കേരളത്തിന്റെ വികസനം സംബന്ധിച്ച ഭാവി പ്രവർത്തനങ്ങളിൽ ജനങ്ങളുടെ അഭിപ്രായങ്ങൾ വലിയ മുതൽക്കൂട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിന്തൽമണ്ണ ഷിഫാ കൺവെൻഷൻ സെന്ററിൽ നടന്ന പ്രഭാത സദസ്സിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിസഭ ഒന്നാകെ…
അസാധ്യമണെന്ന് കരുതിയ ദേശീയപാത, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങി പല പദ്ധതികളും സാധ്യമാക്കിയ സർക്കാറാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം എം.എസ്.പി.എൽ.പി സ്‌കൂളിൽ നടന്ന മലപ്പുറം നിയോജക മണ്ഡലം നവകേരള സദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു…
ജനങ്ങൾക്ക് ഈ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാക്കി കേരളം അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണന്ന് മന്ത്രി പി.രാജീവ്. മലപ്പുറം മണ്ഡലം നവകേരള സദസ്സിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നവകേരള സദസ്സിൽ എത്തുന്ന ഓരോ പരാതിയ്ക്കും…
ഒരാളും പട്ടിണി കിടക്കില്ല എന്നത് സർക്കാർ നയമാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. മലപ്പുറം മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാമാരി കാലത്ത് പോലും കേരളത്തിൽ ആരും വിശപ്പ് അറിഞ്ഞിട്ടില്ല. മനുഷ്യരെ മാത്രമല്ല എല്ലാ…
സംസ്ഥാനത്തെ ക്രമസമാധാനപാലനം ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കൊല്ലത്തെ സംഭവം അതിന് ഉദാഹരണമാണ്. ഏഴ് വർഷത്തിനിടയിൽ ജന സൗഹൃദ സമീപനത്തിൽ രാജ്യത്തിന് മാതൃകയാവുന്ന സമീപനമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്…
സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന അധിക പാൽ പാൽപ്പൊടിയാക്കി മാറ്റുന്നതിന് മൂർക്കനാട് ഒരുക്കുന്ന പാൽപ്പൊടി നിർമാണ ഫാക്ടറി പൂർത്തീകരണ ഘട്ടത്തിലേക്കെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. എം.എസ്.പി.എൽ.പി സ്‌കൂളിൽ നടന്ന മലപ്പുറം മണ്ഡലം നവകേരള സദസ്സിൽ…
എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന സംസ്ഥാന സർക്കാരിന്റെ പട്ടയ മിഷനിലൂടെ മങ്കട മണ്ഡലത്തിൽ മാത്രം 2493 കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായി മാറിയതായി റവന്യു വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. മങ്കട…
വർഗീയതയ്ക്ക് എതിരേ സ്വീകരിക്കുന്ന ഉറച്ച നിലപാടാണ് കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ നീരസത്തിന് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മങ്കട ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് സംഘടിപ്പിച്ച മങ്കട മണ്ഡലത്തിലെ നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത്…
എല്ലാവർക്കും ഭൂമി, എല്ലാവർക്കും വീട്, മെച്ചപ്പെട്ട അടിസ്ഥാന ജീവിത നിലവാരം തുടങ്ങി സമഗ്ര വികസനമാണ് ഈ സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി ഡോ.ആർ. ബിന്ദു. മങ്കട മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അവർ. വയോജനങ്ങൾക്കുള്ള ക്ഷേമ…
അതിദാരിദ്ര്യം നിർമാർജനം ചെയ്യുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ നേതൃത്വത്തിലുള്ള വിവിധ പദ്ധതികൾ കൊണ്ട് സർക്കാർ ആ ലക്ഷ്യം പൂർത്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മഞ്ചേരി…
