ആധുനിക സൗകര്യങ്ങളൊരുക്കി ഏനാദിമംഗലം സാമൂഹികാരോഗ്യകേന്ദ്രം മുഖം മിനുക്കുന്നു. ഏഴരക്കോടിരൂപയാണ് വികസനപ്രവര്‍ത്തനങ്ങള്‍ക്കായി പറക്കോട് ബ്ലോക്ക് പഞ്ചായത്ത് നീക്കി വച്ചിരിക്കുന്നത്. നബാര്‍ഡിന്റെ സഹായത്തോടെയാണ് പഞ്ചായത്ത് സി.എച്ച്.സിയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ബഹുനില മന്ദിരം, ആധുനിക രീതിയിലുള്ള ലാബ്, ഫാര്‍മസി,…

ജില്ലയിലെ ഓണം ബംപര്‍ ലോട്ടറിയുടെ വില്‍പന ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉദ്ഘാടനം ചെയ്തു. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ലോട്ടറി ഏജന്റ് സെയ്ദ് മീരാന് ടിക്കറ്റ് \ല്‍കിയാണ് കളക്ടര്‍ ഉദ്ഘാടനം \ിര്‍വഹിച്ചത്. 250…

മാനവരാശിയുടെ കുതിച്ചുചാട്ടത്തിനു കാരണമായ ചെറിയ കാല്‍വെയ്പിന്റെ അമ്പതാം വാര്‍ഷികം ആഘോഷമാക്കാന്‍ പുല്ലാട് ബി.ആര്‍ സി ഒരുങ്ങുന്നു.ചാന്ദ്രദിനത്തെ പഠനാനുബന്ധപ്രവര്‍ത്തനമാക്കാനാണ് ഗവ.മോഡല്‍ യു.പി.സ്‌കൂളില്‍ അധ്യാപകര്‍ ഒത്തുചേര്‍ന്നത്.ആകാശ വിസ്മയങ്ങളെ അടുത്തറിയാന്‍ അവസരമൊരുക്കുകയും ജ്യോതിശാസ്ത്ര പഠനത്തില്‍ താത്പര്യം ജനിപ്പിക്കുകയുമാണ് ലക്ഷ്യം.…

ആറന്മുള വള്ളസദ്യക്കാലം അവസാനിക്കുന്ന ഒക്ടോബര്‍ രണ്ടു വരെ പള്ളിയോങ്ങളില്‍ വരുന്ന തുഴച്ചില്‍ക്കാര്‍ക്ക് നല്‍കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ 10 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. നേരത്തേ ഇത് അഞ്ചു ലക്ഷം രൂപയായിരുന്നു. ഒക്ടോബര്‍ രണ്ടു വരെയുള്ള കാലയളവില്‍…

മഴക്കെടുതിയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിന്റെ സന്ദര്‍ശനം. ജനങ്ങളുടെ വിഷമത നേരിട്ടറിഞ്ഞ മന്ത്രി അവരില്‍ ഒരാളായി മാറി. ക്യാമ്പുകളില്‍…

സംസ്ഥാനത്തെ 2.5 ലക്ഷത്തോളം വരുന്ന അര്‍ഹരായവരെ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. കോന്നി സിഎഫ്ആര്‍ഡിയില്‍ എംബിഎ കോളേജിന്റെ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. റേഷന്‍ മുന്‍ഗണനാ പട്ടികയില്‍…

ജില്ലയില്‍ മല്ലപ്പള്ളി, കോഴഞ്ചേരി, തിരുവല്ല താലൂക്കുകളില്‍ 1628 പേര്‍  വെള്ളപ്പൊക്ക കെടുതികളെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. 64 ക്യാമ്പുകളിലായി 334 കുടുംബങ്ങളാണ് കഴിയുന്നത്. ഇതുവെര മൂന്ന് വീടുകള്‍ പൂര്‍ണമായും 138 വീടുകള്‍ ഭാഗികമായും…

ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് പുളിക്കീഴ് വാട്ടര്‍ അതോറിറ്റി ട്രീറ്റ്‌മെന്റ് പ്ലാന്റിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് 60 പുതപ്പുകള്‍ ലഭിച്ചു. അഷ്വര്‍ എന്ന സംഘടനയാണ് പുതപ്പുകള്‍ വാങ്ങി നല്‍കിയത്.…

കോന്നി കേന്ദ്രീയ വിദ്യാലയം താത്ക്കാലികമായി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് അട്ടച്ചാക്കല്‍ സെന്റ്‌ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു വരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 10 ദിവസത്തിനകം പൂര്‍ത്തിയാകുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. അടൂര്‍ പ്രകാശ് എംഎല്‍എയോടൊപ്പം…

വലിയ  വ്യവസായങ്ങള്‍ക്ക് സാധ്യത കുറവുള്ള കേരളത്തില്‍ ഭക്ഷ്യസംസ്‌കരണ രംഗത്ത് ഒരു വിപ്ലവം സൃഷ്ടിക്കുവാന്‍ സിഎഫ്ആര്‍ഡി പോലുള്ള സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ്…