മലപ്പുറം ജില്ലാ മൗണ്ടനീയറിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 2022-23 വർഷത്തെ ജില്ലാ മൗണ്ടനീയറിംഗ് ചാമ്പ്യൻഷിപ്പ് നാളെ (ജനുവരി എട്ട്) പന്തല്ലൂരിൽ നടക്കും. സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ നടക്കുന്ന മത്സരത്തിലൂടെ സംസ്ഥാന മൗണ്ടനീയറിംഗ് ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ…
ഭാരവാഹനങ്ങൾ ഇടതുവശം ചേർന്ന് ഓടിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡ്രൈവർമാർക്ക് ബോധവൽക്കരണം നടത്തുന്നതിനും ഗുരുതര നിയമ ലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനുമായി ജില്ലയിൽ വാഹന പരിശോധനയും ബോധവൽക്കരണവും ആരംഭിച്ചു. വാഹനാപകടങ്ങൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി ട്രാൻസ്‌പോർട്ട്…
ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട അപേക്ഷകൾ കാലതാമസം കൂടാതെ തീർപ്പാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. അഞ്ചു മാസത്തിനകം മലപ്പുറം ജില്ലയിൽ 10,000 പേർക്ക് കൂടി പട്ടയങ്ങൾ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.…
താനൂർ ദേവദാർ സ്‌കൂളിൽ സെവൻസ് സിന്തറ്റിക് ടർഫും വിവിധോദ്ദേശ്യ ഇൻഡോർ കോർട്ടും നിർമിക്കുന്നതിനായി 2.45 കോടി രൂപയുടെ ഭരണാനുമതി. സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പാണ് തുക അനുവദിച്ചത്. ഫിഫ നിഷ്‌കർഷിച്ച വിധത്തിലായിരിക്കും സിന്തറ്റിക് ഫുട്ബോൾ…
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് യൂസർ ഫീ വേണ്ടെന്ന സോഷ്യൽ മീഡിയയിലെ പ്രചരണം വ്യാജം. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിയമപരമായ അധികാരമുണ്ടെന്നും വ്യാജപ്രചരണങ്ങളിൽ നിന്ന് ജനങ്ങൾ…
ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ തെരഞ്ഞെുപ്പ് കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർഥികൾക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. വിവിധ കോളേജുകളിലെ ഇലക്ഷൻ ലിറ്ററസി ക്ലബുകളെ പ്രതിനിധീകരിച്ച് താലൂക്ക്തല മത്സര വിജയികളായ ഏഴ് ടീമുകളാണ്…
ലൈഫ് - പി.എം.എ വൈ ഭവന പദ്ധതിയിൽ വീട് ലഭിച്ച 506 ഗുണഭോക്താക്കളിൽപെട്ട 150 കുടുംബങ്ങൾക്കാണ് ഏകദിന ക്യാമ്പിന്റെ ഭാഗമായി ഒന്നാം ഘട്ടം അനുമതി നൽകിയത്. കെട്ടിട നിർമ്മാണാനുമതിക്കായി ദിവസങ്ങളോളം ഓഫീസ് കയറിയിറങ്ങേണ്ട പ്രയാസം…
മലപ്പുറം ജില്ലാ പഞ്ചായത്ത് ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങളുടെ ഭാഗമായി നടത്തിയ പ്രവചന മത്സരത്തിലെ വിജയികളെ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തിരഞ്ഞെടുത്തു. എം.എസ്.പി അസിസ്റ്റൻറ് കമാണ്ടൻറ് ഹബീബ് റഹ്‌മാൻ, ജില്ലാ ഫുട്‌ബോൾ…
മൃഗചികിത്സാ സംവിധാനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് ജില്ലയിൽ പ്രവർത്തനം ആരംഭിക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ലൈവ്‌സ്റ്റോക്ക് ഹെൽത്ത് ആന്റ് ഡിസീസ് കൺട്രോൾ എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ…
മലപ്പുറം ജില്ലയിലെ 7 കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ 75 ലക്ഷം രൂപ വകയിരുത്തി ഭിന്നശേഷിക്കാര്‍ക്ക് പവര്‍ ഇലക്ട്രിക്കല്‍ വീല്‍ചെയര്‍ വിതരണം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ മുഖേന നടപ്പിലാക്കുന്നു.…
