മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ഡിസംബര്‍ 02) 136 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 3.06 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 4,443…

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഡിസംബര്‍ 01) 282 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 5.45 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 5,178…

ലേലം

December 1, 2021 0

കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ് പാലക്കാട്/മലപ്പുറം വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കീഴില്‍ വരുന്ന ചാത്തമുണ്ട- മുണ്ടേരി സീഡ് ഫാം ഗേറ്റ് റോഡിലെയും(10.095 കി.മീ), കാളികാവ്-കിഴക്കേത്തല (കരുവാരകുണ്ട്)ചിറക്കല്‍ റോഡിലെയും (8.7 കി.മി)…

സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്തര്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന കൊണ്ടോട്ടി -എടവണ്ണപ്പാറ -അരീക്കോട് റോഡ് ഗതാഗത യോഗ്യമാക്കാനായി അടിയന്തര പ്രവൃത്തികള്‍ ആരംഭിച്ചു. കിഫ്ബി പദ്ധതിയില്‍ 122 കോടി രൂപ ഉപയോഗിച്ചാണ് അന്തര്‍ദേശീയ…

വള്ളിക്കുന്ന് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലേക്കുമുള്ള കുടിവെള്ള പദ്ധതി വേഗത്തിലാക്കാനും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി മണ്ഡലം തല വിദഗ്ധ സമിതി രൂപീകരിച്ചു. കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍, കേരള വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍,…

വനിതാ ശിശുവികസന വകുപ്പിന്റെയും ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ബാലസൗഹൃദ മലപ്പുറം ജില്ലാ എന്ന പേരില്‍ ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഡിപിസി ചെയര്‍പേഴ്സണുമായ എം.കെ.റഫീഖ…

കേരള ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ജില്ലാതല ആശയ രൂപീകരണ സെമിനാര്‍ ഡിസംബര്‍ രണ്ടിന് ഉച്ചക്ക് 2.30ന് തിരൂര്‍ എസ്.എസ്.എം പോളിടെക്‌നിക് കോളജില്‍ നടക്കും. ട്രെഡീഷണല്‍…

വിജയഭേരി പദ്ധതിയുടെ ഭാഗമായി എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ബ്രിഡ്ജ് കോഴ്സ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നു. മലയാളം, ഇംഗ്ലീഷ്, ഗണിതം എന്നീ വിഷയങ്ങള്‍ക്ക് ഡയറ്റിന്റെ ആഭിമുഖ്യത്തിലാണ് ബ്രിഡ്ജ് കോഴ്‌സ് മെറ്റീരിയല്‍ രൂപപ്പെടുത്തുന്നത്.…

സ്റ്റാഫ് നഴ്‌സുമാര്‍ക്ക്് പാലിയേറ്റീവ് പരിചരണത്തില്‍ പരിശീലനം നല്‍കുന്ന ബേസിക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് കെയര്‍ നഴ്‌സിങ് കോഴ്‌സിലേക്കുള്ള കൂടിക്കാഴ്ച ഡിസംബര്‍ ആറിന് രാവിലെ 10ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി പാലിയേറ്റീവ് കെയര്‍ ട്രെയിനിങ്…

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് നാലാം ക്ലാസ് മുതല്‍ പ്ലസ്ടുവരെ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ആശയങ്ങള്‍ സ്വീകരിക്കുന്നു. 'അണ്‍സങ് ഹീറോസ് ഓഫ് ഫ്രീഡം സ്ട്രഗിള്‍/ മൈ വിഷന്‍…