ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ചതുര്‍ദിന പുസ്തകോത്സവം മന്ത്രി ഉദ്ഘാടനം ചെയ്തു ശരീരത്തിന് കായികമായ വ്യായാമം എന്നതുപോലെ മാനസികമായ വ്യായാമമാണ് പുസ്തക വായന സമ്മാനിക്കുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. നവംബര്‍ 27 മുതല്‍ 30…

മലപ്പുറം: കുടുംബശ്രീ ജില്ലാ മിഷന്റെയും, മലപ്പുറം നഗരസഭയുടെയും, ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ രുചി വൈവിധ്യങ്ങളോടെ കുടുംബശ്രീ ഭക്ഷ്യ വിപണന മേള 'ഉമ്മാന്റെ വടക്കിനി'ക്ക് മലപ്പുറം ടൗണ്‍ ഹാളില്‍ തുടക്കമായി. നഗരസഭ ചെയര്‍മാന്‍…

മലപ്പുറം: മലപ്പുറം ഗവ.കോളജിനെ സ്പെഷ്യല്‍ ഗ്രേഡ് കോളജാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു. കോളജിന്റെ സുവര്‍ണ ജൂബിലി ആഘോഷ പരിപാടികളും ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.…

മലപ്പുറം:കോവിഡ് വാക്‌സിനേഷനില്‍ ഒന്നാം ഡോസ് എടുത്തവര്‍ രണ്ടാം ഡോസും എടുക്കുന്നതില്‍ വിമുഖത കാണിക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. രണ്ടാം ഡോസെടുക്കാത്തത് ജില്ലയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി ആകുന്നതായും…

മലപ്പുറം: സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ 'പഠ്‌ന ലിഖ്‌ന അഭിയാന്‍' നടത്തിപ്പിനായി ജില്ലയില്‍ വിപുലമായ സംഘാടകസമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്നു. ജില്ലയിലെ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എംമാര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാര്‍…

മലപ്പുറം: ഇംഗ്ലീഷ് മാതൃഭാഷയായ രാജ്യങ്ങളില്‍ തൊഴില്‍ തേടുന്നതിന് തയാറെടുക്കുന്ന നഴ്സുമാര്‍ക്ക് നോര്‍ക്ക റൂട്ട്സ് സ്‌കോളര്‍ഷിപ്പോടെ ഒക്കുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒ.ഇ.ടി) പരിശീലനത്തിന് അവസരം. നൈസ് (നഴ്സിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്മെന്റ്) അക്കാദമിയുമായി ചേര്‍ന്ന്…

മലപ്പുറം: ജില്ലയിലെ പൊന്മള, പൊന്നാനി നഗരസഭ, ഒഴൂര്‍, പൊന്മുണ്ടം, തിരുന്നാവായ, പുറത്തൂര്‍, തിരൂര്‍ നഗരസഭ, പരപ്പനങ്ങാടി, മൂന്നിയൂര്‍, പറപ്പൂര്‍, ആതവനാട്, കല്‍പകഞ്ചേരി, മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത്/നഗരസഭകളിലേക്കുള്ള പട്ടികജാതി പ്രമോട്ടര്‍മാരുടെ നിയമനത്തിനുള്ള കൂടിക്കാഴ്ച ഡിസംബര്‍ ഏഴിന് രാവിലെ…

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന സോഷ്യല്‍ ഓഡിറ്റ് യൂണിറ്റ് വിവിധ ജില്ലകളില്‍ ഒഴിവുള്ള ബ്ലോക്ക് റിസോഴ്‌സ്‌പേഴ്‌സണ്‍മാരുടെയും വില്ലേജ് റിസോഴ്‌സ്‌പേഴ്‌സണ്‍മാരുടെയും തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃകയും www.socialaudit.kerala.gov.in…

മലപ്പുറം: വനിതാ ശിശുവികസന ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഗാര്‍ഹിക പീഡന- സ്ത്രീധന നിരോധന ദിനാചരണവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഡി.ആര്‍.ഡി.എ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിര്‍വഹിച്ചു.…

സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയാരംഭിച്ച് കടപൂട്ടി ഉപഭോക്താവിനെ കബളിപ്പിച്ച പരാതിയില്‍ 30 പവന്‍ സ്വര്‍ണ്ണാഭരണത്തിന്റെ വിലയായ 11,21,066 രൂപ നഷ്ട പരിഹാരമായി 2,00,000 രൂപയും , 20,000 രൂപ ചെലവും അനുവദിച്ച് ഉപഭോക്തൃതര്‍ക്ക പരിഹാരകമ്മീഷന്‍ വിധിയായി.…