കോവിഡ് 19 വ്യാപനം ആശങ്കയായി തുടരുമ്പോള്‍ പ്രതിരോധവുമായി മലപ്പുറം ജില്ലയും. പ്രധാന മന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ വാക്സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതോടെ ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി കോവിഷീല്‍ഡ് വാക്സിന്‍ കുത്തിവെപ്പ് ആരംഭിച്ചു.…
പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് ആശുപത്രി വഴി വൈദ്യസഹായം ലഭിക്കുന്ന പദ്ധതിയാണ് പട്ടിക വര്‍ഗ സമഗ്ര ആരോഗ്യ സുരക്ഷ. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും പരിയാരം സഹകരണ മെഡിക്കല്‍ കോളജ്, തലശ്ശേരി മലബാര്‍…
കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളള തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 വര്‍ഷത്തെ ഡിഗ്രി, പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുളള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2020 മെയ് 31 നു രണ്ട് വര്‍ഷം…
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡിതര ചികിത്സ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഡിപ്പാര്‍ട്ട്‌മെന്റ്തല ഒ.പി.കളുടെ പ്രവര്‍ത്തനം കുറഞ്ഞ എണ്ണം രോഗികളെ ഉള്‍പ്പെടുത്തി ജനുവരി 18 ന് ആരംഭിക്കും. നിലവില്‍ ആശുപ്രതിയിലെ ഒ.പി. വിഭാഗത്തില്‍…
അറിയാം....നേടാം വൃക്കയ്ക്ക് തകരാറു സംഭവിച്ച് മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസ് ചെയ്യേണ്ടിവരുന്ന ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്ന രോഗികള്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് സമാശ്വാസ പദ്ധതി. പദ്ധതി പ്രകാരം പ്രതിമാസം 1100 രൂപ വീതം അര്‍ഹരായവര്‍ക്ക്…
നേരിരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 377 പേര്‍ക്ക് വൈറസ്ബാധ ഏഴ് പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യ മേഖലയില്‍ ഒരാള്‍ക്കും രോഗം രോഗബാധിതരായി ചികിത്സയില്‍ 4,406 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 21,839 പേര്‍ മലപ്പുറം: ജില്ലയില്‍ തിങ്കളാഴ്ച (ജനുവരി…
അറിയാം…നേടാം സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥിനികള്‍ക്കുള്ള ധനസഹായമാണ് സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്. ബിരുദത്തിനു പഠിക്കുന്ന 3000 വിദ്യാര്‍ഥിനികള്‍ക്ക് 5000 രൂപ…
മലപ്പുറം:പരിശോധന ജനുവരി രണ്ടാം വാരം മുതല്‍ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും വിദ്യഭ്യാസ സ്ഥാപനങ്ങളെയും ഹരിത ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ ഹരിത ഓഫീസ് പദവിയിലേക്കുയര്‍ത്തുന്നു. നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന പൂര്‍ത്തിയാക്കി ജില്ലയിലെ 1200 ഓളം സ്ഥാപനങ്ങളെ…
മലപ്പുറം:നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 377 പേര്‍ക്ക് വൈറസ്ബാധ ഏഴ് പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യ മേഖലയില്‍ ഒരാള്‍ക്കും രോഗം രോഗബാധിതരായി ചികിത്സയില്‍ 4,406 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 21,839 പേര്‍ മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ജനുവരി…
അറിയാം…നേടാം മാതാപിതാക്കള്‍ രണ്ടുപേരുമോ ഒരാളോ മരിച്ചുപോവുകയും ജീവിച്ചിരിക്കുന്നയാള്‍ക്ക് സാമ്പത്തിക പരാധീനതയാല്‍ കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാതെ വരികയും ചെയ്താല്‍ ഇത്തരം കുട്ടികളെ സ്വന്തം വീട്ടിലോ ബന്ധുവീട്ടിലോ താമസിപ്പിച്ച് വിദ്യാഭ്യാസം നല്‍കി മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രതിമാസധനസഹായ പദ്ധതിയാണ്…
