മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (നവംബര്‍ 16) 208 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 3.57 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. 203 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം…

നിലമ്പൂര്‍ നഗരസഭയിലെ ജലാമൃതം ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ പദ്ധതിയുടെ ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. നിലമ്പൂര്‍ മുനിസിപ്പല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലിം അധ്യക്ഷനായി. കുടിവെള്ള…

അറുപത്തെട്ടാമത് അഖിലേന്ത്യ സഹകരണ വാരാഘോഷം നിലമ്പൂര്‍ സര്‍ക്കിള്‍ തല ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. സഹകരണ മേഖല ഏറ്റവും വലിയ വെല്ലുവിളികള്‍ നേരിടുന്ന ഒരു കാലഘട്ടത്തിലാണ് ഈ പരിപാടി നടക്കുന്നതെന്നും…

ഭൗമ സൂചികാ പദവി ലഭിച്ച ഉല്‍പ്പന്നങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി തപാല്‍ വകുപ്പ് നിലമ്പൂര്‍ തേക്കിനെ പ്രത്യേക കവറിലൂടെയും തപാല്‍ മുദ്രയിലൂടെയും പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നു. മഞ്ചേരി തപാല്‍ ഡിവിഷന്‍ നിലമ്പൂര്‍ തേക്ക് ഹെറിറ്റേജ് സൊസൈറ്റിയുടെ…

വേങ്ങര പോലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്നു. വേങ്ങര ബ്ലോക്ക് റോഡില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള 25 സെന്റ് സ്ഥലത്താണ് പൊലീസ് സ്റ്റേഷന്‍ നിര്‍മിക്കുന്നത്. വേങ്ങരയിലെ മുന്‍ എം.എല്‍.എ കെ.എന്‍.എ ഖാദറിന്റെ ആസ്തി…

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിലെ വളപുരം ജി.എം.യു.പി സ്‌കൂളില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. കിഫ്ബിയില്‍ നിന്ന് ഒരു കോടി രൂപ ചെലവിലാണ്…

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (നവംബര്‍ 15) 159 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 4.2 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. 154 പേര്‍ക്ക്…

വേങ്ങര, പെരിന്തല്‍മണ്ണ, പൊന്നാനി, ആലത്തിയൂര്‍, വളാഞ്ചേരി എന്നിവിടങ്ങളിലെ ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രങ്ങള്‍ക്ക് കീഴില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നടത്തുന്ന സൗജന്യ പ്രീമാരിറ്റല്‍ കൗണ്‍സലിങ് കോഴ്‌സ് നടത്തുന്നതിന് സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവിടങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നേരിട്ട്…

കേരള വാട്ടര്‍ അതോറിറ്റി തിരൂര്‍ പി.എച്ച് സബ്ഡിവിഷന് കീഴിലുള്ള തിരൂര്‍, കോട്ടക്കല്‍ സെക്ഷന്‍ ഓഫീസുകളിലെ വാട്ടര്‍ ചാര്‍ജ് കുടിശികയുള്ള ഉപഭോക്താക്കള്‍ നവംബര്‍ 30നകം കുടിശിക അടക്കണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മീറ്റര്‍ തകരാറിലായതിന്…

കേന്ദ്രസര്‍ക്കാര്‍ വസ്ത്രമന്ത്രാലയത്തിന്റെ കീഴിലുള്ള തൃശൂര്‍ ഫീല്‍ഡ് ഓഫീസ് കരകൗശല സേവന കേന്ദ്രം ഹാന്‍ഡിക്രാഫ്റ്റ് സര്‍വീസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നിന്നും ഹാന്‍ഡ് എംബ്രോയിഡറി ക്രാഫ്റ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യരായ കരകൗശല ശില്‍പികളില്‍ നിന്നും സൗജന്യ…