഠം ശില്പശാല നടത്തി.    തിരുവല്ല നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ബിജു ലങ്കാഗിരി ഉദ്ഘാടനം   ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.കെ.ഗോപി,…

നിരക്ഷരതയുടെ ഇരുളകങ്ങളില്‍ നിന്നും സാക്ഷരതയുടെ വെളിച്ചം തേടി ജില്ലയില്‍ അക്ഷരലക്ഷം പരീക്ഷയെഴുതിയത് 451 പേര്‍. കേരളത്തെ പരിപൂര്‍ണ സാക്ഷരതയിലേയ്ക്ക് എത്തിക്കുക എന്നലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതാമിഷന്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് അക്ഷരലക്ഷം. 368 സ്ത്രീകളും 83 പുരുഷ•ാരുമാണ്…

മാലിന്യസംസ്‌കരണം യഥാവിധം നടപ്പിലാക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും ഇത് പൊതുബോധത്തിന്റെ ഭാഗമാകണമെന്നും വീണാജോര്‍ജ് എം.എല്‍.എ. പത്തനംതിട്ട നഗരസഭയിലെ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് വീണാജോര്‍ജ് എം.എല്‍.എ മുന്നോട്ട് വച്ച ക്ലീന്‍ ഗ്രീന്‍ പത്തനംതിട്ട കര്‍മ്മപരിപാടിയുടെ വര്‍ക് ഷോപ്പില്‍…

കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ രണ്ട് വര്‍ഷമായി വിപ്ലവകരമായ മാറ്റങ്ങളുണ്ടായതായി വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. കോഴഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു എംഎല്‍എ. ആധുനിക കാലഘട്ടത്തിലെ ആവശ്യങ്ങള്‍ക്ക്…

ഓണം-ബക്രീദ് ഖാദി മേളയ്ക്ക് തുടക്കമായി സ്വാതന്ത്യ സമര കാലം മുതല്‍ ഭാരതീയരുടെ സ്വാശ്രയത്വത്തിന്റെ പ്രതീകമായ ഖാദിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു.ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തിലുള്ള ഓണം-…