പൊന്നാനി സെക്ഷന്റെ കീഴില്‍ വരുന്ന ടി.ബി റോഡ് അപ്ടു കച്ചേരിപ്പടി റോഡില്‍ പള്ളപ്രം പാലത്തിന്റെ അണ്ടര്‍പാസ് മുതല്‍ പൊന്നാനി ബസ് സ്റ്റാന്‍ഡ് വരെയുള്ള റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാഹനഗതാഗതം ഇന്ന് (ഡിസംബര്‍ ഒന്ന്)…

കൊണ്ടോട്ടി മണ്ഡലത്തില്‍ പൊതുരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണിക്കും പാര്‍ശ്വ സംരക്ഷണത്തിനും ഓവുചാല്‍ നിര്‍മാണത്തിനുമായി 2.50 കോടി രൂപ അനുവദിച്ചതായി ടി.വി.ഇബ്രാഹീം എം.എല്‍.എ. അറിയിച്ചു. പേങ്ങാട് - ആലുങ്ങല്‍ (25 ലക്ഷം) വെട്ടുകാട് -ഒളവട്ടൂര്‍- മുണ്ടുമുഴി (…

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ക്ഷേമ ആനുകൂല്യങ്ങള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ ഉറപ്പാക്കുന്നതിനും ഗുണഭോക്താക്കള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനുമായി ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍…

തിരൂരങ്ങാടി താലൂക്കിലെ തേഞ്ഞിപ്പലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കൈവശം വച്ച 34 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു പൊതുവിഭാഗത്തിലേക്ക് മാറ്റി. ചെനക്കലങ്ങാടി, അരീപ്പാറ, മാതാപ്പുഴ…

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (നവംബര്‍ 30) 211 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 4.63 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 4,559…

അന്താരാഷ്ട്ര ഭിന്നശേഷിദിനമായ ഡിസംബര്‍ മൂന്നിന് ജില്ലയില്‍ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. ദിനാചരണത്തിന്റെ ഉദ്ഘാടനം മലപ്പുറം എം.എസ്.പി കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 9.30 ന് കായിക വഖഫ് ഹജ്ജ് തീര്‍ത്ഥാടന റെയില്‍വേ…

അളവുതൂക്ക സംബന്ധമായതും ലീഗല്‍ മെട്രോളജി നിയമങ്ങളുടെ ലംഘനം സംബന്ധിച്ചുമുള്ള പരാതികള്‍ താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ അറിയിക്കാം. ലീഗല്‍ മെട്രോളജി ജില്ലാ കാര്യാലയം - 04832766157 മലപ്പുറം ഡെപ്യൂട്ടി കണ്‍ട്രോളര്‍ - 8281698093 മലപ്പുറം ഡെപ്യൂട്ടി…

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള, 59 വയസ്സ് വരെ പ്രായമുള്ള, മുഴുവന്‍ ഭാഗ്യക്കുറി തൊഴിലാളികളും register.eshram.gov.in എന്ന പോര്‍ട്ടലില്‍ 2021 ഡിസംബര്‍ 15നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്,…

ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ഹെല്‍ത്ത് മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം റിപ്പോര്‍ട്ടിങ് ശക്തമാക്കുന്നതിനും കൃത്യത വരുത്തുന്നതിനുമായി ജില്ലാതല ശില്‍പ്പശാല നടത്തി. എ.ഡി.എം എന്‍.എം മെഹറലി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ ഇസ്മായില്‍, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍…

കോട്ടക്കല്‍ മലബാര്‍ പോളിടെക്നിക് കോളജിലെ സിവില്‍, ആര്‍ക്കിടെക്ച്വര്‍ ബ്രാഞ്ചുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് നവംബര്‍ 30ന് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. എസ്.എസ്.എല്‍.സി വിജയിച്ച വിദ്യാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി കോളജ് ഓഫീസില്‍ നേരിട്ടെത്തണം. ഫോണ്‍: 8592921133,…