സമീപ ഭാവിയില്‍ നൂറ്റി നാല്‍പ്പതു മണ്ഡലങ്ങളിലും കമ്യൂണിറ്റി സ്‌കില്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. അസാപ്പ് കേരള കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സ്ഥാപിച്ച ഇലക്ട്രിക്…
തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ നവീകരിച്ച പ്ലാന്റ് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് സന്ദര്‍ശിച്ചു. പുതിയതായി സ്ഥാപിച്ചിട്ടുള്ള 71,000 ലിറ്റര്‍ വീതം ശേഷിയുള്ള നാല് ബ്ലെന്‍ഡിങ് ടാങ്കുകളുടേയും രണ്ട്…
കേരളം എല്ലാ തലത്തിലും വികസനകുതിപ്പോടെ മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അതിദാരിദ്ര്യ നിര്‍മാര്‍ജനം മൈക്രോപ്ലാന്‍ രൂപീകരണത്തിന്റേയും അവകാശം അതിവേഗം പദ്ധതിയുടെ പൂര്‍ത്തീകരണത്തിന്റെയും സംസ്ഥാനതല പ്രഖ്യാപന ചടങ്ങില്‍ അതിദരിദ്രര്‍ക്കുള്ള ഉപജീവന ഉപാധി വിതരണം…
മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കേരളത്തിലുണ്ടായിക്കൊണ്ടിരിക്കുന്നത് വലിയ മുന്നേറ്റമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മെഡിക്കല്‍ വിദ്യാഭ്യാസ…
മൂന്ന് വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ അതിദരിദ്രരെയുംദാരിദ്ര്യത്തില് നിന്ന് മോചിപ്പിക്കും: മുഖ്യമന്ത്രി
ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികളിലൂടെ മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ അതിദരിദ്രരെയും ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുകയും മികച്ച ജീവിതനിലവാരം ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചു നീക്കുന്നതിന്റെ ഭാഗമായുള്ള മൈക്രോപ്ലാന്‍…
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള ചരിത്രത്തിലെ ഏറ്റവും പ്രധാനപെട്ട ഇടപെടലാണ് അതി ദാരിദ്ര നിര്‍മാര്‍ജനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് . അതിദാരിദ്ര നിര്‍മാര്‍ജനം മൈക്രോ പ്ലാന്‍ രൂപീകരണത്തിന്റെയും അവകാശം…
അതി ദരിദ്രരായവര്‍ക്ക് സമ്പൂര്‍ണമായി റേഷന്‍ കാര്‍ഡ് വിതരണം നടത്തുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. അതിദാരിദ്ര നിര്‍മാര്‍ജനം മൈക്രോ പ്ലാന്‍ രൂപികരണത്തിന്റെയും അവകാശം അതിവേഗം പദ്ധതിയുടെയും…
ലോകശ്രദ്ധ ആകര്‍ഷിക്കുന്ന കേരളത്തിന്റെ വികസനമാതൃകകളുടെ കൂട്ടത്തില്‍ പുതിയൊരു അധ്യായം കൂടി അതിദാരിദ്ര്യനിര്‍മാര്‍ജന പദ്ധതി എഴുതിച്ചേര്‍ക്കുകയാണെന്ന് തദ്ദേശസ്വയംഭരണവും എക്‌സൈസും വകുപ്പ് മന്ത്രി എം.ബി രാജേഷ്. അതിദാരിദ്ര്യ നിര്‍മാര്‍ജനം മൈക്രോപ്ലാന്‍ രൂപീകരണത്തിന്റേയും അവകാശം അതിവേഗം പദ്ധതിയുടെ പൂര്‍ത്തീകരണത്തിന്റെയും…
കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് നാടിനു സമര്‍പ്പിച്ചു. മെഡിക്കല്‍ കോളജിലെ വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഹെല്‍ത്ത് കെയര്‍ മേഖലയിലെ ആഗോള സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ആരോഗ്യപരിചരണം, ഹെല്‍ത്ത് ടൂറിസം തുടങ്ങിയ മേഖലകളില്‍ മെച്ചപ്പെട്ട സേവനം…
ഭൂമിയില്ലാത്ത, വീടില്ലാത്ത ആദിവാസി കുടുംബങ്ങള്‍ക്ക് മേല്‍വിലാസമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് ഒ.ആര്‍.കേളു എംഎല്‍എ പറഞ്ഞു. മൂഴിയാര്‍ സായിപ്പന്‍കുഴി ആദിവാസി കോളനി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു നിയമസഭയുടെ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമം സംബന്ധിച്ചുള്ള സമിതിയുടെ ചെയര്‍മാന്‍. പത്തനംതിട്ട ജില്ലയിലെ…
