ആറന്മുള ഉതൃട്ടാതി മത്സര വള്ളംകളിയില്‍ പാരമ്പര്യ തുഴച്ചില്‍ രീതി, വേഷവിധാനം, വഞ്ചിപ്പാട്ട്, ചമയം, അച്ചടക്കം എന്നിവയാണ് മാനദണ്ഡമെന്ന് പള്ളിയോട സേവാസംഘം അറിയിച്ചു. വിപുലമായ ജഡ്ജിംഗ് പാനല്‍ ഈ മാനദണ്ഡങ്ങള്‍ വിലയിരുത്തി നല്‍കുന്ന പോയിന്റിന്റെ അടിസ്ഥാനത്തില്‍…
റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഇനി അക്ഷയ കേന്ദ്രങ്ങള്‍ വഴിയും നല്‍കാം. പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍, നിലവിലുളള കാര്‍ഡില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കല്‍, തിരുത്തലുകള്‍, ഒരു താലൂക്കില്‍ നിന്ന്…
മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആദിപമ്പ-വരട്ടാര്‍ ജൈവ വൈവിധ്യ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ മൂന്ന്, നാല് തീയതികളിലേക്ക് മാറ്റി. കുറ്റൂര്‍ പഞ്ചായത്തിന്റെ 57-ാം സര്‍വെ നമ്പരിലുളള ഭാഗങ്ങളിലും ആലപ്പുഴ ജില്ലയിലെ ചില ഭാഗങ്ങളിലും സര്‍വെ പൂര്‍ത്തീകരിക്കുന്നതിന് വെള്ളക്കെട്ട് പൂര്‍ണമായും…
ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി വനിതാ ശിശുക്ഷേമ വകുപ്പിന്റെയും വടശേരിക്കര ഗ്രാമപഞ്ചായത്തിന്റെയും റാന്നി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റേയും ആഭിമുഖ്യത്തില്‍ വിളംബരറാലിയും ബോധവത്ക്കരണ ക്ലാസും ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയാര്‍ രാധാകൃഷ്ണന്‍…
പൊതുജലാശയങ്ങളിലെ മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിച്ച് ഉള്‍നാടന്‍ മത്സ്യോല്പാദന വര്‍ദ്ധനവിനായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സാമൂഹ്യ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി കോഴഞ്ചേരി ഗ്രാമ പഞ്ചായത്തിലെ പമ്പയാറില്‍ ചന്ത കടവില്‍ മത്സ്യക്കുഞ്ഞ് നക്ഷേപം നടത്തി. ഇലന്തൂര്‍ ബ്ലോക്ക്…
അങ്കണവാടികളെ ശിശുസൗഹൃദമാക്കുന്നതിനും കുട്ടികളുടെ ബുദ്ധിവികാസത്തിനും കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഏഴംകുളം ഗ്രാമപഞ്ചായത്ത് ഈ വര്‍ഷം നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് സ്മാര്‍ട്ട് അങ്കണവാടികള്‍. പഞ്ചായത്തിലെ പതിനൊന്ന് അങ്കണവാടികളിലാണ് ആദ്യഘട്ടം നടപ്പിലാക്കുന്നത്. അങ്കണവാടി കെട്ടിടങ്ങള്‍ ശിശുസൗഹൃദമാക്കുന്നതിന്റെ ഭാഗമായി കെട്ടിടത്തില്‍…
ജില്ലയിലെ ആദിവാസി ഊരുകളില്‍ റേഷന്‍ സാധനങ്ങള്‍ നേരിട്ട് എത്തിക്കുന്നതിനു ള്ള സിവില്‍ സപ്ലൈസ് വകുപ്പിന്റെ പദ്ധതിക്ക് ഈ മാസം ജില്ലയില്‍ തുടക്കമാകും.ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. അട്ടത്തോട്…
സംസ്ഥാന ഫോട്ടോഗ്രഫി മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. സ്ത്രീകള്‍- അതിജീവനം എന്ന വിഷയത്തിലുള്ള 18' ത 12' വലിപ്പത്തിലുള്ള കളര്‍ ഫോട്ടോകളാണ് അയയ്ക്കേണ്ടത്. ഒരാള്‍ക്ക് മൂന്ന് എന്‍ട്രികള്‍ വരെ അയയ്ക്കാം. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തിയതി:…
സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജനകീയ മുന്നറ്റത്തിലൂടെ വീണ്ടെടുത്ത ആദി പമ്പയിലൂടെ സഞ്ചരിച്ച് കുന്നേക്കാട് പള്ളിയോടം ആറന്മുള വള്ളസദ്യയ്ക്ക് എത്തി. ആദി പമ്പയുടെ പുനരുജ്ജീവനമാണ് പരമ്പരാഗത പാതയിലൂടെ തുഴഞ്ഞ് വള്ളസദ്യയ്ക്ക് എത്തുന്നതിന് കുന്നേക്കാട് പള്ളിയോടത്തിന്…
പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലമേളയുടെ ഹീറ്റ്‌സും ട്രാക്കും നിശ്ചയിച്ചു. പള്ളിയോട സേവാ സംഘം പൊതുയോഗത്തില്‍ നറുക്കെടുപ്പിലുടെയാണ് ട്രാക്കും ഹീറ്റ്‌സും തീരുമാനിച്ചത്. ഒരു ഹീറ്റ്‌സില്‍ പരമാവധി നാല് ട്രാക്ക് എന്ന ക്രമത്തിലാണ് ട്രാക്ക് നിശ്ചയിച്ചിരിക്കുന്നത്. പള്ളിയോടങ്ങളുടെ…
