മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ 516/2019 (മലയാളം മീഡിയം) തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തിയതികളിലായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മലപ്പുറം ഓഫീസില്‍ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍…
പൊന്നാനി നഗരസഭയിലെ നൈതലൂര്‍ പന്ത്രണ്ടാം വാര്‍ഡ് നിവാസികള്‍ക്ക് ഗതാഗത സൗകര്യമൊരുക്കി ഊരംപുള്ളിക്കാവ് - എകരത്തറ റോഡ് നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15…
പൊന്നാനി നഗരസഭയിലെ ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിനും സമ്പൂര്‍ണ ശുചിത്വ നഗരമാക്കി മാറ്റുന്നതിനും ജനപ്രതിനിധികള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. പൊന്നാനി നഗരസഭയുടെ ഹരിത സഹായ സ്ഥാപനമായ നിറവിന്റെ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്. ഹരിത…
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക തസ്തികകളിലേയ്ക്ക് വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. യോഗ്യരായ 45 വയസ് തികയാത്ത ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ബന്ധപ്പെട്ട തിയതികളില്‍ രാവിലെ…
തവനൂര്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ 2014-15, 2015-16 അധ്യയന വര്‍ഷത്തിലെ വിദ്യാര്‍ഥികളില്‍ കോഷന്‍ ഡെപ്പോസിറ്റ് തുക തിരികെ വാങ്ങാത്തവര്‍ ഡിസംബര്‍ ഒമ്പതിനകം ഐഡി കാര്‍ഡ് സഹിതം കോളജ് ഓഫീസില്‍ ഹാജരായി തുക…
ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടി നാളെ (ഡിസംബര്‍ ഒന്ന് ) രാവിലെ 10ന് മലപ്പുറം ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ പി ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, ജില്ലാ ടി.ബി…
അരീക്കോട് ഗവ. ഐ.ടി.ഐയില്‍ സ്‌റ്റെനോഗ്രാഫര്‍ ട്രേഡില്‍ ജനറല്‍ വിഭാഗത്തില്‍ ഒരു ഒഴിവും കാര്‍പെന്റര്‍ ട്രേഡില്‍ ജനറല്‍ വിഭാഗത്തില്‍ രണ്ടും, ഈഴവ വിഭാഗത്തില്‍ ഒരു ഒഴിവുമുണ്ട്. ഐ.ടി.ഐയില്‍ പ്രവേശനത്തിനായി അപോക്ഷ നല്‍കിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ മതിയായ രേഖകളും…
മഞ്ചേരി ഗവ. പോളിടെക്‌നിക് കോളജില്‍ കണ്ടിന്യൂയിങ് എജുക്കേഷന്‍ സെല്ലിന്റെ കീഴില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (ആറ് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ എം.എസ് ഓഫീസ് (മൂന്ന് മാസം) എന്നിവയിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. പത്താംക്ലാസ്…
കേന്ദ്രസര്‍ക്കാര്‍, വസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള കരകൗശലവികസന കമ്മീഷണറുടെ കാര്യാലയം തൃശൂരിന്റെ ആഭിമുഖ്യത്തില്‍, മലപ്പുറം ജില്ലയില്‍ നിന്നും ഹാന്‍ഡ് എംബ്രോയിഡറി ക്രാഫ്റ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യരായ കരകൗശല ശില്‍പികളില്‍ നിന്നും സൗജന്യ ടൂള്‍ കിറ്റുകള്‍ക്കായ് അപേക്ഷകള്‍…
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന സോഷ്യല്‍ ഓഡിറ്റ് യൂണിറ്റ് വിവിധ ജില്ലകളില്‍ ഒഴിവുള്ള ബ്ലോക്ക് റിസോഴ്സ്പേഴ്‌സണ്‍മാരുടെയും വില്ലേജ് റിസോഴ്സ് പേഴ്സണ്‍മാരുടെയും തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃകയും…
