മരം ലേലം

November 30, 2021 0

കാളികാവ്-കിഴക്കേത്തല (കരുവാരക്കുണ്ട്) ചിറക്കല്‍ റോഡ് മലയോര ഹൈവേ നവീകരണവുമായി ബന്ധപ്പെട്ട് മുറിച്ച് മാറ്റേണ്ട മരങ്ങള്‍ ഡിസംബര്‍ ഒമ്പതിന് രാവിലെ 11ന് കരുവാരക്കുണ്ട്, കുട്ടത്തി കേരള റോഡ് ഫണ്ട് ബോര്‍ഡ് - പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ്…

'സ്ത്രീ സമൂഹത്തിനായി സാംസ്കാരിക മുന്നേറ്റം’ എന്ന സന്ദേശവുമായി സംസ്ഥാന സാംസ്കാരിക വകുപ്പ് കോട്ടയത്ത് സംഘടിപ്പിച്ച ‘സമം’ ചിത്രകലാ ക്യാമ്പിന്റെ ഭാഗമായതിന്റെ ആഹ്ലാദത്തിലാണ് അങ്ങാടിപ്പുറത്തെ ഭിന്നശേഷി വിദ്യാർത്ഥിനിയായ വിനിഷ. പേശികളുടെ ശക്തി തിരിച്ചുകിട്ടാത്തവിധം ക്രമേണ കുറഞ്ഞുവരുന്ന…

മലപ്പുറം മേല്‍മുറി മഅ്ദിന്‍ ക്യാമ്പസിലെ പ്രൊഫ. പാലക്കീഴ് നാരായണന്‍ നഗറിലെ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവത്തില്‍ ശ്രദ്ധേയമായി ജില്ലയിലെ നവ എഴുത്തുകാരുടെ കൂട്ടായ്മ ഒരുക്കിയ സ്റ്റാള്‍. ജില്ലയിലെ പത്തോളം നവ എഴുത്തുകാരുടെ 17 കൃതികളാണ്…

തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയില്‍ ബി.ടെക് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ്, ബി.ടെക് ഫുഡ് ടെക്‌നോളജി എന്നീ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. കീം (KEAM 2021) റാങ്ക്…

മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (നവംബര്‍ 27) 207 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 5.24 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 3,950…

ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന ടൂറിസം മേഖലയിലെ നിരോധനം പിന്‍വലിച്ച സാഹചര്യത്തില്‍ മലപ്പുറം ഡി.ടി.പി.സിയുടെ കീഴിലുള്ള ടൂറിസം കേന്ദ്രങ്ങള്‍ ഞായറാഴ്ച (28.11.2021) മുതല്‍, റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ ഉള്ള ദിവസങ്ങളില്‍ ഒഴികെ തുറന്ന്…

കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ കേരളോത്സവം മത്സരങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനായി സംഘടിപ്പിക്കുമെന്ന് യുവജനക്ഷേമ ബോര്‍ഡ് അറിയിച്ചു. കേരളോത്സവത്തിന്റെ ഭാഗമായി കലാ മത്സരങ്ങള്‍ മാത്രമാണ് നടത്തുന്നത്. www.keralotsavam.com എന്ന വെബ്സൈറ്റില്‍ മത്സരാര്‍ത്ഥികള്‍ക്കും ക്ലബ്ബുകള്‍ക്കും രജിസ്റ്റര്‍ ചെയ്യാം.…

അരീക്കോട് ഗവ.ഐ.ടി.ഐയില്‍ എപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡില്‍ എം.ബി.എ/ബി.ബി.എ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഇക്കണോമിക്‌സ്/ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍ എന്നിവയില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി…

ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളുടെ പട്ടികയില്‍ കരിപ്പൂരിനെ ഉള്‍പ്പെടുത്തണം മഞ്ചേരി മെഡിക്കല്‍ കോളജിന്റെ രണ്ടാം ഘട്ട വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് യു.എ ലത്തീഫ് എം.എല്‍.എ ഡിഡിസി യോഗത്തില്‍ ആവശ്യപ്പെട്ടു. സ്ഥലമെടുപ്പിന് റവന്യൂ വകുപ്പിന്റെ…

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ അടിസ്ഥാനസൗകര്യങ്ങളിലും പഠനനിലവാരത്തിലും സ്വകാര്യമേഖലയോട് കിടപിടിക്കുന്ന തരത്തില്‍ വളര്‍ച്ച കൈവരിച്ചതായി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. ഇരുമ്പുഴി സര്‍ക്കാര്‍ യു.പി സ്‌കൂളില്‍ കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.…