മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (നവംബര്‍ 26) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 162 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 2.82 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്…
നാടുകാണി- പരപ്പനങ്ങാടി പാത നവീകരണ പ്രവൃത്തി കാലതാമസമില്ലാതെ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ ഏകോപനത്തിനും തുടര്‍ നടപടികള്‍ക്കുമായി ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേം കൃഷ്ണനെ നോഡല്‍ ഓഫീസറായി നിയോഗിച്ചു. പാത നവീകരണ പ്രവൃത്തി സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട്…
അടുത്ത മാസം മുതല്‍ സജ്ജമാകുമെന്ന് മന്ത്രി പൊതുമരാമത്ത് പ്രവൃത്തികളുടെ സമയബന്ധിത പൂര്‍ത്തീകരണത്തിന് അടുത്ത മാസം മുതല്‍ ഇ-ഓഫീസ് സംവിധാനം. പൊതുമരാമത്ത് പ്രവൃത്തികള്‍ നിശ്ചിത കാലയളവിനുള്ളില്‍ തടസങ്ങളില്ലാതെ ഗുണമേന്മയോടെ പൂര്‍ത്തീകരിക്കുന്നതിനാണ് പുതിയ സംവിധാനം ഒരുക്കുന്നതെന്ന് മന്ത്രി…
പൊതുമരാമത്ത് പ്രവൃത്തികളുടെ പൂര്‍ത്തീകരണത്തിന് വര്‍ക്കിങ് കലണ്ടര്‍ നടപ്പാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മഴക്കാലത്ത് പദ്ധതി തയ്യാറാക്കുകയും മഴ കഴിയുന്നതോടെ പ്രവൃത്തി ആരംഭിക്കുകയും ചെയ്യുന്ന വിധത്തിലാണ് കലണ്ടര്‍ ക്രമീകരിക്കുക. മലപ്പുറം…
ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് ജില്ലാപഞ്ചായത്തും ജില്ലാ മണ്ണുപരിശോധന ലബോറട്ടറിയും ചേര്‍ന്ന് മണ്ണ് പരിശോധനയുടെയും സംരക്ഷണത്തിന്റെയും പ്രധാന്യത്തെക്കുറിച്ച് ഡിസംബര്‍ നാലിന് കാര്‍ഷിക സെമിനാര്‍ സംഘടിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടി രാവിലെ 10ന് ജില്ലാ…
2.12 ലക്ഷം രൂപ പിഴ ഈടാക്കി ഏറനാട് താലൂക്കില്‍ മേല്‍മുറി വില്ലേജില്‍ അണ്ടിക്കാട് എന്ന സ്ഥലത്ത് സ്വകാര്യഭൂമിയില്‍ നടത്തിവന്നിരുന്ന ചെങ്കല്ല് ഖനനം മൈനിങ് ആന്‍ഡ് ജിയോളജി ജില്ലാ ഓഫീസ് നിര്‍ത്തിവെപ്പിച്ചു. അനധികൃതമായി ഖനനത്തിലേര്‍പ്പെട്ടിരുന്ന ഒരു…
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (നവംബര്‍ 25) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 414 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 7.72 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്…
അന്തിമ പട്ടിക ജനുവരി അഞ്ചിന്, നവംബര്‍ 30 വരെ പേര് ചേര്‍ക്കാന്‍ അവസരം 2022 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവരെ ഉള്‍പ്പെടുത്തിയുള്ള പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിലെ അംഗീകൃത…
തിരൂരങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയ നവീകരിക്കുന്നു. 2.2 കോടി രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നവീകരണം. നവംബര്‍ 27ന് വൈകീട്ട് അഞ്ചിന് സ്റ്റേഡിയം നവീകരണ പ്രവൃത്തി ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വഹിക്കും.…
ജില്ലയിലെ മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്തുള്ള ഉപയോഗ ശൂന്യമായ 11 പഴയ ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിനായുള്ള ലേലം ഡിസംബര്‍ 23ന് രാവിലെ 11ന് മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നടക്കും. താത്പര്യമുള്ളവര്‍ സീല്‍…
